ജി.യു.പി.എസ്.ബെണ്ടിച്ചാൽ (മൂലരൂപം കാണുക)
14:11, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പെട്ട ബെണ്ടിച്ചാൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാൽ മാങ്ങാട് റോഡരികിൽ രണ്ട് ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാൾ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന് കോൺക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ ഈ വർഷ മുതൽ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. | കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പെട്ട ബെണ്ടിച്ചാൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാൽ മാങ്ങാട് റോഡരികിൽ രണ്ട് ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാൾ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന് കോൺക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ ഈ വർഷ മുതൽ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.കൂടുതൽ അറിയുക | ||