Jump to content
സഹായം

"എം ഡി പി യു പി എസ്സ് വെള്ളാറമേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:
== ചരിത്രം ==
== ചരിത്രം ==
1914  ൽ ആണ് എം.ഡി. യു. പി. സ്കൂൾ വെള്ളറാ മേമല സ്ഥാപിതമായത്.1921 അഞ്ചാം ക്ലാസും അതിനു ശേഷം ഓരോ വർഷവും ആറും ആഴും വരെ ക്ലാസുകളാക്കി.അക്കാലത്ത് കൊല്ലം ജില്ലയിലെ ഏറ്റവും നല്ല സ്കൂളുകളിൽ ഒന്നായി തീർന്നു. പിന്നീട് പത്തനംത്തിട്ട ജില്ലയിലേക്ക് മാറ്റപെടുകയും ചെയ്തു.

മാനേജ് മെൻ്റ
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലികേറ്റ് ആൻറ് എം.ഡി കോപ്പറേറ്റ് മാനേജ്‌മെന്റിൽ പ്പെട്ട സ്ഥാപനമാണ് വെള്ളാറമേമല എം.ഡി.യു.പി സ്കൂൾ.ഇതിൻെറ രക്ഷാധികാരി അതാത് കാലഘട്ടത്തിലെ പരിശുദ്ധ കാതോലിക്കാ ബാവയാണ്.ഇപ്പോഴത്തെ രക്ഷാധികാരി പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ്. ഇപ്പോഴത്തെ മാനേജർ സഭയുടെ സീനീയർ മെത്രാപ്പോലീത്താമാരിൽ ഒരാളായ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് ആണ്.സ്കൂളുകളുടെ സുഖമമായ നടത്തിപ്പിനായി സ്കൂൾ ഗവേണിംഗ് ബോർഡും പ്രവർത്തിച്ച് വരുന്നു.
         പത്തിന പരിപാടിയും നല്ലപാഠം പ്രവർത്തകരും  04/11/2020
         പത്തിന പരിപാടിയും നല്ലപാഠം പ്രവർത്തകരും  04/11/2020
               കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി
               കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316413" എന്ന താളിൽനിന്ന് ശേഖരിച്ചത്