"ജി.യു.പി.എസ് തില്ലങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 49: വരി 49:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി  =={{#multimaps:|
==വഴികാട്ടി  =={{#multimaps:11.926818953898549, 75.65852180141883|zoom=10}}
zoom=11.942620868709223,75.67189300088683}}

15:21, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് തില്ലങ്കേരി
വിലാസം
വാഴക്കാൽ

തില്ലങ്കേരി,പി ഒ തില്ലങ്കേരി
,
670702
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0490-2405012
ഇമെയിൽgupst123@gmail.com
കോഡുകൾ
സ്കൂൾ കോഡ്14857 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്‍ണൻ ടി
അവസാനം തിരുത്തിയത്
19-01-202214857


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925 -ൽ മണലാടിതാഴെയിൽ എന്ന സ്ഥലത്ത് ശ്രീ പട‍ുവിലാൻ കൃഷ്ണൻ നമ്പ്യാർ മ‍ുൻകൈ എട‍ുത്ത് നിലത്തെഴ‍ുത്ത് പാഠശാലയായാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1955 ൽ ശ്രീ സി കെ നമ്പ്യാര‍ുടെ നേതൃത്വത്തിൽ വാഴക്കാൽ എന്ന സ്ഥലത്ത് നാട്ട‍ുകാര‍ുടെ സഹായത്തോടെ വിദ്യാലയമായി പ‍ുനസ്ഥാപിച്ച‍ു.1957 ൽ കേരള സർക്കാർ നടത്തിയ വിദ്യാഭ്യാസ പരിഷ്‍കരണത്തിന്റെ ഭാഗമായി ഗവ യ‍ു പി സ്‍ക‍ൂൾ തില്ലങ്കേരി എന്ന് പ‍ുനർ നാമകരണം ചെയ്യപ്പെട്ട‍ു.തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്, രാഷ്ട്രീയ സാമ‍ൂഹ്യ സംഘടനകൾ, വ്യക്തികൾ,പി ടി എ,സ്‍ക‍ൂൾ സപ്പോർട്ടിംഗ് ഗ്ര‍ൂപ്പ് ,അധ്യാപകർ,നാട്ട‍ുകാർ,എന്നിവര‍ുടെ നിരന്തര പരിശ്രമഫലമായി കണ്ണ‍ൂർ ജില്ലാപഞ്ചായത്ത് ഈ വിദ്യാലയവ‍ും 67 സെന്റ് സ്ഥലവ‍ും ഉടമയ്‍ക്ക് വില നൽകി ഏറ്റെട‍ുത്ത‍ു.




ഭൗതികസൗകര്യങ്ങൾ

67 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. സ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2500ലധികം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.ശാസ്‍ത്ര,സാമ‍ൂഹിക വിഷയങ്ങൾ നിരീക്ഷിച്ച‍ും പരീക്ഷിച്ച‍ും പഠിക്കാനാവശ്യമായ ധാരാളം സാമഗ്രികൾ ഈ വിദ്യാലയത്തില‍ുണ്ട്. ക് ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ക്ലാസ് മുറികളിൽപ്രൊജക്ടർ,5,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ് സർവ്വീസ് നടത്തിവര‍ുന്നു.വിദ്യാലയത്തിലെ മ‍ുഴ‍ുവൻ ക‍ുട്ടികൾക്ക‍ും ഫലപ്രദമായി പഠനം നടത്താൻ ഉതക‍ുന്ന കമ്പ്യ‍ൂട്ടർ ലാബ് വിദ്യാലയത്തിൽ ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി

മാനേജ്‌മെന്റ്: ‍പൊതു വിദ്യാലയം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി =={{#multimaps:11.926818953898549, 75.65852180141883|zoom=10}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_തില്ലങ്കേരി&oldid=1341197" എന്ന താളിൽനിന്ന് ശേഖരിച്ചത്