എം എ എം യു പി എസ് അടുക്കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(MAMUPS ADUKKATH എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ അടുക്കത്ത് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എം എ എം യു പി എസ് അടുക്കത്ത്
വിലാസം
മരുതോങ്കര

അടുക്കത്ത്പി.ഒ,
കോഴിക്കോട്
,
673 508
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04962599350
ഇമെയിൽmamupsadukkath@gmail.com
കോഡുകൾ
സ്കൂൾ കോഡ്16476 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ സി സുമതി
അവസാനം തിരുത്തിയത്
06-12-2025Schoolwikihelpdesk


പ്രോജക്ടുകൾ


................................

ചരിത്രം

മരുതോങ്കര ഗ്രാമപഞ്ചായത്തിൻറെ പടിഞ്ഞാറെ അറ്റത്ത് ഗ്രാമ വിശുദ്ധിയുടെ നദീസംയോജനം സാംസ്കാകാരികോത്തമമാക്കിയ അടുക്കത്ത് പ്രദേശത്തിൻറെ മേനിയും വിലാസവുമാണ് അടുക്കത്ത്എം എ​ യു പി സ്ക്കൾ 1958 ൽ സ്ഥാപിതമായ അടുക്കത്ത്എം എ​ യു പി സ്ക്കൾ ചരിത്രപഥങ്ങളിലെ തെളിവെളിച്ചമായ് കാലത്തിനുമുന്പെ സഞ്ചരിക്കുകയാണ്. കൂടുതൽ അറിയാം...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മൊയ്തു
  2. പൂക്കുഞ്ഞി
  3. കെ സി കുഞ്ഞിക്കണ്ണൻ
  4. രാജേന്രൻ ഇ
  5. വർക്കി
  6. ദാമോദരൻ
  7. ശങ്കരൻ കെ കെ
  8. ഇന്ദിര പി കെ
  9. അമ്മദ് ഇ
  10. കുഞ്ഞാലി കെ
  11. വാസു വി പി
  12. മനോജൻ പി സി
  13. രത്മമ്മ
  14. സരോജിനി
  15. ജാനകി പി
  16. മൊയ്ത (പ്യൂൺ)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ ന പേര് മേഖല
1 മോഹൻ കുമാർ ഡോക്ടർ
2 സജിത്ത് രാഷ്ട്രീയം
3 നാണു ടി കെ രാഷ്ട്രീയം
4 ഇന്ദിര എൻ കെ രാഷ്ട്രീയം
5 ബഷീർ ഡോക്ടർ
6 സാദത്ത് ഡോക്ടർ
7 ബാലൻ പാറക്കൽ സിനിമ നടൻ
8 മൊയ്തു കണ്ണൻകോടൻ നടൻ
9 മൂസ കെ ഡോക്ടർ

വഴികാട്ടി

  • കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി. അകലെ അടുക്കത്ത് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
Map