ഗവ.യു.പി.എസ്. മേച്ചാൽ (മൂലരൂപം കാണുക)
12:49, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ആമുഖം
No edit summary |
(→ആമുഖം) |
||
വരി 63: | വരി 63: | ||
===ആമുഖം=== | ===ആമുഖം=== | ||
കോട്ടയം | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യു .പി. സ്കൂൾ മേച്ചാൽ . മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . മിച്ചൽ സി എസ് ഐ പള്ളി പഞ്ചായത്തിന് നൽകിയ ഒന്നര ഏ ക്കർ സ്ഥലത്ത് , മേച്ചാൽ നിവാസികളുടെ കഠിന പ്രയത്നത്താൽ നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964 ൽ 6 ക്ലാസും ൭ ക്ലാസും പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ എന്നായി. | ||
== ചരിത്രം == | == ചരിത്രം == |