"ജി എം യു പി സ്ക്കൂൾ മാടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Firstpic.jpg|നടുവിൽ|ലഘുചിത്രം|--]]
[[പ്രമാണം:Firstpic.jpg|നടുവിൽ|ലഘുചിത്രം]]
ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങൾ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാൽ അക്ഷരങ്ങൾ അറിയാത്ത അന്ധകാരത്തിൽ അകപ്പെട്ട പുതിയങ്ങാടിയിൽ കേവലം അറബി- മലയാളം എന്ന മാപ്പിളമാർ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയിൽ നിന്നും മൗലവിമാർ നൽകുന്ന മതാധിഷ്ഠിതമായ വിവരങ്ങൾ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതൻമാർ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യൻ മുസൽമാന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സർ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ൽ ഉണ്ടായത്.

മുസ്ലീങ്ങൾ തുടങ്ങി പിന്നാക്ക വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പുതിയങ്ങാടിയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ ഔദാര്യമെന്ന് പഴയതലമുറ വിശേഷിപ്പിച്ച എലിമെന്ററി സ്കൂൾ സ്ഥാപിതമാവുന്നത്.

ബ്രിട്ടീഷുകാരുടെ ഭരണകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് ഗുമസ്തപ്പണിക്ക് ആളെക്കൂട്ടുക എന്നതിനപ്പുറം  ഒരുലക്ഷ്യവും ഉണ്ടായിരുന്നില്ല ഇത്തരം സ്ഥാപനങ്ങളുടെ രൂപികരണത്തിന് എന്നത് ഒരു ചരിത്രസത്യമാണ്. മത്സ്യബന്ധനം മാത്രം തൊഴിലായി സ്വീകരിച്ച ഒരു സമൂഹം അന്നന്ന് ജീവിതം കഴിയുന്നതിനു വേണ്ട അന്നം ഉണ്ടാക്കുക എന്നലക്ഷ്യമല്ലാതെ, മറ്റ് യാതൊരു കാഴ്ചപ്പാടും ഇല്ലാതിരുന്ന , പ്രത്യേകിച്ച് കടലിൽ നിന്നു തിരിച്ചുവന്നാൽ അന്നന്നത്തെ കടൽവിശേഷങ്ങൾ വളരെ ആവേശത്തോടെ പരസ്പരം കൈമാറുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന സമൂഹത്തിനിടയിലേക്ക് ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് ജി.എം.യു.പി.സ്കൂൾ, മാടായി.കടന്നുവന്നത്.

[[പ്രമാണം:Kettidam.jpg|നടുവിൽ|ലഘുചിത്രം]]

ജി എം യു  പി സ്കൂൾ മാടായി  1906ഇൽ സ്ഥാപിതമായി . അറബി മലയാളം സംസാരിക്കുകയും ആധുനിക വിദ്യാഭ്യാസവും നിഷിദ്ധവുമാണെന്നും കരുതിയ ഒരു സമൂഹത്തിലാണ് ചിറക്കൽ താലൂക് ബോർഡിന്റെ ഉടമസ്ഥതയിൽ ഈ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ പുതിയങ്ങാടിയിൽ നിന്നും ചേർന്ന 14 കുട്ടികളും മുട്ടത്തു നിന്നും ചേർന്ന 3 കുട്ടികളും ചേർന്ന ഏകാധ്യാപക വിദ്യാലയം  ആയിരുന്നു ജി എം യു പി മാടായി. ജുമാ അത്ത് പള്ളിയുടെ തെക്ക് ഭാഗത്തു ഉണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ മുകളിയായിരുന്നു നമ്മുടെ വിദ്യാലം പ്രവർത്തനം  ആരംഭിച്ചത്. എന്നാൽ കുട്ടികളുടെ എണ്ണം വർധിച്ചതോടുകൂടി കൂടുതൽ സൗകര്യമുള്ള ദർസ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക് മാറുകയായിരുന്നു. തുടർന്ന് 70 -ഓളം ആദ്യപർഗറും 2000-ത്തിൽ അദീഗം വിദ്യാത്ഥികളും ഉള്ള ഒരു വിദ്യാലയായി മാറീട്ടുണ്ടായിരുന്നു നമ്മുടെ ജി എം ഉ പി. 2009-ഇൽ സ്വന്തമായ സ്ഥലത്തു സുനാമി ഫണ്ടിൽനിന്നും നിർമ്മിതമായ  നാല് ക്ലാസ് മുറികളും തുടർന്ന് മാടായി പഞ്ചായത്ത് നിർമിച്ച തന്ന നാല് ക്ലാസ് മുറികളും ചേർന്ന ഒരു ഇരുനില കെട്ടിടവും 2021-ഇൽ തീരദേശ വകുപ്പ്‌ നിർമിച്ചു തന്ന 8 ക്ലാസ്സ്മുറികളോട്  കൂടിയ മറ്റൊരു ഇരുനില കെട്ടിടവും ഇന്ന് ജി എം യു  പിക്കുണ്ട് . കല്യാശ്ശേരി  മണ്ഡലം M L A -യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ലഭ്യമായ രണ്ട ബസ്സുകൾ സർവീസ് നടത്തുന്ന മലയാളം ഇംഗ്ലീഷ് ഭാഷകൾ പഠനമാധ്യമമായുള്ള 850 കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ് 2021-22  ജി എം യുപി സ് മാടായി .

