"എൽ പി എസ് വള്ളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,146 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
................................
................................
== ചരിത്രം ==
== ചരിത്രം ==
 ആലപ്പുഴ ജില്ലയിലെ  വള്ളികുന്നം വില്ലേജിൽ   1916 ജൂലൈ മാസത്തിൽ ഇതിൽ നാട്ടുകാരുടെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട വിദ്യാലയം ആണിത്. പടയണിവെട്ടം ദേവീക്ഷേത്രം വടക്കുഭാഗത്ത് ഓച്ചിറ താമരക്കുളം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.  ആദ്യ നാമം വള്ളികുന്നം എൽപിഎസ് എന്നായിരുന്നു എംജി നിലനിർത്താനാണ് സ്ഥാപക മാനേജർ ആദ്യം 3 ക്ലാസ് വരെ പിന്നീട് 4 5 ക്ലാസുകളും നിലവിൽ വന്നു.  നൂറിൽപരം കുട്ടികൾ പ്രതിവർഷം പ്രവേശനം നേടിയിരുന്നു കുട്ടികളുടെ ബാഹുല്യം നിമിത്തം കാലത്ത് ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു ഇപ്പോൾ സാധാരണ സമയക്രമത്തിൽ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ പ്രവർത്തിക്കുന്നതും രക്ഷിതാക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉള്ള അമിത താല്പര്യം സാഹചര്യങ്ങളുടെ അപര്യാപ്തതയും നിമിത്തം ഇപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു  
                                                               
                                                               


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344429" എന്ന താളിൽനിന്ന് ശേഖരിച്ചത്