"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 959: | വരി 959: | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
|[[പ്രമാണം:22071 LK main.JPG|center|thumb|200px|ആനിവേഴ്സറി ഓൺലൈൻ | |[[പ്രമാണം:22071 LK main.JPG|center|thumb|200px|ആനിവേഴ്സറി ഓൺലൈൻ സ്ട്രീമിംഗ്2022]] | ||
|[[പ്രമാണം:22071 LK1.JPG|thumb|center|200px|ആനിവേഴ്സറി ഓൺലൈൻ | |[[പ്രമാണം:22071 LK1.JPG|thumb|center|200px|ആനിവേഴ്സറി ഓൺലൈൻ സ്ട്രീമിംഗ്2022]] | ||
|[[പ്രമാണം:22071 lk2.JPG|center|thumb|200px|ആനിവേഴ്സറി ഓൺലൈൻ | |[[പ്രമാണം:22071 lk2.JPG|center|thumb|200px|ആനിവേഴ്സറി ഓൺലൈൻ സ്ട്രീമിംഗ്2022]] | ||
|[[പ്രമാണം:22071 school level training2022.jpg|center|thumb|200px|സ്കൂൾതല ക്യാമ്പ് 2022]] | |||
|- | |- | ||
09:19, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
22071-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 22071 |
യൂണിറ്റ് നമ്പർ | LK/2018/22071 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ലീഡർ | പോൾവിൻ ടി പി |
ഡെപ്യൂട്ടി ലീഡർ | ക്രിസ്റ്റീന ജോബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫ്രാൻസിസ് തോമസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിൻസി എ.ജെ |
അവസാനം തിരുത്തിയത് | |
20-01-2022 | Mathahsmannampetta |
ലിറ്റിൽകൈറ്റ്സ്
2021 22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു. 2020 -21 അധ്യയനവർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏകജാലക രജിസ്ട്രേഷൻ നടത്തി. സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ കുട്ടികൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ സ്വന്തമായി ചെയ്തു നോക്കി. അടുത്തുള്ള കൂട്ടുകാരെയും വീട്ടിലുള്ള മറ്റ് സഹോദരങ്ങളെയും അവർക്ക് അറിയാവുന്ന രീതിയിൽ ചെയ്യാൻ പഠിപ്പിച്ചു കൊടുത്തു. ബ്ലെൻഡർ, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, തുടങ്ങിയവയും ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗപ്പെടുത്തി കൊണ്ടുള്ള അധ്യാപകരുടെ ഓൺലൈൻ ക്ലാസ്സുകൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായം എടുത്തുപറയേണ്ടതാണ്.ലിറ്റിൽകൈറ്റ്സ് മാതാ ഹൈസ്കളിൽ(യൂണീറ്റ് നം:LK/2018/22071) 2018 ജനുവരി മാസത്തിൽ നടത്തി വിജയകളായ 27പേർക്ക് ലിറ്റിൽ കെറ്റ്സിൽ അംഗത്വം നൽകി.ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ ലിറ്റിൽ കെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതലായവായവയിൽ ആഴ്ചയിൽ രണ്ടുദവസം വീതം വൈകിട്ട് 4മുതൽ 4.45 വരെ ഫ്രാൻസിസ് മാസ്റ്റരുടെയും പ്രൻസിടീച്ചറുടേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെപരീശൂലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ പരിശീലനക്ലസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മാസ്റ്ററും കെെറ്റ് മിസ്ട്രസ്സും അവർക്ക് ക്ലാസ്സുകൾ നൽകുന്നു. തുടർന്നും ആഴ്ചയിൽ രണ്ടു ദിവസം അവർ പരിശീലനം നൽകുന്നു. റ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ ടുപ്പീയിൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.