13:12, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി സ്ക്കൂൾ മാടായി
വിലാസം
മാടായി

മാടായി പി.ഒ.
,
670304
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0497 2873387
ഇമെയിൽgmupsmadayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13550 (സമേതം)
യുഡൈസ് കോഡ്32021400501
വിക്കിഡാറ്റQ64458156
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ400
പെൺകുട്ടികൾ444
ആകെ വിദ്യാർത്ഥികൾ844
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൈനുദ്ദീൻ ടി.
പി.ടി.എ. പ്രസിഡണ്ട്ആഷിദ് പുഴയ്ക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സൗദ സി.എച്ച്.
അവസാനം തിരുത്തിയത്
17-01-202213550

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പുതിയങ്ങാടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങൾ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാൽ അക്ഷരങ്ങൾ അറിയാത്ത അന്ധകാരത്തിൽ അകപ്പെട്ട പുതിയങ്ങാടിയിൽ കേവലം അറബി- മലയാളം എന്ന മാപ്പിളമാർ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയിൽ നിന്നും മൗലവിമാർ നൽകുന്ന മതാധിഷ്ഠിതമായ വിവരങ്ങൾ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതൻമാർ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യൻ മുസൽമാന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സർ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ൽ ഉണ്ടായത്. മുസ്ലീങ്ങൾ തുടങ്ങി പിന്നാക്ക വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പുതിയങ്ങാടിയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ ഔദാര്യമെന്ന് പഴയതലമുറ വിശേഷിപ്പിച്ച എലിമെന്ററി സ്കൂൾ സ്ഥാപിതമാവുന്നത്. ബ്രിട്ടീഷുകാരുടെ ഭരണകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് ഗുമസ്തപ്പണിക്ക് ആളെക്കൂട്ടുക എന്നതിനപ്പുറം ഒരുലക്ഷ്യവും ഉണ്ടായിരുന്നില്ല ഇത്തരം സ്ഥാപനങ്ങളുടെ രൂപികരണത്തിന് എന്നത് ഒരു ചരിത്രസത്യമാണ്. മത്സ്യബന്ധനം മാത്രം തൊഴിലായി സ്വീകരിച്ച ഒരു സമൂഹം അന്നന്ന് ജീവിതം കഴിയുന്നതിനു വേണ്ട അന്നം ഉണ്ടാക്കുക എന്നലക്ഷ്യമല്ലാതെ, മറ്റ് യാതൊരു കാഴ്ചപ്പാടും ഇല്ലാതിരുന്ന , പ്രത്യേകിച്ച് കടലിൽ നിന്നു തിരിച്ചുവന്നാൽ അന്നന്നത്തെ കടൽവിശേഷങ്ങൾ വളരെ ആവേശത്തോടെ പരസ്പരം കൈമാറുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന സമൂഹത്തിനിടയിലേക്ക് ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് ജി.എം.യു.പി.സ്കൂൾ, മാടായി.കടന്നുവന്നത്.

