"ഗവ..യു .പി .സ്കൂൾ അരീക്കാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 98: | വരി 98: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 12.141167523921174, 75.57906042974402|zoom=16}} | {{#multimaps: 12.141167523921174, 75.57906042974402|zoom=16}}കണ്ണൂരിൽ നിന്നും അരീക്കമല ഗവൺമെൻറ് യു പിസ്കൂളിലേക്ക് 2 മണിക്കൂർ വാഹന യാത്ര ഉണ്ട്.കണ്ണുർ-മയ്യിൽ-ശ്രീകണ്ഠാപുരം-ചെമ്പേരി-മിഡിലാക്കയം-വലിയരീക്കമല ഗവൺമെൻറ് യു പിസ്കൂൾ. |
15:52, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ..യു .പി .സ്കൂൾ അരീക്കാമല | |
---|---|
വിലാസം | |
ജി യു പി സ്കൂൾ അരീക്കമല, , അരീക്കമല പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | gupsareekamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13442 (സമേതം) |
യുഡൈസ് കോഡ് | 32021500701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | സർക്കാർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏരുവേശ്ശി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോഹരൻ കെ വി |
പി.ടി.എ. പ്രസിഡണ്ട് | ജയകുമാർ കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ അനൂപ് |
അവസാനം തിരുത്തിയത് | |
18-01-2022 | PRAVEEN K C |
ചരിത്രം
ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് അരീക്കമല. പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഈ പ്രദേശം ചെറിയ ചെറിയ മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. വർഷകാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോടുകളും കോടമഞ്ഞും പച്ചപ്പ് നിറഞ്ഞ കുന്നുകളും വർണ്ണനാതീതമായ കാഴ്ചകളാണ് .കടുത്ത വേനൽക്കാലത്ത് പോലും ചൂട് കുറഞ്ഞ അന്തരീക്ഷം ഈ പ്രദേശത്തിൻെറ പ്രത്യേകതയാണ്. ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നവരാണ് .കാർഷികമേഖലയിലും കാർഷികേതര മേഖലയിൽ ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടുത്തെ ജനങ്ങളിൽ അധികവും. പണ്ട് സ്വന്തം വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് സമൂഹത്തിലെ പല പ്രവർത്തനമേഖലകളിലും മുന്നോട്ടു വരുന്നത് നമുക്ക് കാണാൻ സാധിക്കും. കൂടതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
വർഷം | പേര് |
---|---|
2019-21 | ആശാലത പി വി |
2014-19 | മോളി ഏ ജെ |
2013-14 | ജാൻസമ്മ ജോർജ്ജ് |
2011-12 | മേരിക്കുട്ടി ജോർജ്ജ് |
2010-11 | വിജയൻ പി വി |
2009-10 | ജോൺ കെ ജെ |
2007-09 | ആനി ജോർജ്ജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.141167523921174, 75.57906042974402|zoom=16}}കണ്ണൂരിൽ നിന്നും അരീക്കമല ഗവൺമെൻറ് യു പിസ്കൂളിലേക്ക് 2 മണിക്കൂർ വാഹന യാത്ര ഉണ്ട്.കണ്ണുർ-മയ്യിൽ-ശ്രീകണ്ഠാപുരം-ചെമ്പേരി-മിഡിലാക്കയം-വലിയരീക്കമല ഗവൺമെൻറ് യു പിസ്കൂൾ.