"എ.എം.എൽ.പി.എസ് തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: കൂടുതൽ വായിക്കുക എന്ന ലിങ്ക്)
(ചെ.)No edit summary
വരി 62: വരി 62:
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി - വണ്ടൂർ റോഡിന്റെ അരികിൽ പത്തിരിയാലിന്റെ ഹൃദയ ഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . തിരുവാലി പഞ്ചായത്തിലെ കൊച്ചു ഗ്രാമമായ പത്തിരിയാൽ എന്ന പ്രദേശത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈജ്ഞാനിക, സാംസ്കാരിക മുന്നേറ്റത്തിന് നെടും തൂനായി പ്രവർത്തിച്ച ഈ സ്ഥാപനം ഇന്ന് വണ്ടൂർ സബ് ജില്ലയിൽ തന്നെ മികവ് പുലർത്തിപ്പോരുന്ന ഒരു വിദ്യാലയമാണ്. വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ ഒരു പതിറ്റാണ്ടിലേറെയായി ഈ വിദ്യാലയമാണ് മുന്നിട്ട് നിൽക്കുന്നത്. കലാമേളയിലും ശാസ്ത്ര മേളയിലും മറു പൂർവ്വപഠന മേഖലയിലും ഈ വിദ്യാലയം വരെ മുന്നിട്ട് നിൽക്കുന്നു.

ഇന്ന് LKG - മുതൽ 4-ാ ക്ലാസ്സ് വരെ തിരുവാലി, തൃക്കലങ്ങോട് ,എടവണ്ണ പഞ്ചായത്തുകളിലുൾപ്പെട്ട 634 കുട്ടികൾ ഇവിടെ പഠിച്ച് കൊണ്ടിരിക്കുന്നു. കുട്ടികളുടെ നിഖില മേഖലകളില് ശ്രദ്ധയർപ്പിച്ച് 17 അധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു.
ഇന്ന് എൽ കെ ജി - മുതൽ 4-ാ ക്ലാസ്സ് വരെ തിരുവാലി, തൃക്കലങ്ങോട് ,എടവണ്ണ പഞ്ചായത്തുകളിലുൾപ്പെട്ട 634 കുട്ടികൾ ഇവിടെ പഠിച്ച് കൊണ്ടിരിക്കുന്നു. കുട്ടികളുടെ നിഖില മേഖലകളില് ശ്രദ്ധയർപ്പിച്ച് 17 അധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==

12:10, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് തിരുവാലി
വിലാസം
പത്തിരിയാൽ

എ എം എൽ പി എസ് തിരുവാലി
,
പത്തിരിയാൽ പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽmail.amlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48535 (സമേതം)
യുഡൈസ് കോഡ്32050300303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുവാലി,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ239
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം ഇബ്രാഹിം മുബാറക്ക്
പി.ടി.എ. പ്രസിഡണ്ട്മനോജ് കെ
എം.പി.ടി.എ. പ്രസിഡണ്ട്വിൽസാദത്ത്
അവസാനം തിരുത്തിയത്
14-01-2022S48535

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി - വണ്ടൂർ റോഡിന്റെ അരികിൽ പത്തിരിയാലിന്റെ ഹൃദയ ഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . തിരുവാലി പഞ്ചായത്തിലെ കൊച്ചു ഗ്രാമമായ പത്തിരിയാൽ എന്ന പ്രദേശത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈജ്ഞാനിക, സാംസ്കാരിക മുന്നേറ്റത്തിന് നെടും തൂനായി പ്രവർത്തിച്ച ഈ സ്ഥാപനം ഇന്ന് വണ്ടൂർ സബ് ജില്ലയിൽ തന്നെ മികവ് പുലർത്തിപ്പോരുന്ന ഒരു വിദ്യാലയമാണ്. വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ ഒരു പതിറ്റാണ്ടിലേറെയായി ഈ വിദ്യാലയമാണ് മുന്നിട്ട് നിൽക്കുന്നത്. കലാമേളയിലും ശാസ്ത്ര മേളയിലും മറു പൂർവ്വപഠന മേഖലയിലും ഈ വിദ്യാലയം വരെ മുന്നിട്ട് നിൽക്കുന്നു.

ഇന്ന് എൽ കെ ജി - മുതൽ 4-ാ ക്ലാസ്സ് വരെ തിരുവാലി, തൃക്കലങ്ങോട് ,എടവണ്ണ പഞ്ചായത്തുകളിലുൾപ്പെട്ട 634 കുട്ടികൾ ഇവിടെ പഠിച്ച് കൊണ്ടിരിക്കുന്നു. കുട്ടികളുടെ നിഖില മേഖലകളില് ശ്രദ്ധയർപ്പിച്ച് 17 അധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു.