ലിറ്റിൽ കൈറ്റ്സ് കമ്മറ്റി
ചെയർമാൻ - ശ്രീ ജോബി വഞ്ചിപ്പുര (പി.റ്റി.എ. പ്രസിഡന്റ്)
കൺവീനർ - ശ്രീ തോമസ് കെ ജെ(ഹെഡ്‌മാസ്റ്റർ)
വൈസ് ചെയർമാൻമാർ - ശ്രീ ഉണ്ണിമോൻ കെ (പി.റ്റി.എ. വൈസ് പ്രസിഡണ്ട്), ശ്രീമതി ശ്രീവിദ്യ ജയൻ (എം. പി.റ്റി.എ. പ്രസിഡന്റ്) ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി എ.ജെ.(കൈറ്റ് മിസ്ട്രസ്സ്)
ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ 2019 കാണാൻ ക്ളിക്ക് ചെയ്യു
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് - 2020-23 ലെ കുട്ടികളുടെ ലിസ്റ്റ്
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് | ജനന തീയ്യതി |
1 | 15942 | ക്രിസ്റ്റോ ജോഷി | 02/12/2006 |
2 | 15945 | മീനാക്ഷി എൻ എസ് | 25/09/2007 |
3 | 15948 | ആര്യനന്ദ പി എ | 18/11/2006 |
4 | 15953 | അർച്ചന സി എം | 25/05/2007 |
5 | 15955 | ഏഞ്ചൽ എം എസ് | 29/06/2007 |
6 | 15958 | ആൻ മരിയ സാൻഡി | 05/01/2007 |
7 | 15961 | ആഷ്മി ടി എസ് | 14/09/2006 |
8 | 15964 | ക്രിസ്റ്റീന ജോബി | 26/09/2007 |
9 | 15969 | ജാസ്മിൻ സി വി | 06/04/2007 |
10 | 15970 | ദേവാംഗന കെ എസ് | 11/09/2007 |
11 | 15972 | ഗ്ലോറിയ ജോബി | 30/09/2007 |
12 | 15979 | ഭദ്ര ഹരിദാസ് | 12/05/2008 |
13 | 15980 | ആദർശ് പി എസ് | 21/04/2008 |
14 | 15982 | ബിറ്റോ ബിജു | 01/10/2007 |
15 | 15984 | സഞ്ജു പി ബി | 14/09/2006 |
16 | 15987 | അൻവിൻ ഡെൻസൺ | 31/01/2008 |
17 | 15989 | ആൽബിൻ ജോബി | 28/06/2007 |
18 | 15996 | ആകാശ് വി എ | 28/12/2007 |
19 | 15999 | ആദർശ് ടി വി | 06/03/2007 |
20 | 16002 | ആൽബിൻ വർഗീസ് സാബു | 25/06/2007 |
21 | 16020 | ആരോമൽ ടി വി | 02/07/2008 |
22 | 16082 | ശ്യാംകൃഷ്ണ | 06/03/2007 |
23 | 16738 | അനുഗ്രഹ കെ എസ് | 25/08/2007 |
24 | 16741 | ഇജോ പി എസ് | 03/07/2007 |
25 | 16747 | അലോന സണ്ണി | 06/11/2007 |
26 | 16966 | എബിൻ സൈമൺ | 16/07/2007 |
27 | 17209 | ആബേൽ ജോയ് | 03/10/2006 |
28 | 17339 | ജെസ്വിൻ ഷിജെൻ | 16/06/2007 |
29 | 17434 | നന്ദന കെ എസ് | 10/12/2007 |
30 | 17438 | സെവിൻ കെ എക്സ് | 16/01/2007 |
31 | 17443 | റാഫേൽ ജോൺസൺ | 25/08/2007 |
32 | 17463 | റിസ ഫാത്തിമ വി.എസ്. | 03/05/2007 |
33 | 17467 | അമൃത പി എസ് | 31/07/2007 |
34 | 17476 | കാർത്തിക് ദാമോദരൻ | 07/10/2007 |
35 | 17477 | അലൻ ലെനിൽ | 24/05/2007 |
36 | 17506 | നിവിൻ ലിജോ | 03/01/2007 |
37 | 17507 | അബിനവ് പി എസ് | 07/06/2007 |
38 | 17508 | പോൾവിൻ ടി പി | 16/06/2007 |
39 | 17513 | എഡ്വിൻ ആന്റണി | 22/08/2006 |
40 | 17521 | ശിവജിത്ത് എൻ | 16/02/2007 |
ലിറ്റിൽ കൈറ്റ്സ് - 2019-22 ലെ കുട്ടികളുടെ ലിസ്റ്റ്
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് | ജനന തീയ്യതി |
1 | 15725 | ജോമോൾ എൻ വൈ | 22/11/2006 |
2 | 15741 | ആതിര വി | 17/10/2006 |
3 | 15742 2 | രുദ്ര ടി ആർ | 8/10/2006 |
4 | 15743 | അർച്ചന മണിലാൽ | 07/06/2006 |
5 | 15746 | ആർദ്ര കെ എസ് | 30/01/2006 |
6 | 15750 | അമൽകൃഷ്ണ ടി ആർ | 01/05/2006 |
7 | 15757 | അനാമിക സി എസ് | 05/04/2006 |
8 | 15760 | അജയ് ഷാജു | 06/06/2006 |
9 | 15766 | ആര്യ എ എസ് | 17/01/2006 |
