|
|
| വരി 65: |
വരി 65: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു കളമൊരുക്കുകയും ചെയ്ത ഗുരുദേവസ്മാരകം എന്ന സരസ്വതീക്ഷേത്രം പ്രകൃതിരമണീയമായ ചെണ്ടയാട് പ്രദേശത്താണു സ്ഥിതി ചെയ്യുന്നത്. | | നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു.... കൂടുതൽ വായിക്കുക>>>>> |
| ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദ ഗുരുദേവന്റെ നാമധേയത്തിലാണു ഈ വിദ്യാലയം സ്ഥാപിതമായത്. 1939ൽ 59 കുട്ടികളുള്ള എൽ പി സ്കൂളായി ആരംഭിച്ച് 1969ൽ യു പി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ശ്രീ കെ പി മന്ദൻ എന്നവരാണു ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ കളത്തിൽ കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ .
| | |
| പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നിസ്തുലമായ പങ്കു വഹിച്ചുവരുന്നു. ഉപജില്ലാ- ജില്ലാ- സംസ്ഥാന മേഖലകളിൽ വിജയം നേടിയവർ നിരവധിയാണു. മുൻമന്ത്രി ശ്രീ കെ പി മോഹനന്റെ പ്രാദേശിക വികസനനിധിയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച് സജ്ജീകരിച്ച സ്മാർട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണു. 277 കുട്ടികളുള്ള ഈ സ്ഥാപനത്തിൽ ഒരു നോൺ ടീച്ചിംഗ് സ്റ്റാഫ് അടക്കം 13 പേർ സേവനമനുഷ്‌ഠിക്കുന്നു. ശ്രീ പി സജീവൻ മാസ്റ്ററാണു ഇപ്പോഴത്തെ പ്രധാനാധ്യാപകൻ.
| | |
| | |
| | ഭൗതികസൗകര്യങ്ങൾ |
| | |
|
| |
|
| == ഭൗതികസൗകര്യങ്ങൾ ==
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ ==[[പ്രമാണം:ഇത് അഭിമാന നിമിഷം.JPG|thumb|കണ്ണൂർ ജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം കൈവരിച്ച GDSലെ പ്രതിഭകൾ...]] | | == പാഠ്യേതര പ്രവർത്തനങ്ങൾ ==[[പ്രമാണം:ഇത് അഭിമാന നിമിഷം.JPG|thumb|കണ്ണൂർ ജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം കൈവരിച്ച GDSലെ പ്രതിഭകൾ...]] |