ചരിത്രം

അജ്ഞതയുടെ അഭിശപ്തമായ ഇന്നലെകളിലേക്ക് തിരിഞ്ഞ് നോക്കി നെടുവീർപ്പിടുന്ന മലബാറിന്റെ മണ്ണിൽ അക്ഷരത്തിന്റെ കരുത്തിൽ സാഭിമാനം തലയുയർത്തി നിന്ന ഒരു കൊച്ചു നാട്ടിൻപുറം .അതെ, പെരുമ്പൊയിൽ ഗ്രാമവാസികൾക്ക് ദിശാബോധം കാണിച്ചു കൊടുത്ത സരസ്വതി ക്ഷേത്രത്തിന്റെ അസ്ഥി വാരത്തിൽ ജീവിതം സമർപ്പിച്ച മഹാ മനീഷികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് . 1891 ൽ പൂക്കാട്ടൂരിലേക്ക് ജീവിതം പറിച്ച് നട്ട മന്നിയിൽ കുഞ്ഞിമൊയ്തീൻ ഹാജി ഒരു ഓത്തു പള്ളിക്ക് തുടക്കം കുറിച്ചു. ഹാജിയുടെ കാലശേഷം മകൻ മമ്മതു മൊല്ല പ്രസ്തുത ദൗത്യം ഏറ്റെടുത്തു.

മഞ്ചേരിയിലെ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന സയ്യിദ് അബ്ദുൽ ഗഫൂർഷ ഒരു സ്കൂൾ തുടങ്ങേണ്ട ആവശ്യകത മമ്മത് മൊല്ലയെ ബോധ്യപ്പെടുത്തി.1923 ൽ സ്വന്തം വീട്ടുവളപ്പിൽ സ്ഥാപിച്ച ഓത്തു പള്ളിയിൽ സ്കൂൾ പഠനം കൂടി ആരംഭിച്ചു. 1925 ഓഗസ്ത് 31 ന് സ്കൂളിന് അതികൃതരുടെ അംഗീകാരം ലഭിച്ചു. 1944 ജൂലൈ 7 ന് നിരവധി ശിക്ഷ്യൻമാർക്ക് ജന്മമേകി കാലയവനികക്കുള്ളിൽ തിരോഭവിച്ചു. പിതാവ് മരിക്കുന്നതിന്റെ ഏതാനും മാസങ്ങൾക്ക് മുമ്പ് മലപ്പുറം ടൈനിംഗ് കോളേജിൽ നിന്നും ടീച്ചേഴ്സ് ടൈനിംഗ് കോഴ്സ് പാസ്സായ മകൻ മുഹമ്മദ് കുട്ടി എന്ന മാനു മാസ്റ്റർ 24-12-1943 ൽ സ്കൂളിൽ അധ്യാപകനായി സർവ്വീസിൽ പ്രവേശിച്ചു. പിതാവിന്റെ മരണ ശേഷം ഓത്തുപള്ളിയുടെയും പത്തിരിയാൽ മഹല്ലിന്റെ ഖാസിയുടെയും സ്കൂളിന്റെ മാനേജറുടെയും പദവികൾ ഏറ്റെടുക്കാൻ കാലം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

കൂടുതൽ വായിക്കുക

1957 ലാണ് ഇന്ന് വിശാലമായ മഞ്ചേരി - വണ്ടൂർ റോഡിന്റെ അരികിൽ പത്തിരിയാലിന്റെ ഹൃദയ ഭാഗത്തേക്ക് സ്കൂൾ മാറ്റിയത്. തിരുവാലി പഞ്ചായത്തിലെ കൊച്ചു ഗ്രാമമായ പത്തിരിയാൽ എന്ന പ്രദേശത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈജ്ഞാനിക, സാംസ്കാരിക മുന്നേറ്റത്തിന് നെടും തൂനായി പ്രവർത്തിച്ച ഈ സ്ഥാപനം ഇന്ന് വണ്ടൂർ സബ് ജില്ലയിൽ തന്നെ മികവ് പുലർത്തിപ്പോരുന്ന ഒരു വിദ്യാലയമാണ്. വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ ഒരു പതിറ്റാണ്ടിലേറെയായി ഈ വിദ്യാലയമാണ് മുന്നിട്ട് നിൽക്കുന്നത്. കലാമേളയിലും ശാസ്ത്ര മേളയിലും മറു പൂർവ്വപഠന മേഖലയിലും ഈ വിദ്യാലയം വരെ മുന്നിട്ട് നിൽക്കുന്നു.

ഇന്ന് LKG - മുതൽ 4-ാ ക്ലാസ്സ് വരെ തിരുവാലി, തൃക്കലങ്ങോട് ,എടവണ്ണ പഞ്ചായത്തുകളിലുൾപ്പെട്ട 634 കുട്ടികൾ ഇവിടെ പഠിച്ച് കൊണ്ടിരിക്കുന്നു. കുട്ടികളുടെ നിഖില മേഖലകളില് ശ്രദ്ധയർപ്പിച്ച് 17 അധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_തിരുവാലി&oldid=1286786" എന്ന താളിൽനിന്ന് ശേഖരിച്ചത്