10 | 15769 | ശ്രീഹരി ഇ എസ് | 14/07/2006 |
11 | 15773 | നേഹ ജോഷി | 06/12/2006 |
12 | 15785 | ഗോഡ്വിൻ വി ജെ | 12/03/20078 |
13 | 15792 | ഭദ്ര പി | 28/01/2007 |
14 | 15797 | ഹരിഗോവിന്ദ് വി നായർ | 13/09/2006 |
15 | 15932 | ആദിത്യ വി എ | 03/07/2006 |
16 | 16356 | കാളിദത്തൻ ആർ | 06/09/2006 |
17 | 16526 | വർഷ വർഗീസ് | 11/06/2007 |
18 | 16527 | ഉമാശങ്കരി വി ബി | 227/02/2007 |
19 | 16621 | ആഷ്ലിൻ സി അലക്സ് | 16/11/2006 |
20 | 16624 | ആൻഡ്രിയ രാജു | 08/11/2005 |
21 | 16751 | അഗ്നിവേശ് കെ ദിലീപ് | 31/05/2006 |
22 | 16971 | ബെനിറ്റ ഇ ബി | 02/01/2006 |
23 | 16991 | ഗൗതംകൃഷ്ണ കെ എ | 02/10/2006 |
24 | 17101 | ജഗനാഥൻ.എൻ.എസ് | 10/01/2006 |
25 | 17121 | അഹിൻ സാജു | 08/11/2005 |
26 | 17123 | അക്ഷയ്‌രാജ് വി ആർ | 27/08/2005 |
27 | 17129 | സ്വാലിഹ് കെ അൻവർ | 13/04/2006 |
28 | 17131 | വിസൽ ടി വി | 13/12/2006 |
29 | 17138 | നിരഞ്ജ് എൻ ബി | 11/04/2006 |
30 | 17147 | അനെക്സ് ജോയ് | 01/10/2006 |
31 | 17220 | ബ്ലെസൺ വിനോദ് | 06/08/2006 |
32 | 17253 | ആന്റോൾവിൻ ചാക്കോ | 04/11/2006 |
33 | 17264 | ശരണ്യ.കെ | 15/08/2006 |
34 | 17265 | ധർസിദ്ധ് പി എസ് | 15/12/2006 |
35 | 17275 | അനസ് എം എച്ച് | 23/05/2006 |
36 | 17276 | ജ്യോതിഷ് പി ആർ | 26/12/2005 |
37 | 17277 | അതുൽകൃഷ്ണ കെ പി | 21/12/2006 |
38 | 17279 | അലൻ ഷാബു | 12/05/2006 |
39 | 17281 | അൽജോ ജോർജ് | 23/09/2005 |
40 | 17352 | ശ്രീപാർവ്വതി സി എസ് | 16/10/2006 |
ലിറ്റിൽ കൈറ്റ്സ് 2018-21 ലെ കുട്ടികളുടെ ലിസ്റ്റ്
ക്രമ നമ്പർ | യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം | അഡ്മിഷൻ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്ളാസ്സ് | ഫോട്ടോ |
---|---|---|---|---|---|
1 | 2018-19 | 15506 | ജോമിൻ എൻ വെെ | 8 | |
2 | 2018-19 | 15492 | ഷെെൻ സി എസ് | 8 | |
3 | 2018-19 | 15929 | സന്ദീപ് പി എസ് | 8 | |
4 | 2018-19 | 15462 | ഏബിൾ ഷാജു | 8 | |
5 | 2018-19 | 17049 | അഭിരാം എം ആർ | 8 | |
6 | 2018-19 | 17025 | ജീസ്‌മോൻ കെ.ജെ | 8 | |
7 | 2018-19 | 15459 | ദീപക്ദാസ് | 8 | |
8 | 2018-19 | 15501 | ഷെറിൻ കെ സിബി | 8 | |
9 | 2018-19 | 16348 | ഗൗരി ശിവശങ്കർ വി ബി | 8 | |
10 | 2018-19 | 17000 | ജോസ് ഡെറിക് ലിജു | 8 | |
11 | 2018-19 | 15500 | മാധവ് കെ വിനോദ് | 8 | |
12 | 2018-19 | 17000 | സുമൻ റോസ് വി എസ് | 8 | |
13 | 2018-19 | 15480 | ആരോമൽ സി ആർ | 8 | |
14 | 2018-19 | 16725 | ആന്റണി പി എസ് | 8 | |
15 | 2018-19 | 16733 | അഞ്ജലി ബെന്നി | 8 | |
16 | 2018-19 | 15456 | നന്ദന പി പി | 8 | |
17 | 2018-19 | 15479 | ആൻലിയ ഷാജി | 8 | |
18 | 2018-19 | 15928 | ആവണി വി ആർ | 8 | |
19 | 2018-19 | 17078 | ഡിൽന വി ഡി | 8 | |
20 | 2018-19 | 16009 | ആർഷ മോഹനൻ | 8 | |
21 | 2018-19 | 17104 | സ്റ്റിറിൻ ജോർജ് | 8 | |
22 | 2018-19 | 15721 | നിഷ ടി കെ | 8 | . |
23 | 16262 | ആദ്യ എൻ ഡി | 8 | ||
24 | 2018-19 | 15455 | നിത്യ കെ സി | 8 | |
25 | 2018-19 | 17014 | ദേവിക ബിജു | 8 | |
26 | 2018-19 | 17066 | സാനിയ മോഹൻ | 8 | |
