"ജി.എൽ.പി.എസ്.ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
20601 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
}}  
}}  
== ചരിത്രം    ==
== ചരിത്രം    ==
'''ചെറുകോട് ഗവ.എൽ. പി സ്ക്കൂൾ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി 9 പതിറ്റാണ്ടിന്റെ ചരിത്രവും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന പാരമ്പര്യം ഉള്ള ഒരു വിദ്യാലയമാണ്. വല്ലപ്പുഴ മുളയൻങ്കാവ് റോ‍ഡിൽ പ്രശസ്തമായ തറക്കൽ വാരിയത്തിന് 100 മീറ്റർ തെക്കുമാറി തറക്കൽപ്പടി ഈത്തപ്പടി റോ‍ഡിലാണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1928 ഫെബ്രുവരി 22 - ാം തിയ്യതി ഒരധ്യാപകനും 46 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.'''
'''സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം തറക്കൽ വാരിയം തറവാട്ടുകാരുടെ വകയായിരുന്നു. അവർ നിർമ്മിച്ച വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ച് വരുന്നത്. പിന്നീട് സ്ഥലം പഞ്ചായത്ത് വിലക്ക് വാങ്ങി സർക്കാരിലേക്ക് വിട്ടു കൊടുക്കുകയായിരുന്നു.  വല്ലപ്പുഴ പഞ്ചായത്ത്  ടി വില്ലേജ് അംശം ചെറുകോട് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്.ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്