"സെൻറ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) No edit summary |
(SCHOOL PHOTO) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കരിവേടകം | |സ്ഥലപ്പേര്=കരിവേടകം | ||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ലിൻ്റോ ഫിലിപ്പ് | |പി.ടി.എ. പ്രസിഡണ്ട്=ലിൻ്റോ ഫിലിപ്പ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11437_1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
12:43, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം | |
---|---|
![]() | |
വിലാസം | |
കരിവേടകം കരിവേടകം പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04994 201230 |
ഇമെയിൽ | alpsmarypuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11437 (സമേതം) |
യുഡൈസ് കോഡ് | 32010300810 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിക്കോൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 103 |
ആകെ വിദ്യാർത്ഥികൾ | 212 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി അഗസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ലിൻ്റോ ഫിലിപ്പ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
14-01-2022 | Alps11437 |
ചരിത്രം
കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാൽപ്പത്തഞ്ചു കിലോമീറ്റർ കിഴക്ക് മാറി കർണ്ണാടകാതിർത്തിയോടടുത്തു കിടക്കുന്ന ഒരു ഉൾനാടൻ ഗ്രാമമാണ് കരിവേടകം. അവികസിതമായ ഈ ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1968 ൽ മേരിപുരം പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 'മേരിപുരം സെൻറ് മേരീസ് എ.എൽ.പി. സ്കൂൾ' ആരംഭിച്ചു. 1974 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പർ ആർ.ഡിസ്.18160/73/B3 തിയതി 3-1-1974 കാസർഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. എസ്.സി, എസ്. ടി. വിഭാഗക്കാർ കൂടുതലായുള്ള, സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് കരിവേടകം. കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂൾ ഇപ്പോൾ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയിൽ തന്നെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
എട്ട് ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് ,അഞ്ചു കമ്പ്യൂട്ടർ, രണ്ട് പ്രിൻറർ സ്റ്റേജ്, അടുക്കള, സ്റ്റോർ റൂം, കിണർ, കളിസ്ഥലം, ചുറ്റുമതിൽ, ടോയ് ലറ്റ്.
പാഠ്യേതര പ്രവർത്തനങ്ങൾ
നൃത്തപരിശീലനം, കലാകായികപരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, ഡി.സി.എൽ, എ.ഡി.എസ്.യു. സംഘടനകളുടെ പ്രവർത്തനങ്ങൾ, കബ്ബ് യൂണിറ്റ്, സൈക്കിൾ പരിശീലനം, പഠനയാത്രകൾ.
മാനേജ്‌മെന്റ്
തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഈ സ്കൂൾ ഉൾപ്പെടുന്നു. കോർപ്പറേറ്റ് മാനേജർ : ഫാദർ ജെയിംസ് ചെല്ലംങ്കോട്ട് ലോക്കൽ മാനേജർ : ഫാദർ മാത്യു വളവനാൽ
മുൻസാരഥികൾ
സ്കൂളിൻറെ മുൻപ്രധാനാധ്യാപകർ: ശ്രീ.റ്റി.എ.ജോസ്, ശ്രീ. സി.എ.മാത്യു, ശ്രീ.റ്റി.വി. ഉലഹന്നാൻ, സിസ്റ്റർ കെ.ഒ.ഏലിക്കുട്ടി, ശ്രീ.പി.എ.തോമസ്, ശ്രീ.റ്റി.റ്റി.ഉലഹന്നാൻ, ശ്രീമതി സിസിലി തോമസ്, ശ്രീ.കെ.പി.ജോൺ, ശ്രീ.വി.ജെ.ആഗസ്തി, ശ്രീ ജോസഫ് ജോർജ്ജ്, ശ്രീ.പി.എം.മാത്യു,ശ്രീമതി സിസിലി അഗസ്റ്റിൻ, സിസ്റ്റർ പി.ജെ.മേരി, സിസ്റ്റർ തെരേസ എം.ജെ, സിസ്റ്റർ സാലിമ്മ അബ്രാഹം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബീന അഗസ്റ്റിൻ പാറത്തട്ടേൽ (റെയിൽവേ താരം അത് ലറ്റിക്സിൽ അന്തർ ദേശീയ അംഗീകാരം), സണ്ണി ജോസഫ് കുന്നേൽ, ഫാദർ ജോസ് കൊല്ലംകുന്നേൽ, ഫാദർ ജോജോ പൊടിമറ്റം, ഫാദർ. ബിബിൻ കണ്ടോത്ത്, ഡോ.സിസ്റ്റർ റീന സ്കറിയ. അഡ്വ. ബിജു അഗസ്റ്റിൻ.
വഴികാട്ടി
കാസർഗോഡ് -ചെർക്കള - ബോവിക്കാനം - കുറ്റിക്കോൽ -ആനക്കല്ല് കരിവേടകം (37 കി.മീ)
കാസർഗോഡ് - ചെർക്കള -പൊയിനാച്ചി - കുണ്ടംകുഴി -കുറ്റിക്കോൽ ആനക്കല്ല് -കരിവേടകം (42 കി. മീ)
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11437
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