"മോഹൻ മെമ്മോറിയൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
14237mmlps (സംവാദം | സംഭാവനകൾ) |
14237mmlps (സംവാദം | സംഭാവനകൾ) |
||
വരി 62: | വരി 62: | ||
<big>മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂൾ, 1925ൽ ആരംഭിക്കു മ്പോൾ കോടിയേരി സെൻട്രൽ എൽ.പി.സ്കൂൾ എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്.മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി. നാരായണി ടീച്ചറായിരുന്നു. പിന്നീട് ശ്രീ. വി.നാരായണൻ, കെ.ടി.മാധവി, കെ.ശാരദ, കെ.വി.സുധാ ലത,ശ്രീ. പി.ടി.കെ.പ്രേമൻ എന്നിവർ പ്രധാനാധ്യാപകരായി. 2020ൽ ഇന്നത്തെ പ്രധാനാധ്യാപിക ഷീന എം ചുമതല ഏറ്റെടുത്തു. ഇവരെ കൂടാതെ വി.ജാനകി. പി.മാധവി. കെ.സി.ഓമന എ.പി.നളിനി, പി.അബ്ദുറഹിമാൻ,അജിത ടി എന്നിവരും ഇവിടെ അധ്യാപകവൃത്തി നടത്തി വിരമിച്ചവരാണ്.</big> | <big>മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂൾ, 1925ൽ ആരംഭിക്കു മ്പോൾ കോടിയേരി സെൻട്രൽ എൽ.പി.സ്കൂൾ എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്.മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി. നാരായണി ടീച്ചറായിരുന്നു. പിന്നീട് ശ്രീ. വി.നാരായണൻ, കെ.ടി.മാധവി, കെ.ശാരദ, കെ.വി.സുധാ ലത,ശ്രീ. പി.ടി.കെ.പ്രേമൻ എന്നിവർ പ്രധാനാധ്യാപകരായി. 2020ൽ ഇന്നത്തെ പ്രധാനാധ്യാപിക ഷീന എം ചുമതല ഏറ്റെടുത്തു. ഇവരെ കൂടാതെ വി.ജാനകി. പി.മാധവി. കെ.സി.ഓമന എ.പി.നളിനി, പി.അബ്ദുറഹിമാൻ,അജിത ടി എന്നിവരും ഇവിടെ അധ്യാപകവൃത്തി നടത്തി വിരമിച്ചവരാണ്.</big> | ||
<big>കൂടുതൽ വായിക്കുക</big> | <big>[[മോഹൻ മെമ്മോറിയൽ എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]</big> | ||
== <big>ഭൗതികസൗകര്യങ്ങൾ</big> == | == <big>ഭൗതികസൗകര്യങ്ങൾ</big> == |
15:02, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1925ൽ സ്ഥപിതമായ മോഹൻ മെമ്മോറിയൽ എൽ പി സ്കൂൾ തലശ്ശേരി നഗരസഭയിലെ കോടിയേരി അംഗം ദേശത്ത് സ്ഥിതി ചെയ്യുന്നു .ഒന്നു മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .സമ്പന്നരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ട്.ഇന്ന് പുതുയുഗത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് സമ ഗ്രവികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം.
മോഹൻ മെമ്മോറിയൽ എൽ പി എസ് | |
---|---|
വിലാസം | |
പാറാൽ പാറാൽ പി.ഒ. , 670671 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9496716500 |
ഇമെയിൽ | mohanmemoriallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14237 (സമേതം) |
യുഡൈസ് കോഡ് | 32020300806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന. എം. |
പി.ടി.എ. പ്രസിഡണ്ട് | സനീഷ്. ടി.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി രഞ്ജിത്ത്. |
അവസാനം തിരുത്തിയത് | |
14-01-2022 | 14237mmlps |
ചരിത്രം
മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂൾ, 1925ൽ ആരംഭിക്കു മ്പോൾ കോടിയേരി സെൻട്രൽ എൽ.പി.സ്കൂൾ എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്.മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി. നാരായണി ടീച്ചറായിരുന്നു. പിന്നീട് ശ്രീ. വി.നാരായണൻ, കെ.ടി.മാധവി, കെ.ശാരദ, കെ.വി.സുധാ ലത,ശ്രീ. പി.ടി.കെ.പ്രേമൻ എന്നിവർ പ്രധാനാധ്യാപകരായി. 2020ൽ ഇന്നത്തെ പ്രധാനാധ്യാപിക ഷീന എം ചുമതല ഏറ്റെടുത്തു. ഇവരെ കൂടാതെ വി.ജാനകി. പി.മാധവി. കെ.സി.ഓമന എ.പി.നളിനി, പി.അബ്ദുറഹിമാൻ,അജിത ടി എന്നിവരും ഇവിടെ അധ്യാപകവൃത്തി നടത്തി വിരമിച്ചവരാണ്.
ഭൗതികസൗകര്യങ്ങൾ
8 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ്
പ്രീ പ്രൈ മറി ക്ലാസ് റൂം
സ്മാർട്ട് ക്ലാസ് റൂം
ലൈബ്രറി
ഗണിത ലാബ്
പാചകപ്പുര
മൂത്രപ്പുര 2
കക്കൂസ് 2
കുടിവെള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
പിന്നോക്ക നിലവരത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസ് ജനറൽനോളജ് ക്ലാസ് എല്ലാ ശനിയാഴ്ച കളിലും നല്ല രീതിയിലുള്ള ഉച്ചഭക്ഷണം എത് ഡോവ്മെന്റുകൾ കലാ കായിക പരിശീലനം വാർഷികാഘോഷം IT പരിശീലനം
ക്ലബ്ബുകൾ
മാനേജ്‌മെന്റ്
വത്സലകുമാരി കെ കെ,സന്തോഷ് പി എന്നിവരുടെ കീഴിൽ തലശ്ശേരി സൗത്ത് brc പരിധിയിൽ വരുന്ന എയ്ഡഡ് എൽ. പി. സ്കൂളാണ് ഇത്.
മുൻസാരഥികൾ
പേര് | |
---|---|
നാരായണി ടീച്ചർ | |
നാരായണൻ മാസ്റ്റർ | |
കെ ടി മാധവി ടീച്ചർ | |
കെ ശാരദ ടീച്ചർ | |
കെ.വി.സുധാ ലത ടീച്ചർ | |
പി ടി കെ പ്രേമൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി എച്ച് കണാരൻ
എ.പി.അബ്ദുൾഖാദർ
ചിത്രശാല
-
ASSEMBLY
-
വഴികാട്ടി
{{#multimaps:11.747417536674021, 75.5307236130543 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14237
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