ഉള്ളടക്കത്തിലേക്ക് പോവുക

"പി.സി.എ.എൽ.പി.എസ്. കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21230-pkd (സംവാദം | സംഭാവനകൾ)
ഭൗതികസൗകര്യങ്ങൾ
21230-pkd (സംവാദം | സംഭാവനകൾ)
മുൻ സാരഥികൾ
വരി 84: വരി 84:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|'''ക്രമ നമ്പർ'''
|'''പേര്'''
|'''വർഷം'''
|-
|'''1'''
|'''ശ്രീ . ആർ .ചന്ദ്രൻ'''
|'''01/06/1964    -    31/03/1989'''
|-
|'''2'''
|'''ശ്രീ . സി.ചാമു'''
|'''01/04/1989    -    31/03/1993'''
|-
|'''3'''
|'''ശ്രീമതി .പി.എസ്.വസന്ത'''
|'''01/04/1993    -    31/03/1995'''
|-
|'''4'''
|'''ശ്രീ. കെ.യശോദ'''
|'''01/04/1995    -    31/03/2003'''
|-
|'''5'''
|'''ശ്രീ . വി.ജനാർദ്ദനൻ'''
|'''01/04/2003    -    31/03/2007'''
|-
|
|
|
|}





14:59, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പി.സി.എ.എൽ.പി.എസ്. കാവശ്ശേരി
വിലാസം
കാവശ്ശേരി

കാവശ്ശേരി പി.ഒ.
,
678543
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ9447751538
ഇമെയിൽpcalpskavassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21230 (സമേതം)
യുഡൈസ് കോഡ്32060200206
വിക്കിഡാറ്റQ64690108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ42
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സിമോൾ മാത്യു.
പി.ടി.എ. പ്രസിഡണ്ട്വേഗി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
19-01-202221230-pkd


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട്‌ ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി  ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട  കുട്ടികൾക്കായി 1.6.1964 ൽ ശ്രീമതി. പി. സി. അമ്മിണി അമ്മാളിന്റെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.ആർ.ശങ്കർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചതാണ്. ആദ്യം ഒന്ന് രണ്ട് ക്ലാസ്സുകൾ ആയാണ് അധ്യയനം തുടങ്ങിയത് പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം മൂന്ന് നാല് ക്ലാസ്സുകൾ ആരംഭിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകൻ ശ്രീ ആർ ചന്ദ്രൻ മാസ്റ്റർ. നിലവിലെ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.ജെസ്സി മോൾ മാത്യു

ഭൗതികസൗകര്യങ്ങൾ

1. കെ. ഇ. ആർ  പ്രകാരമുള്ള മെച്ചപ്പെട്ട ക്ലാസ്സ്‌ മുറികൾ.

2.ക്ലാസ്സ്‌ ലൈബ്രററിയും കമ്പ്യൂട്ടർ ലാബും

3.വിശാലമായ കളിസ്ഥലം

4.കുട്ടികളുടെ പാർക്ക്‌

5.പൂന്തോട്ടവും പച്ചക്കറിത്തോട്ടവും

6.വൃത്തിയുള്ള ശൗചാലയം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 ശ്രീ . ആർ .ചന്ദ്രൻ 01/06/1964 - 31/03/1989
2 ശ്രീ . സി.ചാമു 01/04/1989 - 31/03/1993
3 ശ്രീമതി .പി.എസ്.വസന്ത 01/04/1993 - 31/03/1995
4 ശ്രീ. കെ.യശോദ 01/04/1995 - 31/03/2003
5 ശ്രീ . വി.ജനാർദ്ദനൻ 01/04/2003 - 31/03/2007


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.651497415901582, 76.5061949882279|width-800px|zoom-18}}