"സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 67: | വരി 67: | ||
'''ഭൗതികസൗകര്യങ്ങൾ''' | '''ഭൗതികസൗകര്യങ്ങൾ''' | ||
<small>106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ അത്യാവശ്യം ഭൗതിക സൗകര്യങ്ങൾ ഉണ്ട് . 2 കെട്ടിടങ്ങൾ ഉള്ള ഈ സ്കൂളിന് 5 ക്ലാസ്സ് മുറികളും ഓഫീസ് റൂമും വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.</small> ... | <small>106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ അത്യാവശ്യം ഭൗതിക സൗകര്യങ്ങൾ ഉണ്ട് . 2 കെട്ടിടങ്ങൾ ഉള്ള ഈ സ്കൂളിന് 5 ക്ലാസ്സ് മുറികളും ഓഫീസ് റൂമും വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.</small> ...[[..കൂടുതൽ വായിക്കുക|.കൂടുതൽ വായിക്കുക]] | ||
. വായനാമുറി ഇല്ലെങ്കിലും അത്യാവശ്യം പുസ്തക ശേഖരം ഉണ്ട് . ശുദ്ധമായ കുടിവെള്ള സൗകര്യവും ആവശ്യത്തിന് പൈപ്പുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും സജ്ജമാക്കിയിട്ടുണ്ട്.കമ്പ്യൂട്ടറും ഇൻ്റർനെറ്റ് കണക്ഷനുംഉണ്ട് . കമ്പ്യൂട്ടർ പഠനത്തിന് ആവശ്യമായ ലാപ്ടോപ്പ്, പ്രൊജക്ടർ ഇവ 2020 - 2021 വർഷത്തിൽ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട്. താരതമ്യേന ചെറിയ ഒരു പാചകപ്പുരയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കുവാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപ്പാത സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ബെഞ്ച്, ഡെസ്ക്, ഫാൻ, ലൈറ്റ് എന്നിവ ഉണ്ട് | . വായനാമുറി ഇല്ലെങ്കിലും അത്യാവശ്യം പുസ്തക ശേഖരം ഉണ്ട് . ശുദ്ധമായ കുടിവെള്ള സൗകര്യവും ആവശ്യത്തിന് പൈപ്പുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും സജ്ജമാക്കിയിട്ടുണ്ട്.കമ്പ്യൂട്ടറും ഇൻ്റർനെറ്റ് കണക്ഷനുംഉണ്ട് . കമ്പ്യൂട്ടർ പഠനത്തിന് ആവശ്യമായ ലാപ്ടോപ്പ്, പ്രൊജക്ടർ ഇവ 2020 - 2021 വർഷത്തിൽ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട്. താരതമ്യേന ചെറിയ ഒരു പാചകപ്പുരയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കുവാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപ്പാത സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ബെഞ്ച്, ഡെസ്ക്, ഫാൻ, ലൈറ്റ് എന്നിവ ഉണ്ട് |
20:51, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം | |
---|---|
വിലാസം | |
കറ്റാനം കറ്റാനം , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | msmlpgskattanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36422 (സമേതം) |
യുഡൈസ് കോഡ് | 32110600107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ കെ വി |
പി.ടി.എ. പ്രസിഡണ്ട് | വിനീത |
എം.പി.ടി.എ. പ്രസിഡണ്ട് | മെറിന |
അവസാനം തിരുത്തിയത് | |
19-01-2022 | 36422SW |
ചരിത്രം
1916 ൽ ആരംഭിച്ച എം.എസ്.എം.എൽ.പി.ജി.എസ് എന്ന പേരിലുള്ള ഈ സ്കൂൾ 2016ൽ ശതാബ്ദിയുടെ നിറവിലെത്തി.2009 മുതൽ ഈ സ്കൂൾ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മാനേജ്മെൻ്റിൻ്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ഈ സ്കൂളിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എൽ.പി.എസ് എന്ന് ,പുനർ നാമകരണം ചെയ്തു. 2018 മുതൽ ഈ സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു...കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ അത്യാവശ്യം ഭൗതിക സൗകര്യങ്ങൾ ഉണ്ട് . 2 കെട്ടിടങ്ങൾ ഉള്ള ഈ സ്കൂളിന് 5 ക്ലാസ്സ് മുറികളും ഓഫീസ് റൂമും വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. ....കൂടുതൽ വായിക്കുക
. വായനാമുറി ഇല്ലെങ്കിലും അത്യാവശ്യം പുസ്തക ശേഖരം ഉണ്ട് . ശുദ്ധമായ കുടിവെള്ള സൗകര്യവും ആവശ്യത്തിന് പൈപ്പുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും സജ്ജമാക്കിയിട്ടുണ്ട്.കമ്പ്യൂട്ടറും ഇൻ്റർനെറ്റ് കണക്ഷനുംഉണ്ട് . കമ്പ്യൂട്ടർ പഠനത്തിന് ആവശ്യമായ ലാപ്ടോപ്പ്, പ്രൊജക്ടർ ഇവ 2020 - 2021 വർഷത്തിൽ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട്. താരതമ്യേന ചെറിയ ഒരു പാചകപ്പുരയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കുവാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപ്പാത സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ബെഞ്ച്, ഡെസ്ക്, ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
നമ്പർ | പേര് | വർഷം | ചിത്രം |
---|---|---|---|
1 | ശ്രീ.വി കൃഷ്ണപിള്ള | ||
2 | ശ്രിമതി ജാനകിയമ്മ | ||
3 | ശ്രിമതി അച്ചാമ്മ | ||
4 | ശ്രിമതി വി എം സാറാമ്മ | ||
5 | ശ്രിമതി ജെ ഉമാദേവി | ||
6 | ശ്രിമതി കെ ചെല്ലമ്മ | ||
7 | ശ്രിമതി എസ് വസുമതിഅമ്മ |
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥിക 1.ശ്രീ. സദാശിവൻ പിള്ള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
{{#multimaps:9.178859, 76.564717 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36422
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