"എസ്. ആർ. കെ. എം. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

197 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കോഴിക്കോട് സിറ്റി ഉപജില്ലയിലെ വളരെ പ്രശസ്തമായൊരു വിദ്യാലയമാണ് ശ്രീരാമ‍കൃഷ്ണമിഷൻ എൽ.പി.സ്കൂൾ.{{prettyurl|S. R. K. M. L. P. S}}
കോഴിക്കോട് സിറ്റി ഉപജില്ലയിലെ വളരെ പ്രശസ്തമായൊരു വിദ്യാലയമാണ് ശ്രീരാമ‍കൃഷ്ണമിഷൻ എൽ.പി.സ്കൂൾ.പന്നിയങ്കരക്കും
 
കണ്ണഞ്ചേരിക്കും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{prettyurl|S. R. K. M. L. P. S}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= , കോഴിക്കോട്  
| സ്ഥലപ്പേര്= , കോഴിക്കോട്  
വരി 34: വരി 36:

1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു.  വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു.  അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു.  ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെന്റ് ഡിവിഷൻ വർദ്ധിപ്പിച്ചെങ്കിലും പുതിയ പാഠ്യപദ്ധതിയുമായി ഒത്തുപോകുന്നതിന്  ഇപ്പോഴും കുട്ടികളുടെ ബാഹുല്യം തടസ്സമായി നിൽക്കുന്നുണ്ട്.   

       18  ക്ലാസ്സുകളിലായി 675 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ കെ. എം. സുനിൽ കുമാർ മാസ്റ്ററാണ്.  
       18  ക്ലാസ്സുകളിലായി 615 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ചി ആർ സുഷമ ടീച്ചറാണ്.  

മുൻപ്രധാന അദ്ധ്യാപകന്മാർ
മുൻപ്രധാന അദ്ധ്യാപകന്മാർ
വരി 45: വരി 47:
6.  കെ. ചന്ദ്രമതി
6.  കെ. ചന്ദ്രമതി
7.  പി. എൻ. അബ്ദുറഹ്മാൻ (സംസ്ഥാന അവാർഡ് ജേതാവ്)
7.  പി. എൻ. അബ്ദുറഹ്മാൻ (സംസ്ഥാന അവാർഡ് ജേതാവ്)
8.  പി. എൻ. ഭദ്രാദേവി
8.  പി. എൻ. ഭദ്രാദേവി 9.  സുനിൽകുമാർ
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327627" എന്ന താളിൽനിന്ന് ശേഖരിച്ചത്