"പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
|box_width=380px
|box_width=380px
}}
}}
==ചരിത്രം==
==ചരി==
കപാലക്കാട് ജില്ലയിലെ കല്ലേപ്പുള്ളി എന്ന ഗ്രാമ പ്രദേശത്താണ് വിദ്യാലയം 
ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ കല്പാത്തി പുഴയുടെ തീരത്തെ സംഗീതം പൊഴിക്കുന്ന പ്രഭാതങ്ങൾ കേട്ടുണരാൻ ഭാഗ്യം ചെയ്ത പാലക്കാട്.
[[പ്രമാണം:20358-bs-2021-1.jpg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]                   
 
       കാശിയിൽ പാതി കല്പാത്തി ..... കല്പാത്തി ത്തേര് കഴിഞ്ഞാൽ വീശുന്ന ഉഷ്ണക്കാറ്റിൽ ആടിയുലയുന്ന വയൽ വരമ്പിലെ കരിമ്പനകൾ
 
കിഴക്ക് പശ്ചിമഘട്ട മലനിരകളും  മലഞ്ചെരുവിലെ വിളഞ്ഞ നെൽപാടങ്ങളും നിറഞ്ഞൊഴുകുന്ന മലമ്പുഴ കനാലും ഇതിനടുത്തായി തൊണ്ടർ കുളങ്ങര ഭഗവതിയുടെ മടിത്തട്ടിൽ ഒരു ഗ്രാമീണ പാഠശാല.... കർഷകരുടെയും സാധാരണക്കാരുടേയും മക്കൾക്ക് വിദ്യാഭ്യാസം നൽകാനായി വിശാലമനസ്കനായ രാമനഥ പുരത്തെ വാധ്യാർ ഗോപാലകൃഷ്ണയ്യർ [  കിട്ട മാസ്റ്റർ ] മുൻകൈ എടുത്ത് ആരംഭിച്ച പാഠശാലയാണ് ഇന്ന് ജില്ലയിൽ അറിയപ്പെടുന്ന സരസ്വതീ ക്ഷേത്രമായി പി.എ. എം.എം യു.പി.സ്കൂളായി വളർന്നിരിക്കുന്നത് !  
 
         പാലക്കാട് എന്ന വാക്കിനും സ്ഥലനാമ ചരിത്രമുണ്ട്
 
     സംഘകാലത്ത് തമിഴകത്തിന്റെ ഭാഗമായിരുന്നു പാലക്കാട്.
 
അക്കാലത്ത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് 5 തിണകൾ ഉണ്ടായിരുന്നു.
 
1 കുറിഞ്ചി .......മല പ്രദേശം
 
2 പാലൈ ....... ജലദൗർലഭ്യമുള്ള സ്ഥലം
 
3. മുല്ലൈ...... ചെറിയ കുന്നുകളും കുറ്റിക്കാടുമുള്ള സ്ഥലം
 
4 നെയ്തൽ ....... തീരപ്രദേശം
 
മത്സ്യബന്ധനം തുറമുഖ വ്യാപാരം. എന്നിവ നടന്നു.
 
5. മരുതം ...... പുഴകളും തോടുകളും ഉള്ളഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശം
 
കൃഷിയായിരുന്നു പ്രദേശത്തെ തൊഴിൽ
 
ജനവിഭാഗം ഉഴുന്നവർ എന്നറിയപ്പെട്ടു. (മണ്ണിൽ ഉഴുക.)
 
പിന്നീട് ഈ വിഭാഗം ഈഴവർ എന്നറിയപ്പെടു. എന്ന് പറയപ്പെടുന്നു.
 
മരുതറോഡ് എന്ന നാമം വന്നത് ഇങ്ങനെയാണ്.
 
കല്ലേപ്പുള്ളിക്കും ഉണ്ട് നാമ ചരിത്രം
 
പണ്ട് ജൈനമത കേന്ദ്രമായിരുന്നു ഇവിടം. പാലക്കാട് ജൈന ക്ഷേത്രം ഉണ്ട്.
 
കല്ല് പാവനമായി കരുതിയിരുന്നു ജൈനൻമാർ
 
അവരുടെ സൗജന്യ വിദ്യാ കേന്ദ്രങ്ങൾ പുളളികൾ എന്നറിയപ്പെട്ടു.
 
കല്ലും പള്ളിയും ചേർന്ന് കല്ലേപ്പള്ളി ആയി. കാലക്രമേണ കല്ലേപ്പുള്ളിയായി.
 
... ഇതുപോലെ കരിങ്കരപ്പള്ളി കൊടുത്തിരപ്പള്ളി മണപ്പള്ളി എന്ന സ്ഥലങ്ങളും ജൈനമത കേന്ദ്രമായിരുന്നു.
 
എന്ന് ചരിത്രകാരൻമാർ സമർത്ഥിക്കുന്നു.
 
ആര്യവംശത്തിന്റെ അധിനിവേശത്തിൽ ദ്രാവിഡർ പ്രകൃതിയിൽ മരത്തിൻ ചുവട്ടിൽ പാവനമായി വെച്ചാരാധിച്ചിരുന്ന  കല്ലുകൾ ക്ഷേത്രമതിൽക്കെട്ടുകളിലാക്കി.
 
പടയണി എന്ന കലാരൂപത്തിൽ ഓലകൊണ്ടുള്ള അമ്പലം കത്തിക്കുന്നത് ആര്യാധിനിവേശത്തിൽ ദ്രാവിഡ ന്റെ പ്രതിഷേധമാണ്.[[പ്രമാണം:20358-bs-2021-1.jpg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]                   
    
    
[[പ്രമാണം:20358-bs-2102-2.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]]                     
[[പ്രമാണം:20358-bs-2102-2.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]]                     
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522128" എന്ന താളിൽനിന്ന് ശേഖരിച്ചത്