ഉള്ളടക്കത്തിലേക്ക് പോവുക

"ഓലേശ്വരം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14323 (സംവാദം | സംഭാവനകൾ)
14323 (സംവാദം | സംഭാവനകൾ)
വരി 103: വരി 103:


==വഴികാട്ടി==
==വഴികാട്ടി==
<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d3905.918281632352!2d75.49109391405614!3d11.770804591651505!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba4266f5b75d6cd%3A0x6fbe16a97064b8b2!2sOLESWARAM%20LP%20SCHOOL!5e0!3m2!1sen!2sin!4v1642519856699!5m2!1sen!2sin" width="400" height="300" style="border:0;" allowfullscreen="" loading="lazy"></iframe>

21:03, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ.... .... ജില്ലയിലെ .... ..തലശ്ശേരി ......... വിദ്യാഭ്യാസ ജില്ലയിൽ .... തലശ്ശേരി നോർത്ത്........... ഉപജില്ലയിലെ ...കാവുംഭാഗം. ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്..

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഓലേശ്വരം എൽ പി സ്കൂൾ
വിലാസം
കാ വും ഭാഗം

കാവുംഭാഗം പി.ഒ.
,
670649
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 12 - 1921
വിവരങ്ങൾ
ഫോൺ0490 2353016
ഇമെയിൽoleswaramlpschool@gmail.com
കോഡുകൾ
യുഡൈസ് കോഡ്32020400701
വിക്കിഡാറ്റQ64457122
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജനി. ടി. വി
പി.ടി.എ. പ്രസിഡണ്ട്സഫീർ. എ കെ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ.
അവസാനം തിരുത്തിയത്
18-01-202214323


പ്രോജക്ടുകൾ




ചരിത്രം

1921 യിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ കാവുംഭാഗം എന്ന സ്ഥാലത്ത് സ്ഥാപിതമായി , ആദ്യകാല ഗുരുനാഥൻമാരായിരുന്നു ശ്രീ രാമൻ ഗുരുക്കൾ , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ് കുലപതി ശ്രീ കീലേരി കുഞ്ഞിക്കണ്ണൻ പൂർവ വിദ്യാർത്ഥിയാണ് .പിന്നീട് സ്കൂളിൻറെ നടത്തിപ്പ്  ഈ  സ്കൂളിലെ   അദ്ധ്യാപകരായിരുന്ന  ശ്രീ  കുഞ്ഞിക്കണ്ണൻ നായർ, ശ്രീ  ഗോവിന്ദൻ നായർ   എന്നിവർ  ഏറ്റെടുത്തു.  ശ്രീമതി    ദേവകി ടീച്ചർ ,  സരോജിനി ടീച്ചർ,  ബാലൻ  മാസ്റ്റർ, വസന്ത ടീച്ചർ  എന്നിവർ  ആയിരുന്നു മുൻകാല സാരഥികൾ.   ശ്രീമതി  സജനി ടീച്ചർ,  അനീഷ  ടീച്ചർ,    ഇപ്പോഴത്തെ അധ്യാപകർ.  മാനേജറായിരുന്ന  ശ്രീ    കുഞ്ഞിക്കണ്ണൻ നായരുടെ  നിര്യാണത്തോടെ   മാനേജർ  ഇല്ലാത്ത  അവസ്ഥയിലാണ്  ഇന്ന്  ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

നിലവിൽ രണ്ട് കെട്ടിടങ്ങൾ ഉണ്ട് , റോഡ് സൗകര്യം ഉണ്ട്

വിശാലമായ ക്ലാസ് മുറികൾ. സൗകാര്യപ്രദമായ ഇരിപ്പിടങ്ങൾ. ഐടി പഠനത്തിനുള്ള സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി , ഔഷധച്ചെടികൾ പരിപാലിക്കുന്നു . ആഴ്ചയിൽ ഒരിക്കൽ യോഗ ക്ലാസ് നടത്തുന്നു

ആരോഗ്യ ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

ശാസ്ത്ര മൂല


നേർക്കാഴ്ച

2 </gallery>


മാനേജ്‌മെന്റ്

മാനേജ്‌മന്റ് 25 വർഷമായി നിലവിൽ ഇല്ല

മുൻസാരഥികൾ

ശ്രീ രാമൻ ഗുരുക്കൾ , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ , ശ്രീ  കുഞ്ഞിക്കണ്ണൻ നായർ, ശ്രീ  ഗോവിന്ദൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വൈദ്യരത്നം ഗോവിന്ദൻ വൈദ്യർ , കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ

വഴികാട്ടി

<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d3905.918281632352!2d75.49109391405614!3d11.770804591651505!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba4266f5b75d6cd%3A0x6fbe16a97064b8b2!2sOLESWARAM%20LP%20SCHOOL!5e0!3m2!1sen!2sin!4v1642519856699!5m2!1sen!2sin" width="400" height="300" style="border:0;" allowfullscreen="" loading="lazy"></iframe>

"https://schoolwiki.in/index.php?title=ഓലേശ്വരം_എൽ_പി_സ്കൂൾ&oldid=1331806" എന്ന താളിൽനിന്ന് ശേഖരിച്ചത്