"ഗവ. എൽ പി സ്കൂൾ പെരിങ്ങാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,308 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 61: വരി 61:
}}
}}
ആലപ്പുഴ ജില്ലയിലെ  മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ പെരിങ്ങാല
ആലപ്പുഴ ജില്ലയിലെ  മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ പെരിങ്ങാല
== ചരിത്രം ==
== ചരിത്രം ==
തീരപ്രദേശ ജില്ലയായ ആലപ്പുഴയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കായംകുളം പട്ടണത്തിലെ 16-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുനിസിപ്പൽ ഏരിയ ആണെങ്കിലും ഗ്രാമത്തിന്റെ ശാലീനതയും ശാന്തിയും തുടിച്ചു നിൽക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത്.
 
1917 ൽ സ്ഥാപിതമായ ഈ സ്കൂൾ ഗവൺമെന്റ്‌ വക 21 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് 'അക്കാലത്ത് ഈ പ്രദേശത്ത് വേറെ സ്കൂൾ ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് ഓലക്കെട്ടിടത്തിലാണ് school പ്രവർത്തിച്ചിരുന്നത്. ഇപ്പോഴത്തെ കെട്ടിടം നിർമ്മിച്ചിട്ട് 80 വർഷം കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561806" എന്ന താളിൽനിന്ന് ശേഖരിച്ചത്