"കെ എ എം യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
==ക്ലബ്ബുകൾ == | ==ക്ലബ്ബുകൾ == | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 79: | വരി 77: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | |||
* പഠന ഇതര പ്രവർത്തനങ്ങളുടെ ഭാഗമായി ഇലകൾ മണ്ണുകൾ തൂവലുകൾ എന്നിവ ശേഖരിച്ച് കുട്ടികൾ ആൽബം നിർമ്മിക്കുന്നു ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, ശലഭം പാർക്ക് എന്നിവ കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി അദ്ധ്യാപകരുടെ മാർഗ്ഗ നിർദ്ദേശത്തിൽ നിർമ്മിക്കുന്നു. പത്ര വാർത്ത എഴുതൽ, വാർത്താവായന, വായനക്കാർഡ്, ഡയറികുറിപ്പ് എന്നിവ കുട്ടികൾ ചെയ്യുന്നു. | * പഠന ഇതര പ്രവർത്തനങ്ങളുടെ ഭാഗമായി ഇലകൾ മണ്ണുകൾ തൂവലുകൾ എന്നിവ ശേഖരിച്ച് കുട്ടികൾ ആൽബം നിർമ്മിക്കുന്നു ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, ശലഭം പാർക്ക് എന്നിവ കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി അദ്ധ്യാപകരുടെ മാർഗ്ഗ നിർദ്ദേശത്തിൽ നിർമ്മിക്കുന്നു. പത്ര വാർത്ത എഴുതൽ, വാർത്താവായന, വായനക്കാർഡ്, ഡയറികുറിപ്പ് എന്നിവ കുട്ടികൾ ചെയ്യുന്നു. | ||
23:43, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ എ എം യു പി എസ് മുതുകുളം | |
---|---|
വിലാസം | |
മുതുകുളം മുതുകുളം , മുതുകുളം തെക്ക് പി.ഒ. , 690506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0479 2473222 |
ഇമെയിൽ | 35440haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35440 (സമേതം) |
യുഡൈസ് കോഡ് | 32110500301 |
വിക്കിഡാറ്റ | Q87478481 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 127 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത എം. |
പി.ടി.എ. പ്രസിഡണ്ട് | പൊന്നൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
24-01-2022 | HM35440 |
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ലോക്കിൽ മുതുകുളം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ കുമാരനാശാൻ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
ചരിത്രം
മുതുകുളത്ത് കടവിൽ ചിറയ്ക്ക് പടിഞ്ഞാറു വശം പാണ്ഡ്യാലയിൽ എന്ന സ്ഥലത്ത് ഓലഷെഡിൽ 1926-1927 വർഷം ഐശ്യര്യപ്രദായിനി എന്ന പേരിലാണ് ഈ സകൂൾ ആദ്യമായി പ്രവർത്തിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തികളും മനുഷ്യ സ്നേഹികളുമായ ശ്രീ നീലകണ്ഠ മുരുകൻ, മങ്ങാട്ട് കരുണാകരപ്പണിക്കർ, കുറിശ്ശേരി മാനേജർ തുടങ്ങിയവർ മുൻകൈയെടുത്താണ് സ്കൂൾ തുടങ്ങിയത്.കുറ്റി ശ്ശേരിൽ കുടുംബത്തിന്റെ വകയായ സ്ക്കൂൾ സ്ഥലം പിന്നീട് 301-നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യം: പുതിയ ഓഫീസ് റൂം, 18 ഓളം കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പഠന ഇതര പ്രവർത്തനങ്ങളുടെ ഭാഗമായി ഇലകൾ മണ്ണുകൾ തൂവലുകൾ എന്നിവ ശേഖരിച്ച് കുട്ടികൾ ആൽബം നിർമ്മിക്കുന്നു ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, ശലഭം പാർക്ക് എന്നിവ കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി അദ്ധ്യാപകരുടെ മാർഗ്ഗ നിർദ്ദേശത്തിൽ നിർമ്മിക്കുന്നു. പത്ര വാർത്ത എഴുതൽ, വാർത്താവായന, വായനക്കാർഡ്, ഡയറികുറിപ്പ് എന്നിവ കുട്ടികൾ ചെയ്യുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുതുകുളം സുരേഷ് (മ്യൂറൽ പൈയിന്റിംഗ് )
- Dr. Mini (ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം)
- Dr. രഘു (കാർഡിയോളജിസ്റ്റ് ,കോട്ടയം മെഡിക്കൽ കോളേജ് )
വഴികാട്ടി
- ബസ് സ്റ്റോപ്പിൽ 2.5 കി മി ദൂരം
- വെട്ടത്തുമുക്ക് സ്ഥിതിചെയ്യുന്നു.
{{#multimaps:9.201692,76.450294|zoom=20}}
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35440
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