ജി.യു.പി.എസ്.ബെണ്ടിച്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിലെ ചട്ടംചാലി നടുത്തുളള പ്രശസ്തമായ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.എസ് ബെണ്ടിച്ചാൽ
ജി.യു.പി.എസ്.ബെണ്ടിച്ചാൽ | |
---|---|
വിലാസം | |
ബെണ്ടിച്ചാൽ തെക്കിൽ പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 05 - 1973 |
വിവരങ്ങൾ | |
ഫോൺ | 04994 283066 |
ഇമെയിൽ | gupsbendichal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11452 (സമേതം) |
യുഡൈസ് കോഡ് | 32010300516 |
വിക്കിഡാറ്റ | Q64398485 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 252 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | RAHEEM BENDICHAL |
എം.പി.ടി.എ. പ്രസിഡണ്ട് | BFATHIMA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പെട്ട ബെണ്ടിച്ചാൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാൽ മാങ്ങാട് റോഡരികിൽ രണ്ട് ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാൾ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന് കോൺക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ ഈ വർഷ മുതൽ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
ഓഫീസ് 1 ഐ ടി ലാബ് 1 കഞ്ഞിപ്പുര 1 ടോയ് ലററ് 9 ടാപ്പ് 8 ക്ളാസ് മുറികൾ 8
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബുകൾ, സ്പോർട്സ്, സംഗീതപഠനം,പച്ചക്കറി കൃഷി.
മാനേജ്‌മെന്റ്
കാസർഗോഡ് ജില്ലയിൽ, കാസർഗോഡ് ഉപജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ 49 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രശസ്തമായ സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് . ബെണ്ടിച്ചാൽ.
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം |
1 | മൊഹിയുദ്ദീൻ പി. എം | 1976 |
2 | അഹമ്മദ്. എം. | 1982 |
3 | ബാലകൃഷ്ണൻ . പി. | 1985 |
4 | ദാമോദരൻ . വി. | 1986 |
5 | കൃഷ്ണൻ .വി. വി. | 1989 |
6 | യശോദ . എൻ. | 1990 |
7 | അബ്ദുൾ റഹ്മാൻ . കെ. എം. | 1995 |
8 | ഉണ്ണികൃഷൻ നായർ . എൻ. | 1996 |
9 | ഷംസുദ്ദീൻ റാവുത്തർ. എം. | 2002 |
10 | മോഹനൻ നായർ . കെ . | 2003 |
11 | രാധാകൃഷ്ണൻ . കെ. | 2007 |
12 | ലൈലാമണി, ടി. കെ. | 2009 |
13 | രവീന്ദ്രൻ .പി.വി. | 2010 |
14 | ഇന്ദുലേഖ. | 2015 |
15 | ശ്രീകാന്ത്. | 2016 |
16 | കുഞ്ഞമ്പു നായർ . ഇ. | 2018 |
17 | കമലാക്ഷി. കെ.കെ. | 2021 |
18 | ജോസ് മാത്യു . | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഹാരിസ് ബെണ്ടിച്ചാൽ ( എഴുത്തുകാരൻ,ബിസിനസ് മാൻ)
- പുഷ്പാകരൻ ബെണ്ടിച്ചാൽ ( എഴുത്തുകാരൻ,അസിസ്റ്റന്റ് പ്രൊഫസർ ,എച്ച്.ഒ.ഡി.മുന്നാട് കോളേജ്).
നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
- എൽ.എസ്.എസ് ,യു .എസ്.എസ് കൈവരിച്ച കുട്ടികൾ
- യു. എസ്.എസ് നേടിയ ഗിഫ്ററഡ് ചൈൽഡ്.
- ജില്ലാതല അറബിക്ക് കലോൽസവത്തിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾ.
- ന്യൂമാറ്റ്സ് പരീക്ഷയിലെ പങ്കാളിത്തം.
ചിത്രശാല
മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]
വഴികാട്ടി
- ദേശീയപാതയിൽ ചട്ടചാലിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറ് - ഓട്ടോ മാർഗ്ഗം എത്തിച്ചേരാം*
- കളനാട് നിന്നും മാങ്ങാട് വഴി ബസ്സിൽ ബെണ്ടിച്ചാലിൽ ഇറങ്ങാം*