"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആമുഖം തിരുത്തി |
ആമുഖം തിരുത്തി |
||
| വരി 2: | വരി 2: | ||
</gallery> | </gallery> | ||
== ആമുഖം == | |||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട്. കിഴക്കൻ ഏറനാട്ടിൽ ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിന്റെ സമീപത്തായി സഹ്യപർവതനിരകളുടെ പടിഞ്ഞാറൻ താഴ്വരയിൽ നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ പുല്ലങ്കോട് - സ്രാമ്പിക്കല്ലിൽ 10-ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1946 ൽ എസ്റ്റേറ്റ് മാനേജരായിരുന്ന സ്കോട്ലന്റുകാരൻ ജാക്സൻ സായിപ്പ് മുൻകൈയെടുത്ത് ജനകീയമായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. {{Infobox School | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട്. കിഴക്കൻ ഏറനാട്ടിൽ ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിന്റെ സമീപത്തായി സഹ്യപർവതനിരകളുടെ പടിഞ്ഞാറൻ താഴ്വരയിൽ നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ പുല്ലങ്കോട് - സ്രാമ്പിക്കല്ലിൽ 10-ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1946 ൽ എസ്റ്റേറ്റ് മാനേജരായിരുന്ന സ്കോട്ലന്റുകാരൻ ജാക്സൻ സായിപ്പ് മുൻകൈയെടുത്ത് ജനകീയമായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. {{Infobox School | ||