ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1927
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=A M L P SCHOOL THOOMBATHPARAMBA
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തെന്നല  
|പോസ്റ്റോഫീസ്=തെന്നല  
|പിൻ കോഡ്=676508
|പിൻ കോഡ്=676508

12:35, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ
വിലാസം
വാളക്കുളം

തെന്നല പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽamlpsthoobathparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19847 (സമേതം)
യുഡൈസ് കോഡ്32051300604
വിക്കിഡാറ്റQ64565008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തെന്നല,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ171
പെൺകുട്ടികൾ211
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറേച്ചൽ ജി സൂസെൻ
പി.ടി.എ. പ്രസിഡണ്ട്സുഹൈൽ അത്താണിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷാബി ചെല്ലിയിൽ
അവസാനം തിരുത്തിയത്
18-01-2022Mohammedrafi


പ്രോജക്ടുകൾ





മലപ്പുരം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ



ചരിത്രം

സ്വാതന്ത്ര്യത്തിന് മുമ്പ് 1931 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. ‌തൂമ്പത്ത്പറമ്പ. സ്കൂൾ ആരംഭിച്ചത്. ഓത്ത് പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം


ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. പരിസരപഠനം മികവുകൾ
  5. ഗണിതശാസ്ത്രം മികവുകൾ
  6. പ്രവൃത്തിപരിചയം മികവുകൾ
  7. കലാകായികം മികവുകൾ
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്

ഫോട്ടോഗാലറി

<gallery>


<gallery> I


സ്കൂൾ പി.ടി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°0'28.87"N, 75°57'46.44"E |zoom=18 }} -