27 | 2018-19 | 17051 | ദേവിക വി ബി | 8 |
ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്
ക്രമ നമ്പർ | യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം | അഡ്മിഷൻ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്ളാസ്സ് | ഫോട്ടോ
|
---|---|---|---|---|---|
28 | 2017-18 | 14908 | ജീവൻ കെ | 9 | |
29 | 2017-18 | 15170 | അന്ന തെരേസ | 9 | |
30 | 2017-18 | 15174 | ആൻറണി എം.ജെ | 9 | |
31 | 2017-18 | 15176 | അലീന പി.ജെ | 9 | |
32 | 2017-18 | 15189 | ക്രിസ്റ്റോ ഡേവീസ് | 9 | |
33 | 2017-18 | 15193 | എബിൻ കെ.എസ് | 9 | |
34 | 2017-18 | 15195 | ആൻമരിയ കെ | 9 | |
35 | 2017-18 | 15197 | അലീഷ സ്റ്റാൻലി | 9 | |
36 | 2017-18 | 15199 | ഹരിനാരയണൻ പി.എൻ | 9 | |
37 | 2017-18 | 15258 | നിത്യ പോൾ | 9 | |
38 | 2017-18 | 15261 | മാനസ സി.സി | 9 | |
39 | 2017-18 | 15262 | നന്ദന എൻ.എസ് | 9 | |
40 | 2017-18 | 15264 | അമൃത കെ.എ | 9 | |
41 | 2017-18 | 16069 | സ്നേഹ എം.എ | 9 | |
42 | 2017-18 | 16072 | മരിയ റോസ് കെ | 9 | |
43 | 2017-18 | 16074 | ആൽവിൻ ടോയ് | 9 | |
44 | 2017-18 | 16345 | ചന്ദന കെ.എസ് | 9 | |
45 | 2017-18 | 16346 | ശബരി കൃഷ്ണ കെ.ആർ | 9 | |
46 | 2017-18 | 16661 | അബിൻ സന്തോഷ് | 9 | |
47 | 2017-18 | 16663 | ആശ്രിത് കെ.എം | 9 | |
48 | 2017-18 | 16679 | റോസ് മരിയ ജോൺസൺ | 9 | |
49 | 2017-18 | 16681 | അനീന ജോർജ് | 9 | |
50 | 2017-18 | 16683 | അലീന പി.എ | 9 | |
51 | 2017-18 | 16685 | ആഷ്ലിൻ പി.ലൂക്കോസ് | 9 | |
52 | 2017-18 | 16696 | അശ്വതി വി ആർ | 9 | |
53 | 2017-18 | 16713 | അക്ഷയ് സി.ബി | 9 | |
54 | 2017-18 | 16724 | ആദിത്യൻ കൃഷ്ണ | 9 |
ലിറ്റിൽ കൈറ്റ്സ് ഗാലറി
ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല പരിശീലന റിപ്പോർട്ട്
ക്രമ നമ്പർ | തീയ്യതി | സമയം | വിഷയം | പരിശീലന്റെ പേര് | ഹാജർ | ഫീഡ്ബാക്ക് |
1 | 27/6/2018 | 4 pm - 5 pm | മലയാളം ടെെപ്പിങ്ങ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
2 | 4/7/2018 | 4 pm - 5 pm | അനിമേഷൻ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
3 | 11/7/2018 | 4 pm - 5 pm | അനിമേഷനുള്ള സ്റ്റോറി ബോർഡ് തയ്യാറാക്കൽ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
4 | 20/7/2018 | 4 pm - 5 pm | അനിമേഷനും സ്റ്റാറ്റിക്ക് പശ്ചാത്തലവും | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 |
|
5 | 25/7/2018 | 4 pm - 5 pm | അനിമേഷന ജിബും | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
6 | 1/8/2018 | 4 pm - 5 pm | അനിമേഷനും ഇങ്ക്സ്കേപ്പ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
7 | 05/9/2018 | 4 pm - 5 pm | ഇ മാഗസിൻ ഫോണ്ട് ഇൻസ്റ്റലേഷൻ മലയാളം ടൈപ്പിങ്ങ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
8 | 12/09/2018 | 4 pm - 5 pm | മലയാളം ടൈപ്പിങ്ങ് പേജ് അറേഞ്ച്മെന്റ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
9 | 19/09/2018 | 4 pm - 5 pm | ക്രോം ഇൻസ്റ്റലേഷൻ വോയ്സ് ടൈപ്പിങ്ങ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 26 | |
