"ജി.എൽ.പി.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 70: | വരി 70: | ||
== എൻെറ സ്ഥാപനം == | == എൻെറ സ്ഥാപനം == | ||
[[പ്രമാണം:ശിശുസൗഹൃദ വിദ്യാലയം1.png|നടുവിൽ|ലഘുചിത്രം|253x253ബിന്ദു]] | |||
മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാ൪ഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് പാങ്ങ് ഗവ . എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1919 മുതൽ സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു . ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു ഇത്. പ്രാഥമിക വിദ്യഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റ൪ വരെ പോകേണ്ടി വന്നിരുന്നു.പിന്നീട് കുറുവ ഗ്രാമപഞ്ചായത്ത് 15 സെൻറ് സ്ഥലം വാങ്ങുകയും എസ്.എസ്.എ യുടെ സഹായത്തോടെ 6 ക്ലാസ് മുറികളുളള കെട്ടിടം | മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാ൪ഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് പാങ്ങ് ഗവ . എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1919 മുതൽ സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു . ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു ഇത്. പ്രാഥമിക വിദ്യഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റ൪ വരെ പോകേണ്ടി വന്നിരുന്നു.പിന്നീട് കുറുവ ഗ്രാമപഞ്ചായത്ത് 15 സെൻറ് സ്ഥലം വാങ്ങുകയും എസ്.എസ്.എ യുടെ സഹായത്തോടെ 6 ക്ലാസ് മുറികളുളള കെട്ടിടം | ||
പണിയുകയും ചെയ്തു. | പണിയുകയും ചെയ്തു. | ||