ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എം. എൽ. പി. സ്കൂൾ പുതിയകടപ്പുറം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19633-WIKI (സംവാദം | സംഭാവനകൾ)
No edit summary
19633-WIKI (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ പുതിയ കടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി. എം. എൽ. പി. സ്കൂൾ പുതിയകടപ്പുറം നോർത്ത്.'''{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുതിയകടപ്പുറം
|സ്ഥലപ്പേര്=പുതിയകടപ്പുറം
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
വരി 60: വരി 59:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
''1924- ൽ വളരെ ചെറിയ ഒരു സൗകര്യത്തിൽ തുടങ്ങിയ സ്കൂൾ , തീരദേശ മേഖലയായ പുതിയകടപ്പുറത്തിനു പുത്തൻ ഉണർവാണ് നൽകിയത് .ആദ്യകാലത്തു തീരദേശത്തു രൂപം കൊണ്ട സ്കൂളുകളിൽ ഒന്നാണ് ഇത് . സൗകര്യ കുറവിനാൽ വീർപ്പുമുട്ടിയ സ്കൂൾ , പിന്നീട് അധികൃതരുടെയും നാട്ടുകാരുടെയും ശ്രമഫലമായി മൽസ്യബന്ധന വകുപ്പിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്തു ഇന്ന് കാണുന്ന രീതിയിലുള്ള സ്കൂൾ സ്ഥാപിക്കപ്പെട്ടു. 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും, ഓഫീസ് മുറിയും , സൗകര്യപ്രദമായ കമ്പ്യൂട്ടർ ലാബും സ്ഥിതി ചെയ്യുന്നു. മികച്ച രീതിയിലുള്ള പാചകപ്പുര , കളിസ്ഥലവും വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടാണ്.''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



12:50, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ പുതിയ കടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി. എം. എൽ. പി. സ്കൂൾ പുതിയകടപ്പുറം നോർത്ത്.

ജി. എം. എൽ. പി. സ്കൂൾ പുതിയകടപ്പുറം നോർത്ത്
വിലാസം
പുതിയകടപ്പുറം

പുതിയകടപ്പുറം പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2444241
ഇമെയിൽgmlpspkpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്19633 (സമേതം)
യുഡൈസ് കോഡ്32051100105
വിക്കിഡാറ്റQ64567159
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ142
പെൺകുട്ടികൾ147
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹമീദ്. കെ
പി.ടി.എ. പ്രസിഡണ്ട്കെ. പി. അലി അസ്കർ
എം.പി.ടി.എ. പ്രസിഡണ്ട്റാഹില
അവസാനം തിരുത്തിയത്
14-01-202219633-WIKI


പ്രോജക്ടുകൾ




ചരിത്രം

1924- ൽ വളരെ ചെറിയ ഒരു സൗകര്യത്തിൽ തുടങ്ങിയ സ്കൂൾ , തീരദേശ മേഖലയായ പുതിയകടപ്പുറത്തിനു പുത്തൻ ഉണർവാണ് നൽകിയത് .ആദ്യകാലത്തു തീരദേശത്തു രൂപം കൊണ്ട സ്കൂളുകളിൽ ഒന്നാണ് ഇത് . സൗകര്യ കുറവിനാൽ വീർപ്പുമുട്ടിയ സ്കൂൾ , പിന്നീട് അധികൃതരുടെയും നാട്ടുകാരുടെയും ശ്രമഫലമായി മൽസ്യബന്ധന വകുപ്പിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്തു ഇന്ന് കാണുന്ന രീതിയിലുള്ള സ്കൂൾ സ്ഥാപിക്കപ്പെട്ടു. 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും, ഓഫീസ് മുറിയും , സൗകര്യപ്രദമായ കമ്പ്യൂട്ടർ ലാബും സ്ഥിതി ചെയ്യുന്നു. മികച്ച രീതിയിലുള്ള പാചകപ്പുര , കളിസ്ഥലവും ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി