"ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
വരി 15: | വരി 15: | ||
|സ്ഥാപിതവർഷം=1921 | |സ്ഥാപിതവർഷം=1921 | ||
|സ്കൂൾ വിലാസം=ഗവ :ഫിഷറീസ് എൽ പി സ്‌കൂൾ | |സ്കൂൾ വിലാസം=ഗവ :ഫിഷറീസ് എൽ പി സ്‌കൂൾ | ||
കുരിയാടി ബീച്ച് | |||
|പോസ്റ്റോഫീസ്=ചോറോട് | |പോസ്റ്റോഫീസ്=ചോറോട് | ||
|പിൻ കോഡ്=673106 | |പിൻ കോഡ്=673106 |
19:57, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി | |
---|---|
വിലാസം | |
ഗവ :ഫിഷറീസ് എൽ പി സ്‌കൂൾ
കുരിയാടി ബീച്ച് , ചോറോട് പി.ഒ. , 673106 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഇമെയിൽ | gflpschoolkuriyadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16852 (സമേതം) |
യുഡൈസ് കോഡ് | 32041300315 |
വിക്കിഡാറ്റ | Q64551779 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് |
വാർഡ് | XVII |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിഭാഗം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവൻ കെ എം |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സഖി |
അവസാനം തിരുത്തിയത് | |
19-01-2022 | 16852 |
................................
ചരിത്രം
ചോറോട് ഗ്രാമ പഞ്ചായത്തിലെ കുരിയാടി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921ലാണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നാണ് നിലവിലുള്ള രേഖകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കടലോര വാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതോടൊപ്പം പ്രാഥമിക വിദ്യഭ്യാസവും നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്നെങ്കിലും കുരിയാടി പ്രദേശത്തുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത്. ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഗ്രാമങ്ങളെ നഗര സംസ്കാരം ആകർഷിച്ചു തുടങ്ങിയതോടെ ഇവിടെ കുട്ടികളുടെ എണ്ണം കുറഞ്ഞു..
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ, സ്റ്റേജ്, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- റോജ
- ശൈലജ
- കുഞ്ഞമ്മദ്
- ഭാസ്കരൻ
- പ്രസന്ന
നേട്ടങ്ങൾ
ഈ സ്കൂളിൽ മുൻ കാലങ്ങളിൽ പഠിച്ച മിക്കവരും നല്ല നിലയിൽ എത്തിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.610874, 75.574148 |zoom=16}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16852
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