ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38738ups (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
}}
}}
................................
................................
ശ്രേണിയിലുള്ള അനേകം വ്യക്തികളെ വാർത്തെടുക്കുന്നതിന് ഈ
  പ്രമാടം പഞ്ചായത്തിലെ പതിനാറാം വാർഡിൽ വികോട്ടയം എന്ന പ്രകൃതി രമണിയ്യമായകൊച്ചു ഗ്രാമത്തിലാണ് എസ്.എൻ.ഡി.പി.യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ ഉള്ള കുട്ടികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചു വരുന്നു.
            വിദ്യകൊണ്ട് പ്രബുദ്ധരാവുകാൻ നമ്മെ ഉപദേശിച്ച വിശ്വ ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ 1950- 51 കാലയളവിൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും നല്ല നിലയിൽ  പ്രവർത്തിച്ചു വരുന്നു. വർഷങ്ങൾക്കു മുൻപ് വി.കോട്ടയത്ത് ഏക വിദ്യാലയമായിരുന്നു ഗവൺമെന്റ് എൽ പി സ്കൂൾ,തോടിനും വയലിനും മറുകരയിൽ പോയി പഠിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ വി.കോട്ടയം 269- )0  നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഭരണാധികാരികൾ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും അതിന്റെ ഫലമായി 1950 ജൂൺ എട്ടിന് എസ്എൻഡിപി  സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്കൂളിലെ പ്രധാന അധ്യാപകൻ ആയി ശ്രീമാൻ അയ്യപ്പൻ സാറും സഹ അധ്യാപകരായ ശ്രീമതി ഭാരതി അമ്മയും,ശ്രീമാൻ വി. കെ കുഞ്ഞികുട്ടനും സേവനമനുഷ്ടിച്ചു. തുടർന്നുവന്ന ഭരണാധികാരികളുടെ പ്രവർത്തനഫലമായി ഇതൊരു യുപി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. സമൂഹത്തിസരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞു.ലെ ഉന്നത
== ചരിത്രം ==
== ചരിത്രം ==

11:15, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
അവസാനം തിരുത്തിയത്
18-01-202238738ups

എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
വിലാസം
വി കോട്ടയം

എസ് എൻ ഡി പി യു.പി സ്കൂൾ
,
689656
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ9495606089
ഇമെയിൽsndpupsvktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38738 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.റ്റി. വസ​​ന്ത കുമാരി
അവസാനം തിരുത്തിയത്
18-01-202238738ups

പ്രോജക്ടുകൾ

................................ ശ്രേണിയിലുള്ള അനേകം വ്യക്തികളെ വാർത്തെടുക്കുന്നതിന് ഈ

 പ്രമാടം പഞ്ചായത്തിലെ പതിനാറാം വാർഡിൽ വികോട്ടയം എന്ന പ്രകൃതി രമണിയ്യമായകൊച്ചു ഗ്രാമത്തിലാണ് എസ്.എൻ.ഡി.പി.യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ ഉള്ള കുട്ടികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചു വരുന്നു.
           വിദ്യകൊണ്ട് പ്രബുദ്ധരാവുകാൻ നമ്മെ ഉപദേശിച്ച വിശ്വ ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ 1950- 51 കാലയളവിൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും നല്ല നിലയിൽ  പ്രവർത്തിച്ചു വരുന്നു. വർഷങ്ങൾക്കു മുൻപ് വി.കോട്ടയത്ത് ഏക വിദ്യാലയമായിരുന്നു ഗവൺമെന്റ് എൽ പി സ്കൂൾ,തോടിനും വയലിനും മറുകരയിൽ പോയി പഠിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ വി.കോട്ടയം 269- )0  നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഭരണാധികാരികൾ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും അതിന്റെ ഫലമായി 1950 ജൂൺ എട്ടിന് എസ്എൻഡിപി  സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്കൂളിലെ പ്രധാന അധ്യാപകൻ ആയി ശ്രീമാൻ അയ്യപ്പൻ സാറും സഹ അധ്യാപകരായ ശ്രീമതി ഭാരതി അമ്മയും,ശ്രീമാൻ വി. കെ കുഞ്ഞികുട്ടനും സേവനമനുഷ്ടിച്ചു. തുടർന്നുവന്ന ഭരണാധികാരികളുടെ പ്രവർത്തനഫലമായി ഇതൊരു യുപി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. സമൂഹത്തിസരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞു.ലെ ഉന്നത 

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : വിജയലക്ഷമി,സരസമ്മ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • 01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ് ) ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
  • 02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..

{{#multimaps:9.408563,76.545662|zoom=18}}