"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സ്കുളിൽ നടന്ന ഒരു പ്രവർത്തനം) |
(ചെ.) (സ്കുളിൽ നടന്ന ഒരു പ്രവർത്തനം) |
||
വരി 12: | വരി 12: | ||
== '''ഹലോ ഇംഗ്ളീഷ്''' == | == '''ഹലോ ഇംഗ്ളീഷ്''' == | ||
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം അനായാസമാക്കാനായി വിദ്യാഭ്യാസ വകുപ്പ് ബി.ആർ.സി മുഖേന നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് സ്കൂളിൽ തുടക്കമായി..സ്കൂൾ തല ഉദ്ഘാടനം വാർഡ് മെമ്പർ ഗീതാ പ്രിജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ്. ഷീബാഈപ്പൻ, സീനിയർ അസിസ്റ്റന്റ് സജി മുദീൻ.എസ് എന്നിവർ സംസാരിച്ചു. കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. | വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം അനായാസമാക്കാനായി വിദ്യാഭ്യാസ വകുപ്പ് ബി.ആർ.സി മുഖേന നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് സ്കൂളിൽ തുടക്കമായി..സ്കൂൾ തല ഉദ്ഘാടനം വാർഡ് മെമ്പർ ഗീതാ പ്രിജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ്. ഷീബാഈപ്പൻ, സീനിയർ അസിസ്റ്റന്റ് സജി മുദീൻ.എസ് എന്നിവർ സംസാരിച്ചു. കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. | ||
[[പ്രമാണം:42086 eng2.jpg|പകരം=42086_eng1|ലഘുചിത്രം|42086_eng1]] |
12:47, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സത്യമേവജയതേ
കേരള സർക്കാറിന്റെ പത്തിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന
ഇന്റർനെറ്റ് ബോധവൽകരണ പരിപാടി സത്യമേവ ജയതേയുടെ
സ്കൂൾ തല അധ്യാപക പരിശീലനം 18-12-2021 ൽ സ്കൂളിൽ നടന്നു .
ഹൈസ്കൂൾ വിഭാഗത്തിലെ 12 അധ്യാപകരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു .
ഹലോ ഇംഗ്ളീഷ്
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം അനായാസമാക്കാനായി വിദ്യാഭ്യാസ വകുപ്പ് ബി.ആർ.സി മുഖേന നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് സ്കൂളിൽ തുടക്കമായി..സ്കൂൾ തല ഉദ്ഘാടനം വാർഡ് മെമ്പർ ഗീതാ പ്രിജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ്. ഷീബാഈപ്പൻ, സീനിയർ അസിസ്റ്റന്റ് സജി മുദീൻ.എസ് എന്നിവർ സംസാരിച്ചു. കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു.