"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Manojjoseph (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1323681 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ആമുഖം ചേർത്തു)
വരി 61: വരി 61:




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പിസ്കൂൾ പുള്ളിയിൽ. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ 3 ന് പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അത‍ു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീര‍ുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്‍ക‍ൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്‍ക‍ൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==

11:17, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് പുള്ളിയിൽ
വിലാസം
പ‍ുള്ളിയിൽ, കര‍ുളായി

GUPS PULLIYIL
,
നല്ലംതണ്ണി പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ04931 270002
ഇമെയിൽgupspulliyil123@gmail.com
കോഡുകൾ
സ്കൂൾ കോഡ്48482 (സമേതം)
യുഡൈസ് കോഡ്32050400607
വിക്കിഡാറ്റQ101137146
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുളായി,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ319
പെൺകുട്ടികൾ308
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുുമാർ കെ.വി
പി.ടി.എ. പ്രസിഡണ്ട്ഹബീബ് റഹ്‍മാൻ കെ.എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ശാരിക രമേശ്
അവസാനം തിരുത്തിയത്
18-01-202248482


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പിസ്കൂൾ പുള്ളിയിൽ. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ 3 ന് പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അത‍ു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീര‍ുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്‍ക‍ൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്‍ക‍ൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 സെപ്തംബർ 3ന് ശ്രീ എൻ സലീം മാസ്റ്റർ എച്ച്.എം ഇൻ ചാർജായി പുള്ളിയിൽ ഗവ‍.യു.പി. സ്കൂൾ ആരംഭിക്കാൻ അനുമതി ലഭിച്ചു. ആ വർഷം ഒക്ടോബറിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച നമ്മുടെ സ്കൂൽ ഇന്നത്തെ നിലയിലേക്ക് ഉയർന്നതിൽ ഒരുപാട് കഠിനാധ്വാനത്തിന്റെ ചരിത്രമുണ്ട്.. സ്കൂളിൻറെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ. കെ.വി.പിള്ള, ശ്രീ. ടി.കെ. നമ്പീശൻ, ശ്രീ. ടി.കെ. അബ്ഗുള്ളകുട്ടി മാസ്റ്റർ, ശ്രീ. പി. കുഞ്ഞലവി തുടങ്ങിയവരായിരുന്നു. സേർവൻറ്സ് ഓഫ് ഇഡ്യാ സൊസൈറ്റി എന്ന ക്രിസ്ത്യൻ പള്ളിവക സ്ഥലം ഏറ്റെടുത്ത്, മേൽ പരഞ്ഞവരുടെ ശ്രമഫലമായി ഗവ​ൺമെന്റിലേക്ക് നൽകുകയും സ്കൂൾ ആരംഭിക്കാൻ വഴിയൊരുക്കുകയുമാണുണ്ടായത്. സ്ഥല പരിമിതി മൂലം സെഷനലായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ആദ്യവർഷം 229 കുട്ടികൾ പ്രവേശനം നേടിയെന്നാണ് സ്കൂൾ രെഖകളിൽ നിന്നും മനസ്സിലാകുന്നത്. ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി വേരാംപിലാക്കൽ പോക്കർ ആണ്. സ്കൂളിന്റെ അനുസ്യൂതനായ പുരോഗതിയിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന സർക്കാർ, സന്നദ്ധ സംഘടനകൾ, പിടിഎ എന്നിവർക്ക് നിർണ്ണായക സ്വാധീനമുണ്ട്. നിരവധി കെട്ടിടങ്ങളും മനോഹരമായ ചുറ്റുപാടുകളുമുള്ള നമ്മുടെ സ്കൂളിൽ ഇപ്പോൾ 590 കുട്ടി കൾ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. സ്കൗട്ട് . ഗൈഡ്

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.286405,76.280906|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പുള്ളിയിൽ&oldid=1323774" എന്ന താളിൽനിന്ന് ശേഖരിച്ചത്