10 | 26/09/2018 | 4 pm - 5 pm | ഫുട്ട് നോട്ട്, എന്റ് നോട്ട് ഇൻസെർട്ടേഷൻ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 26 |
|
11 | 03/10/2018 | 4 pm - 5 pm | മലയാളം കമ്പ്യൂട്ടിങ്ങ് സ്റ്റയിൽ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
12 | 10/10/2018 | 4 pm - 5 pm | സ്ക്രാച്ച് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
13 | 17/10/2018 | 4 pm - 5 pm | സ്ക്രാച്ച് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
14 | 24/10/2018 | 4 pm - 5 pm | ആപ്പ് ഇൻവെന്റെർ മൊബൈൽ ആപ്ളിക്കേഷൻ ക്രിയേഷൻ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
15 | 31/10/2018 | 4 pm - 5 pm | ആപ്പ് ഇൻവെന്റെർ മ്യൂസിക് ആപ്പ്,കളർ ഡ്രോയിങ്ങ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
16 | 19/06/2018 | 4 pm - 5 pm | മൊബൈൽ ആപ്പ് സ്ക്രാച്ച് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 |
|
17 | 07/11/2018 | 4 pm - 5 pm | സ്ക്രാച്ച് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
18 | 14/11/2018 | 4 pm - 5 pm | സ്ക്രാച്ച് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
19 | 21/11/2018 | 4 pm - 5 pm | സ്ക്രാച്ച് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 26 | |
20 | 28/11/2018 | 4 pm - 5 pm | സ്ക്രാച്ച് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 26 | |
21 | 05/10/2018 | 4 pm - 5 pm | ആപ്പ് ഇൻവെന്റെർ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 26 | |
22 | 16/01/2019 | 4 pm - 5 pm | പൈത്തൺ ബിഗിനിങ്ങ്പൈത്തൺ ഗ്രാഫിക്സ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 26 | |
23 | 09/01/2019 | 4 pm - 5 pm | കേമറ ട്രേയ്നിങ്ങ് കെഡെൻ ലൈവ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 26 | |
24 | 23/01/2019 | 4 pm - 5 pm | പൈത്തൺ ടെസ്റ്റ്+ടെസ്റ്റ് ഏഡിങ്ങ് നംമ്പർ കാൽകുലേഷൻ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 |
|
25 | 06/02/2019 | 4 pm - 5 pm | റാസ്ബെറി കണ്ടിന്യുെഷൻ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 24 | |
26 | 30/01/2019 | 4 pm - 5 pm | റാസ്ബെറി പൈ ഇട്രൊഡക്ഷൻ എൽഇഡി ലൈറ്റ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
27 | 13/02/2019 | 4 pm - 5 pm | ഇലക്ട്രോണിക് കിറ്റ് ഇൻട്രൊഡക്ഷൻ സിംമ്പിൾ ക്ലാപ്പ് എൽ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
28 | 04/01/2019 | 4 pm - 5 pm | കേമറ ട്രൈനിങ്ങ് ബൈ ടൈറ്റസ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 14 | |
29 | 20/02/2019 | 4 pm - 5 pm | റോബൊട്ടിക്സ്,ഐ ഒ ടി ക്ലാസ് സഹൃദയ എൻഞ്ചിനീയറിങ്ങ് കോളേജിൽ വെച്ചു നടന്നു | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
30 | 27/05/2018 | 4 pm - 5 pm | വിഡിയോ എഡിറ്റിങ്ങ്,കേമറ ട്രൈനിങ്ങ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 |
|
31 | 31/01/2019 | 4 pm - 5 pm | ഹാർഡ്വെയർ ക്ലാസ് ലീഡ് ബൈ മിസ്റ്റർ ബെന്നി | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
32 | 25/01/2019 | 4 pm - 5 pm | ഇന്റെർനെറ്റ്,സൈബർ സെക്യുരിറ്റി ക്ലാസ്സ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
|