"ജി എൽ പി എസ് അരണപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അരണപ്പാറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് അരണപ്പാറ '''. ഇവിടെ 15 ആൺകുട്ടികളും 29 പെൺകുട്ടികളും അടക്കം 44 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അരണപ്പാറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് അരണപ്പാറ '''. ഇവിടെ 15 ആൺകുട്ടികളും 29 പെൺകുട്ടികളും അടക്കം 44 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
'''<big>''1981ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സമീപവാസികളിൽ നിന്ന് ലഭിച്ച ഒരേക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.പുല്ലുമേഞ്ഞ ഒരു ഷെഡ്ഢിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം പിന്നീട് ഓലഷെഡ്ഡായി മാറി.വിവിധ വകുുപ്പുകളുടെ സഹായത്താൽ അടച്ചുറപ്പുള്ള ഹാളും 5ക്ളാസ്സ്മുറികളും ലഭ്യമായി.കാട് പിടിച്ച കിടന്ന സ്ഥലംനിരപ്പാക്കി ഗ്രൗണ്ടുണ്ടാക്കി.കുുഴൽകിണർ,മഴവെള്ളസംഭരണി,ജലനിധിയുടെ പൈപ്പ്,സുരക്ഷാഭിത്തി,കഞ്ഞിപ്പുുര,ടോയ്ലറ്റുുകൾ തുടങ്ങിയ | '''<big>''1981ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സമീപവാസികളിൽ നിന്ന് ലഭിച്ച ഒരേക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.പുല്ലുമേഞ്ഞ ഒരു ഷെഡ്ഢിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം പിന്നീട് ഓലഷെഡ്ഡായി മാറി.വിവിധ വകുുപ്പുകളുടെ സഹായത്താൽ അടച്ചുറപ്പുള്ള ഹാളും 5ക്ളാസ്സ്മുറികളും ലഭ്യമായി.കാട് പിടിച്ച കിടന്ന സ്ഥലംനിരപ്പാക്കി ഗ്രൗണ്ടുണ്ടാക്കി.കുുഴൽകിണർ,മഴവെള്ളസംഭരണി,ജലനിധിയുടെ പൈപ്പ്,സുരക്ഷാഭിത്തി,കഞ്ഞിപ്പുുര,ടോയ്ലറ്റുുകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി.കലാകായികപ്രവർത്തനങ്ങളിലൂടെയും പ്രൊജക്ട് പ്രവർത്തനങ്ങളിലൂടെയും കുുട്ടികളുടെപഠന പാഠ്യേതരകഴിവുകൾ വികസിപ്പിക്കുന്നതിനുംഊന്നൽ നൽകികൊണ്ടിരിക്കുന്നു.''</big>''' | ||
'''<big>''<br />''</big>''' | '''<big>''<br />''</big>''' | ||