"എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →ചിത്രം:18895-2.jpg |
||
| വരി 66: | വരി 66: | ||
1983 ൽ തുപ്പിലിക്കാട്ട് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദർകുട്ടി നഹാ സാഹിബാണ് നിർവഹിച്ചത്. പരിപാടിയുടെ മികവിന് വി.എം. കുട്ടി & പാർട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു. | 1983 ൽ തുപ്പിലിക്കാട്ട് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദർകുട്ടി നഹാ സാഹിബാണ് നിർവഹിച്ചത്. പരിപാടിയുടെ മികവിന് വി.എം. കുട്ടി & പാർട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു. | ||
ആരംഭവർഷം നാലു ഡിവിഷനുകളായി 150 വിദ്യാർത്ഥികൾ അഡ്മിഷൻ നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 19 ഡിവിഷനുകളായി 540വിദ്യാർത്ഥികൾ കുട്ടികൾ പഠിക്കുന്നു. [[എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ/ചരിത്രം|കൂടുതൽ വായിക്കുവാന്]] | ആരംഭവർഷം നാലു ഡിവിഷനുകളായി 150 വിദ്യാർത്ഥികൾ അഡ്മിഷൻ നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 19 ഡിവിഷനുകളായി 540വിദ്യാർത്ഥികൾ കുട്ടികൾ പഠിക്കുന്നു. [[എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ/ചരിത്രം|കൂടുതൽ വായിക്കുവാന്]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
15:32, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ | |
|---|---|
| വിലാസം | |
പേങ്ങാട്ട് കുണ്ടിൽ പറമ്പ് കണ്ണമംഗലം വെസ്റ്റ് പി.ഒ. , 676305 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1983 |
| വിവരങ്ങൾ | |
| ഇമെയിൽ | mismupspkparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19885 (സമേതം) |
| യുഡൈസ് കോഡ് | 32051301017 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പെരുവളളൂർ |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 283 |
| പെൺകുട്ടികൾ | 254 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആലസ്സൻ ചെമ്പൻ |
| പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് ചെമ്പൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജുമൈല |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 19885 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മലപ്പൂറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പേങ്ങാട്ട് കുണ്ടിൽ പറമ്പ ഏന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1983 ൽ തുപ്പിലിക്കാട്ട് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദർകുട്ടി നഹാ സാഹിബാണ് നിർവഹിച്ചത്. പരിപാടിയുടെ മികവിന് വി.എം. കുട്ടി & പാർട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു. ആരംഭവർഷം നാലു ഡിവിഷനുകളായി 150 വിദ്യാർത്ഥികൾ അഡ്മിഷൻ നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 19 ഡിവിഷനുകളായി 540വിദ്യാർത്ഥികൾ കുട്ടികൾ പഠിക്കുന്നു. കൂടുതൽ വായിക്കുവാന്
ഭൗതികസൗകര്യങ്ങൾ
അധ്യാപകർ
സ്കൂളിൽ 12 അധ്യാപകരും 17 അധ്യാപികമാരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.

സാമൂഹ്യ പങ്കാളിത്തം
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.
ചിത്രശാല
കമ്പ്യൂട്ടർ ലാബ്
സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.
സയൻസ് ലാബ്
നല്ല ഒരു ലാബ് പ്രവർത്തിക്കുന്നു
ലൈബ്രറി
റീഡിങ്ങ് റൂം
പ്രീ-പ്രൈമറി ക്ലാസ്സുകൾ
കലാകായിക പ്രവർത്തനങ്ങൾ
സ്കൂൾ ബസ്സ്
സ്കൂൾ ബസ്സ് കുട്ടികൾക്കായി സ൪വ്വീസ് നടത്തുന്നു
ഓഫീസ് നിർവ്വഹണം
ശാസ്ത്രമേള
സ്കൂൾ സൗന്ദര്യ വത്കരണം
സ്കൗട്ട് & ഗൈഡ്
വിശാലമായ കളിസ്ഥലം
പഠനം മധുരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH നിന്ന് 5 കി.മി. അകലം.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- എയർപോർട്ടിലേക്ക് 5 കി.മി. അകലം
{{#multimaps: 11°5'23.75"N, 75°57'6.34"E |zoom=18 }} -
-
|}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19885
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool