ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി (മൂലരൂപം കാണുക)
15:04, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Sumadevi G (സംവാദം | സംഭാവനകൾ) |
Sumadevi G (സംവാദം | സംഭാവനകൾ) No edit summary |
||
വരി 68: | വരി 68: | ||
PWD വക മൂന്നര സെന്റ് സ്ഥലത്തെ ഓലക്കെട്ടിടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. പിന്നീട് കൊപ്പാറ അച്ഛന്റെ നേതൃത്വ ത്തിൽ സ്കൂൾ പുതുക്കിപ്പണിതു . 46.5 സെന്റ് സ്ഥലം പൊന്നിൻവിലയ്ക്ക് എടുത്തതും 4. 5 സെന്റ് PWD വക സ്ഥലവും ചേർത്ത് 54. 5 സെന്റ് സ്ഥലം സ്ക്കൂളിനുണ്ടായിരുന്നു . ഇപ്പോൾ resurvey പ്രകാരം 51 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് . | PWD വക മൂന്നര സെന്റ് സ്ഥലത്തെ ഓലക്കെട്ടിടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. പിന്നീട് കൊപ്പാറ അച്ഛന്റെ നേതൃത്വ ത്തിൽ സ്കൂൾ പുതുക്കിപ്പണിതു . 46.5 സെന്റ് സ്ഥലം പൊന്നിൻവിലയ്ക്ക് എടുത്തതും 4. 5 സെന്റ് PWD വക സ്ഥലവും ചേർത്ത് 54. 5 സെന്റ് സ്ഥലം സ്ക്കൂളിനുണ്ടായിരുന്നു . ഇപ്പോൾ resurvey പ്രകാരം 51 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് . | ||
ഭൗതിക സാഹചര്യങ്ങൾ | |||
ചന്ദനപ്പള്ളി - കൂടൽ റോഡിൽ നിന്ന് 100 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇപ്പോൾ രണ്ടു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . ആറു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്കൂളിനുണ്ട് | ചന്ദനപ്പള്ളി - കൂടൽ റോഡിൽ നിന്ന് 100 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇപ്പോൾ രണ്ടു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . ആറു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്കൂളിനുണ്ട് | ||