ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം എൽ പി എസ് എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmlps Edavanna (സംവാദം | സംഭാവനകൾ)
Gmlps Edavanna (സംവാദം | സംഭാവനകൾ)
വരി 21: വരി 21:
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=13  
| പ്രധാന അദ്ധ്യാപകൻ=         
| പ്രധാന അദ്ധ്യാപകൻ=         
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           

12:30, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'

ജി എം എൽ പി എസ് എടവണ്ണ
വിലാസം
മലപ്പുറം


മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
19-01-2022Gmlps Edavanna


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആമുഖം :

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ എടവണ്ണ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ.1908-10 കാലയളവിൽ ഈ വിദ്യാലയം നിലവിൽ വന്നു.

അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലെ താലൂക് ബോർഡിനായിരുന്നു സ്കൂളിന്റെ നിയന്ത്രണം. സ്ത്രീ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് "പെണ്ണ് സ്കൂൾ " എന്ന പേരിൽ എടവണ്ണ മേത്തലങ്ങാടി യിലെ ഒരു ഓല ഷെഡ്‌ഡിലായിരുന്നു പെൺകുട്ടികൾക്കായുള്ള പ്രത്യേക ബ്ലോക്ക്‌. സർക്കാർ നിയന്ത്രണത്തിലുള്ള ഇന്ന് നിലവിലുള്ള സ്കൂൾ സൈറ്റിൽ ആയിരുന്നു ആൺകുട്ടികൾക്ക് സൗകര്യം ഒരുക്കിയത്. പട്ടാണി മാഷ് എന്ന അദ്ധ്യാപകൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_എടവണ്ണ&oldid=1337089" എന്ന താളിൽനിന്ന് ശേഖരിച്ചത്