"ജി.എൽ.പി.എസ്. വെള്ളീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1947 ആഗസ്ററ് മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല് 1948 മാർച്ച് 30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു.അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികള് പഠിച്ചിരുന്നു.പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങള് ഏറ്റെടുത്തതോടെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങള് മെച്ചപ്പെടാൻ തുടങ്ങി.2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു.നഗരസഭ,എസ്.എസ്.എ,എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകള്,മറ്റു ടോയലറ്റ്,കുടിവെളള സൌകര്യങ്ങള് എന്നിവ ലഭിച്ചു.ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ5 വരെ 143 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ,1 പി.ടി.സി.എം എന്നിവരാണുമുളളത്. | 977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു.അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികള് പഠിച്ചിരുന്നു.പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങള് ഏറ്റെടുത്തതോടെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങള് മെച്ചപ്പെടാൻ തുടങ്ങി.2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു.നഗരസഭ,എസ്.എസ്.എ,എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകള്,മറ്റു ടോയലറ്റ്,കുടിവെളള സൌകര്യങ്ങള് എന്നിവ ലഭിച്ചു.ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ5 വരെ 143 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ,1 പി.ടി.സി.എം എന്നിവരാണുമുളളത്. | ||