"ജെ എം ജെ ഇ എം എച്ച് എസ് അത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(.) |
||
വരി 6: | വരി 6: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= ജെ എം ജെ ഇ എച്ച് എസ് അത്താണി | | പേര്= ജെ എം ജെ ഇ എം എച്ച് എസ് അത്താണി | | ||
സ്ഥലപ്പേര്= അത്താണി | | സ്ഥലപ്പേര്= അത്താണി | | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല= തൃശ്ശൂർ | | ||
സ്കൂൾ കോഡ്= 24082 | | സ്കൂൾ കോഡ്= 24082 | | ||
സ്ഥാപിതദിവസം= | സ്ഥാപിതദിവസം= 23 | | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം= 05 | | ||
സ്ഥാപിതവർഷം= 1989 | | സ്ഥാപിതവർഷം= 1989 | | ||
സ്കൂൾ വിലാസം= അത്താണി പി.ഒ, <br/> | സ്കൂൾ വിലാസം= അത്താണി പി.ഒ, <br/> തൃശ്ശൂർ | | ||
പിൻ കോഡ്= 680581 | | പിൻ കോഡ്= 680581 | | ||
സ്കൂൾ ഫോൺ= 04872202830 | | സ്കൂൾ ഫോൺ= 04872202830 | | ||
സ്കൂൾ ഇമെയിൽ= jmjemhs@yahoo.com | | സ്കൂൾ ഇമെയിൽ= jmjemhs@yahoo.com | | ||
സ്കൂൾ വെബ് സൈറ്റ്=http://www.jmjathani.com/ | | സ്കൂൾ വെബ് സൈറ്റ്=http://www.jmjathani.com/ | | ||
ഉപ ജില്ല= | ഉപ ജില്ല= വടക്കാഞ്ചേരി| | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= പ്രൈവറ്റ് | ഭരണം വിഭാഗം= പ്രൈവറ്റ് അൺഎയ്ഡഡ്| | ||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | ||
വരി 29: | വരി 29: | ||
മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= 636 | | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 476 | | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം= 1112 | | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 27 | | ||
പ്രിൻസിപ്പൽ= സിസ്റ്റർ | പ്രിൻസിപ്പൽ= സിസ്റ്റർ അനി ജോർജ്ജ് | | ||
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ അനി ജോർജ്ജ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ജോൺസൺ മേപ്പുള്ളി | | ||
ഗ്രേഡ്=4| | ഗ്രേഡ്=4| | ||
സ്കൂൾ ചിത്രം= 14516233801820485546jmjnew.jpg | | സ്കൂൾ ചിത്രം= 14516233801820485546jmjnew.jpg | |
14:13, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജെ എം ജെ ഇ എം എച്ച് എസ് അത്താണി | |
---|---|
വിലാസം | |
അത്താണി അത്താണി പി.ഒ, , തൃശ്ശൂർ 680581 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 23 - 05 - 1989 |
വിവരങ്ങൾ | |
ഫോൺ | 04872202830 |
ഇമെയിൽ | jmjemhs@yahoo.com |
വെബ്സൈറ്റ് | http://www.jmjathani.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 24082 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ അനി ജോർജ്ജ് |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ അനി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
02-02-2022 | 24082sw |
തൃശ്ശുർ നഗരത്തിൽ അത്താണി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് " ജെ എം ജെ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ഇന്റെഗ്രേറ്റഡ് ഫോർ ദി ബ്ലൈന്റെ്". കേരളത്തിലെ ഏക അന്ധസംയോജിത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.
ചരിത്രം
ദിവംഗതനായ തൃശ്ശൂർ അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാൽകാരത്തിനായി അത്താണി ഇടവകയോട് ചേർന്ന് 1988- ൽ ജെ . എം .ജെ . കോൺവെന്റും 1989 ൽ എൽ കെ ജി വിഭാഗം തുടങ്ങിയതോടെ ജെ എം ജെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. . സിസ്റ്റർ ലൂസിൽഡ പാണാടൻ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.1999-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപിക സിസ്റ്റർ ലൂസിൽഡ പാണാടന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2011-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് . കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്..വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി 3100 പുസ്തകങ്ങളടങ്ങിയ ലൈബ്രറിയുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ് ബോൾ കോർട്ടും വിദ്യാലയത്തിനുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ 3 ക്ലാസ് മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബ്ബ്
മാനേജ്മെന്റ്
ബാംഗ്ളൂർ പ്രോവിൻസ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .)സന്യാസിനി സമൂഹത്തിലെ തൃശ്ശുർ അത്താണിയിലുളള സിസ്റ്റർമാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. സി. സിസിലി ചിറ്റിലപ്പിള്ളി മാനേജരായും സി. അനി ജോർജ്ജ് ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1989 - 92 | സി. ലൂസിൽഡ പാണാടൻ |
1992- 96 | സി. മേരി കരിക്കകുന്നേൽ |
1996 - 00 | സി. ഫിലോമിന ജോൺ മുണ്ടക്കൽ |
2000 - 04 | സി. അന്ന നടുവീട്ടിൽ |
2004 - 13 | സി. അനി ജോർജ്ജ് |
2013 - 18 | സി. ജിജി ആനനിലയിൽ |
2018 - | സി. അനി ജോർജ്ജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.614647534275205,76.21424010267266|zoom=8}}
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