"എ.എൽ.പി.എസ് കോട്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 59: വരി 59:
അറിവില്ലായ്മയും അജ്ഞതയും കാരണം
അറിവില്ലായ്മയും അജ്ഞതയും കാരണം


വിദ്യാഭ്യാസപരമായി ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ സജീവമായിരുന്ന കോട്ടമ്മൽ തണ്ടു പാറക്കൽ ഹൈദ്രു ഹാജി എന്ന മഹാനാണ് കോട്ടക്കുന്ന് എ എൽ പി സ്കൂൾ സ്ഥാപിച്ചത്. 1922 പുളിയക്കോട് എന്ന പ്രദേശത്ത് ഒരു ഓല ഷെഡ്ഡി ലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആൾത്താമസമില്ലാത്ത ഈ പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം സ്കൂൾ നടത്തിപ്പിന് തടസ്സം വന്നപ്പോൾ പാലക്കലോടി എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ആർ ഒ സി അംഗീകാരം ലഭിച്ചപ്പോൾ കൂടുതൽ സൗകര്യം കണക്കിലെടുത്ത് ഇന്ന് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.1961 വരെ അഞ്ചാംതരം വരെയായിരുന്നു ക്ലാസുകൾ. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ സ്ഥല പരിമിതി മൂലം നാലാം തരം വരെ ആക്കി മാറ്റി. 1956 സ്ഥാപക മാനേജർ ആയ ഹൈദർ ഹാജിയുടെ അനാരോഗ്യംമൂലം ഇളയമകനും അധ്യാപകനുമായ ശ്രീ ആലിക്കുട്ടി എന്നവരെ മാനേജർ ആയി നിയമിച്ചു. ഈ കാലഘട്ടത്തിൽ കുട്ടികളുടെ വർദ്ധനവ് മൂലം കൂടുതൽ സ്കൂൾ കെട്ടിടങ്ങളും കുടിവെള്ള സൗകര്യവും  മൂത്രപ്പുരയും ഉണ്ടാക്കി. 1998 മാനേജറായ ആലിക്കുട്ടി അവർകളുടെ അനാരോഗ്യംമൂലം തൻ്റെ മകനായ ഹൈദരലിയെ മനേജരാക്കി നിയമിച്ചപ്പോൾ സ്കൂളിന് ചുറ്റുമതിൽ, പ്രീപ്രൈമറി, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായി. അദ്ദേഹത്തിൻ്റെ അനാരോഗ്യം മൂലം മാനേജ്മെൻ്റ് തൻ്റെ ഇളയ സഹോദരനായ ശ്രീ മുഹമ്മദ് യഹ്‌യക്ക് കൈമാറുകയും, അദ്ദേഹത്തിൻ്റെ കീഴിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ബഹുജന പങ്കാളിത്തത്തോട് കൂടി എല്ലാ ക്ലാസ്സ് റൂമുകളും ടൈൽ ചെയ്യുകയും എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികളും ഫാനുകളുമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ന് മുന്നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന പോരൂർ പഞ്ചായത്തിലെ ഏക എൽപി വിദ്യാലയമാണ് നമുടെ സ്കൂൾ.
വിദ്യാഭ്യാസപരമായി ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ സജീവമായിരുന്ന കോട്ടമ്മൽ തണ്ടു പാറക്കൽ ഹൈദ്രു ഹാജി എന്ന മഹാനാണ് കോട്ടക്കുന്ന് എ എൽ പി സ്കൂൾ സ്ഥാപിച്ചത്. 1922 പുളിയക്കോട് എന്ന പ്രദേശത്ത് ഒരു ഓല ഷെഡ്ഡി ലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. [[എ.എൽ.പി.എസ് കോട്ടക്കുന്ന്/ചരിത്രം|കൂടുതൽ വായിക്കുക]] ആൾത്താമസമില്ലാത്ത ഈ പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം സ്കൂൾ നടത്തിപ്പിന് തടസ്സം വന്നപ്പോൾ പാലക്കലോടി എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ആർ ഒ സി അംഗീകാരം ലഭിച്ചപ്പോൾ കൂടുതൽ സൗകര്യം കണക്കിലെടുത്ത് ഇന്ന് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.1961 വരെ അഞ്ചാംതരം വരെയായിരുന്നു ക്ലാസുകൾ. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ സ്ഥല പരിമിതി മൂലം നാലാം തരം വരെ ആക്കി മാറ്റി. 1956 സ്ഥാപക മാനേജർ ആയ ഹൈദർ ഹാജിയുടെ അനാരോഗ്യംമൂലം ഇളയമകനും അധ്യാപകനുമായ ശ്രീ ആലിക്കുട്ടി എന്നവരെ മാനേജർ ആയി നിയമിച്ചു. ഈ കാലഘട്ടത്തിൽ കുട്ടികളുടെ വർദ്ധനവ് മൂലം കൂടുതൽ സ്കൂൾ കെട്ടിടങ്ങളും കുടിവെള്ള സൗകര്യവും  മൂത്രപ്പുരയും ഉണ്ടാക്കി. 1998 മാനേജറായ ആലിക്കുട്ടി അവർകളുടെ അനാരോഗ്യംമൂലം തൻ്റെ മകനായ ഹൈദരലിയെ മനേജരാക്കി നിയമിച്ചപ്പോൾ സ്കൂളിന് ചുറ്റുമതിൽ, പ്രീപ്രൈമറി, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായി. അദ്ദേഹത്തിൻ്റെ അനാരോഗ്യം മൂലം മാനേജ്മെൻ്റ് തൻ്റെ ഇളയ സഹോദരനായ ശ്രീ മുഹമ്മദ് യഹ്‌യക്ക് കൈമാറുകയും, അദ്ദേഹത്തിൻ്റെ കീഴിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ബഹുജന പങ്കാളിത്തത്തോട് കൂടി എല്ലാ ക്ലാസ്സ് റൂമുകളും ടൈൽ ചെയ്യുകയും എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികളും ഫാനുകളുമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ന് മുന്നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന പോരൂർ പഞ്ചായത്തിലെ ഏക എൽപി വിദ്യാലയമാണ് നമുടെ സ്കൂൾ.


