"സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
36348tsitc (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
36348tsitc (സംവാദം | സംഭാവനകൾ) →ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മഹദ് വചനങ്ങൾ എഴുതിയ ചുവരുകൾക്കുള്ളിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടാതെ ശിശു സൗഹൃദ പരമായ ചിത്രങ്ങൾ കൊണ്ട് സ്കൂളിന്റെ വരാന്തയും പ്രീ പ്രൈമറി ക്ലാസും മനോഹരമാക്കിട്ടുണ്ട്. | |||
സ്കൂളിന് ചുറ്റുമതിലുകൾ കെട്ടിയിട്ടുണ്ട്. മുറ്റം തറയോടിട്ടു മനോഹരമാക്കിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ സജ്ജീകരിച്ചിട്ടുണ്ട്.ജൈവ വൈവിധ്യ പാർക്കും കുട്ടികൾക്ക് കളിക്കാൻ ഒരു മിനി പാർക്കും സ്കൂളിൽ ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||