"സെന്റ്.ജോസഫ്.എച്ച്.എസ്.തൃക്കാകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ്
ഓഡിറ്റോറിയം


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

12:08, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫ്.എച്ച്.എസ്.തൃക്കാകര
വിലാസം
കളമശ്ശേരി

സെന്റ്.ജോസഫ്സ്.എച്ച്.എസ്.തൃക്കാകര
കൊച്ചിന് യൂണിവേഴ്സിറ്റി പി. ഒ.
,
682022
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഫോൺ0484-2540389
ഇമെയിൽjosephites14@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅന്നമ്മ ജോസ് (സി. അരുൾ ജ്യോതി )
പ്രധാന അദ്ധ്യാപകൻഅന്നമ്മ ജോസ് (സി. അരുൾ ജ്യോതി )
അവസാനം തിരുത്തിയത്
31-01-2022Stjoseph2022


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

വരാപ്പുഴ അതിരൂപതയുടെ അഭിവന്ദ്യപിതാവായിരുന്ന ജോസഫ് അട്ടിപ്പേറ്റി, തൃക്കാക്കരയിൽ അനുവദിച്ച് തന്ന സ്ഥലത്താണ് സെന്റ് ജോസഫ് എച്ച്. എസ്സ്. സ്ഥിതിചെയ്യുന്നത്. കൊച്ചിൻ യൂണി വേഴ്‌സിറ്റിയോട് ചേർന്നാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. മൂന്നര മുതൽ 17 വയസ്സുവരെ പ്രയമുള്ള എല്ലാ കുട്ടികളുടേയും കഴിവുകൾ വികസിപ്പിയ്ക്കുവാനുള്ള അവസരം ഇവിടെ ലഭ്യമാണ്. 1963 ജനുവരി തരക്കല്ലിട്ട ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഗ്രുതഗതിയിൽ മുന്നോട്ട് പോവുകയും ഹൈസ്‌കൂൾ എന്ന സ്വപ്നം സാക്ഷാത്കൃതമാവുകയും ചെയ്തു. ആദ്യമായി 1967 ൽ എസ്.എസ്.എൽ.സി പൊതു പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കി. അന്നത്തെ വിജയം 100% ആയിരുന്നു. അന്നു മുതൽ ഇന്നിവരെ ഇ വിജയം ഞങ്ങൾ നിലനിർത്തിപ്പോരുന്നു. 2002ൽ 2002ൽ സയൻസ് ഗ്രൂപ്പിൽ തുടങ്ങിയ +2 വിന്, കൊനേഴ്‌സിനും, കമ്പ്യൂട്ടർ മാത്‌സിനും ആനുമതി ലഭിയ്ക്കുകയുണ്ടായി. അങ്ങനെ ഈ സ്ഥാപനം സെൻര് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്ക്ന്ററി സ്‌കൂൾ എന്ന പേരിൽ അിറയപ്പെടുന്നു. 58 വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ 20 മാനേജർ 9 HM / പ്രിൻസിപ്പാൾ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു. നിലവിൽ 1235 വിദ്യാർത്ഥികളും 41 അദ്ധ്യപകരും 11 അനദ്ധ്യപകുരും ഉണ്ട്. പ്ഠ്യവിഷങ്ങൾക്കൊപ്പം പാഠ്യേതരവിഷങ്ങൾക്കും തുല്യപ്രധാന്യം നൽകികൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഈ സ്ഥാപനത്തിനുള്ളത്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസ്

ഓഡിറ്റോറിയം

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബൂകള്

  • സയൻസ് ക്ലബ്ബ്
  • സോഷ്യല് ക്ലബ്ബ്
  • മാത് സ് ക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്
  • നെയ്ച്ച്ചര് ക്ലബ്ബ്
  • ഒയ്സ് ക്ക ക്ലബ്ബ്


ഡാന്സ്
ബാന്ഢ്
കരാട്ട

ഫോേ ട്ടോ ഗാലറി

  • ഹയ്യര് സെക്കന്ഡറി വിഭാഗം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം
  • ഒയ്സ് ക്ക ഗാര്ഡന്
  • ഹെര്ബല് ഗാര്ഡന്
  • ബാസ്ക്കറ്റ് ബോള് ടൂര്ണമെന്റ്
  • ക്രിസ്തുമസ് സെലിബ്രേ ഷന്
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം

യാത്രാസൗകര്യം

<googlemap version="0.9" lat="10.048209" lon="76.328405" zoom="18"> 10.047474, 76.328502, St.Joseph's E.M.H.S.S, Thrikkakara

</googlemap>

മേൽവിലാസം

സെന്റ്.ജോസഫ്സ്.എച്ച്.എസ്.തൃക്കാകര
കൊച്ചിന് യൂണിവേഴ്സിറ്റി പി. ഒ.

മൂന് പ്രധാന അദ്ധ്യാപികമാര്

സി. ബിയാട്രീസ്
സി. ബര്ണാഢ്
സി. ലൂസിന
സി. പോളറ്റ്
സി. സെ്റ്റല്ല
സി. അന്റോണി

വർഗ്ഗം: സ്കൂ