== അക്കാദമിക പ്രവർത്തനങ്ങൾ ==
== അക്കാദമിക പ്രവർത്തനങ്ങൾ ==

12:32, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് കോട്ടക്കുന്ന്
വിലാസം
കോട്ടക്കുന്ന്‌

എ എൽ പി എസ്‌ കോട്ടക്കുന്ന്‌
,
പോരൂർ പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ04931 245054
ഇമെയിൽkottakkunnualps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48518 (സമേതം)
യുഡൈസ് കോഡ്32050300508
വിക്കിഡാറ്റQ76243688
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫാത്തിമബീഗം യു
പി.ടി.എ. പ്രസിഡണ്ട്ഉണ്ണിമമ്മുട്ടി കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്സുഹ്‌റ കെ ടി
അവസാനം തിരുത്തിയത്
14-01-202248518


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഈ വിദ്യാലയം, മലപ്പൂറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ഉപജില്ലയിലെ പോരൂർ പഞ്ചായത്തിലെ ആറാം വാർഡിലെ കോട്ടക്കുന്ന് എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് എ.എൽ .പി സ്കൂൾ കോട്ടക്കുന്ന്.

അറിവില്ലായ്മയും അജ്ഞതയും കാരണം

വിദ്യാഭ്യാസപരമായി ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ സജീവമായിരുന്ന കോട്ടമ്മൽ തണ്ടു പാറക്കൽ ഹൈദ്രു ഹാജി എന്ന മഹാനാണ് കോട്ടക്കുന്ന് എ എൽ പി സ്കൂൾ സ്ഥാപിച്ചത്. 1922 പുളിയക്കോട് എന്ന പ്രദേശത്ത് ഒരു ഓല ഷെഡ്ഡി ലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. കൂടുതൽ വായിക്കുക ആൾത്താമസമില്ലാത്ത ഈ പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം സ്കൂൾ നടത്തിപ്പിന് തടസ്സം വന്നപ്പോൾ പാലക്കലോടി എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ആർ ഒ സി അംഗീകാരം ലഭിച്ചപ്പോൾ കൂടുതൽ സൗകര്യം കണക്കിലെടുത്ത് ഇന്ന് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.1961 വരെ അഞ്ചാംതരം വരെയായിരുന്നു ക്ലാസുകൾ. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ സ്ഥല പരിമിതി മൂലം നാലാം തരം വരെ ആക്കി മാറ്റി. 1956 സ്ഥാപക മാനേജർ ആയ ഹൈദർ ഹാജിയുടെ അനാരോഗ്യംമൂലം ഇളയമകനും അധ്യാപകനുമായ ശ്രീ ആലിക്കുട്ടി എന്നവരെ മാനേജർ ആയി നിയമിച്ചു. ഈ കാലഘട്ടത്തിൽ കുട്ടികളുടെ വർദ്ധനവ് മൂലം കൂടുതൽ സ്കൂൾ കെട്ടിടങ്ങളും കുടിവെള്ള സൗകര്യവും  മൂത്രപ്പുരയും ഉണ്ടാക്കി. 1998 മാനേജറായ ആലിക്കുട്ടി അവർകളുടെ അനാരോഗ്യംമൂലം തൻ്റെ മകനായ ഹൈദരലിയെ മനേജരാക്കി നിയമിച്ചപ്പോൾ സ്കൂളിന് ചുറ്റുമതിൽ, പ്രീപ്രൈമറി, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായി. അദ്ദേഹത്തിൻ്റെ അനാരോഗ്യം മൂലം മാനേജ്മെൻ്റ് തൻ്റെ ഇളയ സഹോദരനായ ശ്രീ മുഹമ്മദ് യഹ്‌യക്ക് കൈമാറുകയും, അദ്ദേഹത്തിൻ്റെ കീഴിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ബഹുജന പങ്കാളിത്തത്തോട് കൂടി എല്ലാ ക്ലാസ്സ് റൂമുകളും ടൈൽ ചെയ്യുകയും എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികളും ഫാനുകളുമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ന് മുന്നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന പോരൂർ പഞ്ചായത്തിലെ ഏക എൽപി വിദ്യാലയമാണ് നമുടെ സ്കൂൾ.

അക്കാദമിക പ്രവർത്തനങ്ങൾ

1.മാസ്റ്റർ പ്ലാൻ

2.വിഷൻ

3സ്കോളർഷിപ്പുകൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രഥമ അധ്യാപകർ

ക്രമ

നമ്പർ

അധ്യാപകന്റെ പേര് കാലഘട്ടം
1 പി മുഹമ്മദ് ഷരീഫ് 1954 1990
2 കെ.പി. ദേവകി 1968 1999
3 ടി.കെ ചേക്കുണ്ണി 2004
4 അബ്ദുൽ കരീം 1988 2019

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കോട്ടക്കുന്ന്&oldid=1287705" എന്ന താളിൽനിന്ന് ശേഖരിച്ചത്