"എം എ എം യു പി എസ് അടുക്കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16476-hm (സംവാദം | സംഭാവനകൾ)
school details
16476-hm (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
    
അനവധി തലമുറകളുടെ മനസ്സിലും മസ്തിഷ്കത്തിലും ആന്തോളനങ്ങൾ തീർത്ത് ആറ് പതിറ്റാണ്ടിൻറെ കർമ്മസാഫല്യത്തിലെത്തി നിൽക്കുകയാണ് ഈ വിദ്യാലയം. അക്ഷരവും അകവും ജീവീതയോധനത്തിൻറെ സമവാക്യങ്ങളാക്കി തലമുറകളിലേക്ക് സാംസ്കാകാരിത ചൊരിഞ്ഞു നൽകി മുന്നേറുന്ന ഒറഉ ഗ്രാമീണജനസമൂഹത്തെ സ്യഷ്ടിച്ചെടുക്കാൻ ഈ വിദ്യാല.ത്തിനു സാധിക്കുന്നുണ്ടങ്കിൽ  ആ സ്ഥാപനം പ്രസക്തവും പ്രായോഗികമാണെന്നു പറയാം. അത്തരമൊരു കർമ്മനിർവഹണത്തിൽ അടുക്കത്ത് എം എ എ​ യു പി സ്ക്കൂൾ വിജയം കൈവരിച്ചിരിക്കുന്നു. സമൂഹത്തിൻറെ വിവിധ കൈവഴികളെ സർഗാത്മകമാക്കി നയിച്ചും നനച്ചും മുന്നോട്ട് പോകുന്ന പരശ്ശതം മഹത്വ്യക്തികളെ അടിക്കല്ലിട്ടു പടുതുയർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാംസ്ക്കാരിക കേന്ദ്രമായും ജ്ഞാനത്തിൻറെ വാത്മീകമായും കാലത്തോട് ക്രിയാത്മകമായി സംവദിക്കുന്ന ഈ സ്ഥാപനത്തിലൂടെ കടന്നു പോയ തലമുറകൾ ഈ വിദ്യാലയതിൻറെ അഭിമാന ധ്വജവാഹകരാണ്
അനവധി തലമുറകളുടെ മനസ്സിലും മസ്തിഷ്കത്തിലും ആന്തോളനങ്ങൾ തീർത്ത് ആറ് പതിറ്റാണ്ടിൻറെ കർമ്മസാഫല്യത്തിലെത്തി നിൽക്കുകയാണ് ഈ വിദ്യാലയം. അക്ഷരവും അക്കവും ജീവീതയോധനത്തിൻറെ സമവാക്യങ്ങളാക്കി തലമുറകളിലേക്ക് സാംസ്കാകാരിത ചൊരിഞ്ഞു നൽകി മുന്നേറുന്ന ഒറഉ ഗ്രാമീണജനസമൂഹത്തെ സ്യഷ്ടിച്ചെടുക്കാൻ ഈ വിദ്യാല.ത്തിനു സാധിക്കുന്നുണ്ടങ്കിൽ  ആ സ്ഥാപനം പ്രസക്തവും പ്രായോഗികമാണെന്നു പറയാം. അത്തരമൊരു കർമ്മനിർവഹണത്തിൽ അടുക്കത്ത് എം എ എ​ യു പി സ്ക്കൂൾ വിജയം കൈവരിച്ചിരിക്കുന്നു. സമൂഹത്തിൻറെ വിവിധ കൈവഴികളെ സർഗാത്മകമാക്കി നയിച്ചും നനച്ചും മുന്നോട്ട് പോകുന്ന പരശ്ശതം മഹത്വ്യക്തികളെ അടിക്കല്ലിട്ടു പടുതുയർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാംസ്ക്കാരിക കേന്ദ്രമായും ജ്ഞാനത്തിൻറെ വാത്മീകമായും കാലത്തോട് ക്രിയാത്മകമായി സംവദിക്കുന്ന ഈ സ്ഥാപനത്തിലൂടെ കടന്നു പോയ തലമുറകൾ ഈ വിദ്യാലയതിൻറെ അഭിമാന ധ്വജവാഹകരാണ്
ആയിരങ്ങൾ വിദ്യനുകർന്ന് ഈ പടിയിറങ്ങിയിട്ടുണ്ട്. അവരിൽ എല്ലാവരുംവിവിധ മേഖലകളുടെ അത്യുന്നതങ്ങളിൽ ഇടം നേടിയിരിക്കുന്നു. ഇന്ന് വിദ്യാലയത്തിൽ 14 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻറും സേവനമനുഷ്ഠിച്ചിട്ടു പോരുന്നു. അധ്യാപകുരും  അധ്യാപകരക്ഷകർത്യസമിതിയും കർമ്മഭൂമിയിൽ ഇറങ്ങിയതിൻറെ ചരിത്രവും ഈ വി‍‍‍ദ്യാലയത്തിൻറെതാണ് കുതിപ്പിവും കിതപ്പിലും കൂടെ നിൽക്കുന്ന പി ടി എ പ്രസിഡണ്ട്  കെ പി ഇബ്രാഹിമിൻറെ നേത്യത്വത്തിൽ ഒരു മികച്ച പി ടി എ നിലവിലുണ്ട്. ഇന്ന് 214 കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിൽ എല്ലാ ക്ലാസ്സുകൾക്കും പാരലായി ഇംഗ്ഗീഷ് മീഡീയം പ്രവർത്തിച്ചുവരുന്നു.

പാഠ്യ പ്രവർത്തനങ്ങളിൽ മികവുറ്റ നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ നിന്നും ചുറ്റു പ്രദേശങ്ങളിലെ ഹൈസ്ക്കൂളിൽ പോയി ഉപരി പഠനം നടത്തുന്നവർ ഉയർന്ന മാർക്കോടെ എസ് എസ് എൽ സി പാസ്സാകുന്നു എന്നത് ശ്രദ്ധേയമാണ്. പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യം ഈ സ്ക്കൂൾ പുലർത്തി വന്നിട്ടുണ്ട്. സംസ്ഥാനശാസ്ത്രോസവത്തിൽ തുടർച്ചയായ മൂന്നാം തവണയും വിജയ കിരിടമണി‍ഞ്ഞ രാഹുൽ ബാബുവും  സ്പോട്സ് സ്ക്കൂളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അർച്ചന, സുബിൻ ജിതേഷ് എന്നിവരും ചരിത്രത്തിൻറെ നേർസാക്ഷികളാണ് .യു എസ്  എസ് സ്ക്കോളർഷിപ്പ് പരീക്ഷ.സുഗമഹിന്ദി പരീക്ഷ സംസ്ക്യത സ്ക്കോളർഷിപ്പ് ക്വിസ്സ് മത്സരങ്ങൾ ജില്ലാതല ഉപന്യാസ മത്സരങ്ങൾ എന്നിവയിൽ ശ്രേദ്ധേയമായ നേട്ടം ഈ വിദ്യാലയത്തിനുണ്ട്.  

"https://schoolwiki.in/എം_എ_എം_യു_പി_എസ്_അടുക്കത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്