ജി എം യു  പി സ്കൂൾ മാടായി  1906ഇൽ സ്ഥാപിതമായി . അറബി മലയാളം സംസാരിക്കുകയും ആധുനിക വിദ്യാഭ്യാസവും നിഷിദ്ധവുമാണെന്നും കരുതിയ ഒരു സമൂഹത്തിലാണ് ചിറക്കൽ താലൂക് ബോർഡിന്റെ ഉടമസ്ഥതയിൽ ഈ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ പുതിയങ്ങാടിയിൽ നിന്നും ചേർന്ന 14 കുട്ടികളും മുട്ടത്തു നിന്നും ചേർന്ന 3 കുട്ടികളും ചേർന്ന ഏകാധ്യാപക വിദ്യാലയം  ആയിരുന്നു ജി എം യു പി മാടായി. ജുമാ അത്ത് പള്ളിയുടെ തെക്ക് ഭാഗത്തു ഉണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ മുകളിയായിരുന്നു നമ്മുടെ വിദ്യാലം പ്രവർത്തനം  ആരംഭിച്ചത്. എന്നാൽ കുട്ടികളുടെ എണ്ണം വർധിച്ചതോടുകൂടി കൂടുതൽ സൗകര്യമുള്ള ദർസ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക് മാറുകയായിരുന്നു. തുടർന്ന് 70 -ഓളം ആദ്യപർഗറും 2000-ത്തിൽ അദീഗം വിദ്യാത്ഥികളും ഉള്ള ഒരു വിദ്യാലയായി മാറീട്ടുണ്ടായിരുന്നു നമ്മുടെ ജി എം ഉ പി. 2009-ഇൽ സ്വന്തമായ സ്ഥലത്തു സുനാമി ഫണ്ടിൽനിന്നും നിർമ്മിതമായ  നാല് ക്ലാസ് മുറികളും തുടർന്ന് മാടായി പഞ്ചായത്ത് നിർമിച്ച തന്ന നാല് ക്ലാസ് മുറികളും ചേർന്ന ഒരു ഇരുനില കെട്ടിടവും 2021-ഇൽ തീരദേശ വകുപ്പ്‌ നിർമിച്ചു തന്ന 8 ക്ലാസ്സ്മുറികളോട്  കൂടിയ മറ്റൊരു ഇരുനില കെട്ടിടവും ഇന്ന് ജി എം യു  പിക്കുണ്ട് . കല്യാശ്ശേരി  മണ്ഡലം M L A -യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ലഭ്യമായ രണ്ട ബസ്സുകൾ സർവീസ് നടത്തുന്ന മലയാളം ഇംഗ്ലീഷ് ഭാഷകൾ പഠനമാധ്യമമായുള്ള 850 കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ് 2021-22  ജി എം യുപി സ് മാടായി .

ഭൗതികസൗകര്യങ്ങൾ

1 . മൂന്ന് കെട്ടിട സമുച്ചയത്തിലായി 17 ക്ലാസ് മുറികളും സ്കൂൾ ഓഫീസും സ്റ്റാഫ് റൂമും കമ്പ്യൂട്ടർ സെന്ററും സ്മാർട്ട് റൂമും ഇക്കോ ലാബ് ഗണിത ലാബ് അടുക്കള എന്നിവയും പ്രവർത്തിക്കുന്നു.

2 . സർക്കാർ ഉടമസ്ഥതായി ഉള്ള 16 ക്ലാസ് മുറികളോട് കൂടിയ രണ്ട്  കെട്ടിട സമുച്ചയത്തിൽ ശാസ്‌ത്ര  ലാബും ലൈബ്രറിയും 14 ക്ലാസ്സ്  മുറികളും പ്രവർത്തിക്കുന്നു.

3 . രണ്ട്  സ്കൂൾ ബസുകൾ സർവീസ് നടത്തുന്നു.

4 . മുഴുവൻ ക്ലാസ് മുറിയിലും ഉച്ച ഭാഷിണി സൗകര്യം ഉണ്ട് .

5 . മിക്കവാറും ക്ലാസ് മുറികളിൽ LCD പ്രൊജക്ടർ ഉപയിഗിച്ഛ് ക്ലാസ് നടത്താൻ ഉള്ള വൈദ്യുതിയുടെ ലഭ്യത ഉണ്ട്. മുഴുവൻ ക്ലാസ് മുറികളിലും ഫാനുകളും വെളിച്ചവും  ഉണ്ട്.

6 . കുട്ടികൾക് കൈ കഴുകുന്നതിന്ന് 20 വാട്ടർ ടാപ്പുകളും 16 ശുചിമുറികളും 5 മൂത്രപ്പുരകളും ഉണ്ട് .

7 . കുട്ടികൾക്ക്  കുടിവെള്ളം ശീതീകരിച്ച നല്കുന്നതിന്ന് 4 ടാപ്പുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

അബ്ദുറഹിമാൻ ,അബൂബക്കർ ,കെ.പി.ശ്രീധരൻ നമ്പ്യാർ , എം.പി.ഗോവിന്ദൻ, എം.ലക്ഷ്മണൻ , ഇ.പി.മനോഹരൻ , കെ.സി.ആന്റണി .ഒ.രാമചന്ദ്രൻ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==താഹ മാടായി

വഴികാട്ടി

{{#multimaps: 12.021474370661618, 75.24476363229348 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ജി_എം_യു_പി_സ്ക്കൂൾ_മാടായി&oldid=1315852" എന്ന താളിൽനിന്ന് ശേഖരിച്ചത്