"ജി.യു.പി.എസ് തില്ലങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം: .) |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര് = വാഴക്കാൽ | |||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |||
| റവന്യൂ ജില്ല= കണ്ണൂർ | |||
| സ്കൂൾ കോഡ്= 14857 | |||
| സ്ഥാപിതവർഷം=1925 | |||
| സ്കൂൾ വിലാസം= തില്ലങ്കേരി,പി ഒ തില്ലങ്കേരി | |||
| പിൻ കോഡ്= 670702 | |||
| സ്കൂൾ ഫോൺ= 0490-2405012 | |||
| സ്കൂൾ ഇമെയിൽ= gupst123@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ഇരിട്ടി | |||
| ഭരണ വിഭാഗം= ഗവൺമെന്റ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1=എൽ പി | |||
| പഠന വിഭാഗങ്ങൾ2= യു.പി | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം=156 | |||
| പെൺകുട്ടികളുടെ എണ്ണം=156 | |||
| വിദ്യാർത്ഥികളുടെ എണ്ണം=312 | |||
| അദ്ധ്യാപകരുടെ എണ്ണം=14 | |||
| പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്ണൻ ടി | |||
| പി.ടി.ഏ. പ്രസിഡണ്ട്=പ്രവീൺ യു സി | |||
| സ്കൂൾ ചിത്രം= 14857 schoolphoto.png | |||
|size=350px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1925 -ൽ മണലാടിതാഴെയിൽ എന്ന സ്ഥലത്ത് ശ്രീ പടുവിലാൻ കൃഷ്ണൻ നമ്പ്യാർ മുൻകൈ എടുത്ത് നിലത്തെഴുത്ത് പാഠശാലയായാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1955 ൽ ശ്രീ സി കെ നമ്പ്യാരുടെ നേതൃത്വത്തിൽ വാഴക്കാൽ എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ വിദ്യാലയമായി പുനസ്ഥാപിച്ചു.1957 ൽ കേരള സർക്കാർ നടത്തിയ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി ഗവ യു പി സ്കൂൾ തില്ലങ്കേരി എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്, രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ, വ്യക്തികൾ,പി ടി എ,സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ,അധ്യാപകർ,നാട്ടുകാർ,എന്നിവരുടെ നിരന്തര പരിശ്രമഫലമായി കണ്ണൂർ ജില്ലാപഞ്ചായത്ത് ഈ വിദ്യാലയവും 67 സെന്റ് സ്ഥലവും ഉടമയ്ക്ക് വില നൽകി ഏറ്റെടുത്തു. | 1925 -ൽ മണലാടിതാഴെയിൽ എന്ന സ്ഥലത്ത് ശ്രീ പടുവിലാൻ കൃഷ്ണൻ നമ്പ്യാർ മുൻകൈ എടുത്ത് നിലത്തെഴുത്ത് പാഠശാലയായാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1955 ൽ ശ്രീ സി കെ നമ്പ്യാരുടെ നേതൃത്വത്തിൽ വാഴക്കാൽ എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ വിദ്യാലയമായി പുനസ്ഥാപിച്ചു.1957 ൽ കേരള സർക്കാർ നടത്തിയ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി ഗവ യു പി സ്കൂൾ തില്ലങ്കേരി എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്, രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ, വ്യക്തികൾ,പി ടി എ,സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ,അധ്യാപകർ,നാട്ടുകാർ,എന്നിവരുടെ നിരന്തര പരിശ്രമഫലമായി കണ്ണൂർ ജില്ലാപഞ്ചായത്ത് ഈ വിദ്യാലയവും 67 സെന്റ് സ്ഥലവും ഉടമയ്ക്ക് വില നൽകി ഏറ്റെടുത്തു. |
20:38, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് തില്ലങ്കേരി | |
---|---|
വിലാസം | |
വാഴക്കാൽ തില്ലങ്കേരി,പി ഒ തില്ലങ്കേരി , 670702 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0490-2405012 |
ഇമെയിൽ | gupst123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14857 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ ടി |
അവസാനം തിരുത്തിയത് | |
16-01-2022 | PSHARIN |
ചരിത്രം
1925 -ൽ മണലാടിതാഴെയിൽ എന്ന സ്ഥലത്ത് ശ്രീ പടുവിലാൻ കൃഷ്ണൻ നമ്പ്യാർ മുൻകൈ എടുത്ത് നിലത്തെഴുത്ത് പാഠശാലയായാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1955 ൽ ശ്രീ സി കെ നമ്പ്യാരുടെ നേതൃത്വത്തിൽ വാഴക്കാൽ എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ വിദ്യാലയമായി പുനസ്ഥാപിച്ചു.1957 ൽ കേരള സർക്കാർ നടത്തിയ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി ഗവ യു പി സ്കൂൾ തില്ലങ്കേരി എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്, രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ, വ്യക്തികൾ,പി ടി എ,സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ,അധ്യാപകർ,നാട്ടുകാർ,എന്നിവരുടെ നിരന്തര പരിശ്രമഫലമായി കണ്ണൂർ ജില്ലാപഞ്ചായത്ത് ഈ വിദ്യാലയവും 67 സെന്റ് സ്ഥലവും ഉടമയ്ക്ക് വില നൽകി ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി =={{#multimaps:| zoom=11.942620868709223,75.67189300088683}}