"യു.എം.എ.എൽ.പി.എസ് പാലാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്കാദമികം
ചരിത്രം
വരി 61: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  പാലാങ്കര ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ ചാലിയാർ  പുഴയുടെ അന്തരീക്ഷത്തിൽ 45വർഷത്തെ പാരമ്പര്യവുമായി നിലകൊള്ളുന്നു.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പാലാങ്കര എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് യു. എം. എ.എൽ.പി സ്കൂൾ പാലാങ്കര.1975 ൽ ആരംഭിച്ച ഈ സ്ഥാപനം കുടിയേറ്റ മേഖലയായ മൂത്തേടം പഞ്ചായത്തിന്റ വിദ്യാഭ്യാസ പുരോഗതിയിൽ പതിറ്റാണ്ടുകൾ നീണ്ട സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.,ശ്രീമതി മാറിയാമ്മ, ശ്രീമതി സാലി, ശ്രീമതി കാതറൈൻ ശ്രീമതി ഉഷ


എന്നിവ രായിരുന്നു മുൻകാല പ്രധാന അധ്യാ പകർ.ശ്രീമതി ഫെബ്ന പി പി യാണ് ഇപ്പോഴതെ ഹെഡ്‌മിസ്ട്രെസ്.
മൂന്ന് ഭാഗം മലകളാലും ഒരുഭാഗം നീലഗിരി കുന്നുകളാൽ ചുറ്റപ്പെട്ട കുടിയേറ്റ മേഖലയായ മൂത്തേടം പഞ്ചായത്തിൽ പാലാങ്കര പ്രദേശത്ത് ആദ്യക്ഷരം കുറിക്കാൻ 1975 ൽ വലിയ പീടിയേക്കൽ വിപി പാത്തുമ്മ കുട്ടിയുടെ മാനേജ്മെൻറ് ന്റെ കീഴിൽ അനുവദിക്കപ്പെട്ട സരസ്വതി ക്ഷേത്രമാണിത്.  


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1975 ൽ ആരംഭിച്ച ഈ സ്ഥാപനം കുടിയേറ്റ മേഖലയായ മൂത്തേടം പഞ്ചായത്തിന്റ വിദ്യാഭ്യാസ പുരോഗതിയിൽ പതിറ്റാണ്ടുകൾ നീണ്ട സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. [[യു.എം.എ.എൽ.പി.എസ് പാലേങ്ങര/ചരിത്രം|ചരിത്രം]]   
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രി അച്ചുതമേനോന്റെ മന്ത്രിസഭയിൽ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് .മുഹമ്മദ് കോയ യുടെ നിർദേശപ്രകാരമാണ് സ്കൂളിന് അപേക്ഷ നൽകിയത് . . [[യു.എം.എ.എൽ.പി.എസ് പാലേങ്ങര/ചരിത്രം|ചരിത്രം]]   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/യു.എം.എ.എൽ.പി.എസ്_പാലാങ്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്