"ജി.എം.എൽ..പി.എസ് മമ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 71: വരി 71:
മലപ്പുറം ജില്ലയിലെ എ ആർ  നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം  നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ.[[ജി.എം.എൽ..പി.എസ് മമ്പുറം/ചരിത്രം|കൂടുതൽ വായിക്കാൻ]]
മലപ്പുറം ജില്ലയിലെ എ ആർ  നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം  നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ.[[ജി.എം.എൽ..പി.എസ് മമ്പുറം/ചരിത്രം|കൂടുതൽ വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
24 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്[[ജി.എം.എൽ..പി.എസ് മമ്പുറം/സൗകര്യങ്ങൾ|.കൂടുതൽ വായിക്കാൻ]]
24 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്[[ജി.എം.എൽ..പി.എസ് മമ്പുറം/സൗകര്യങ്ങൾ|.കൂടുതൽ വായിക്കാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
വരി 85: വരി 85:
[[ജി.എം.എൽ..പി.എസ് മമ്പുറം/ചിത്രശാല|കാണുക]]
[[ജി.എം.എൽ..പി.എസ് മമ്പുറം/ചിത്രശാല|കാണുക]]


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :


വരി 100: വരി 100:
# ജോർജ് കുട്ടി
# ജോർജ് കുട്ടി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
പി പി ബഷീർ അഡ്വക്കേറ്റ്
പി പി ബഷീർ അഡ്വക്കേറ്റ്


വരി 107: വരി 107:
അസ്‌ലം സർ
അസ്‌ലം സർ


==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* സ്ഥാപനത്തിൽ നിന്ന് 10km യാത്ര ചെയ്‌താൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം.
* സ്ഥാപനത്തിൽ നിന്ന് ''10km'' യാത്ര ചെയ്‌താൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം.
* സ്ഥാപത്തിൽ നിന്ന് 3 km യാത്ര ചെയ്‌താൽ ചെമ്മാട് ബസ് സ്റ്റാൻഡിൽ എത്തിചേരാം.
* സ്ഥാപത്തിൽ നിന്ന് ''3 km'' യാത്ര ചെയ്‌താൽ ചെമ്മാട് ബസ് സ്റ്റാൻഡിൽ എത്തിചേരാം.
* NH 17-ൽ വികെ പടി ബസ് സ്റ്റോപ്പിൽ നിന്ന് 2km തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
* ''NH 17''-ൽ വികെ പടി ബസ് സ്റ്റോപ്പിൽ നിന്ന് ''2km'' തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  12 കി.മി.  അകലം.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  ''12 കി.മി.'' അകലം.
----
----
{{#multimaps: 11°3'13.36"N, 75°55'13.08"E |zoom=18 }}
{{#multimaps: 11°3'13.36"N, 75°55'13.08"E |zoom=18 }}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:15, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ..പി.എസ് മമ്പുറം
വിലാസം
മമ്പുറം

ജി.എം.എൽ.പി.എസ് മമ്പുറം
,
മമ്പുറം പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0494 2460066
ഇമെയിൽglpsmampuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19822 (സമേതം)
യുഡൈസ് കോഡ്32051300721
വിക്കിഡാറ്റQ64564025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ84
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എൻ.കെ
പി.ടി.എ. പ്രസിഡണ്ട്ഹസ്സൻ കുട്ടി എൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂനത്ത്. കെ
അവസാനം തിരുത്തിയത്
13-01-2022GMLPS MAMPURAM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മമ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി മമ്പുറം സ്കൂൾ.

ചരിത്രം

മലപ്പുറം ജില്ലയിലെ എ ആർ  നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം  നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

24 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

കാണുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

  1. മുഹമ്മദ് സലീം
  2. ശ്രീകുമാരി
  3. അജിത
  4. ബാലൻ
  5. ഉഷ
  6. അബൂബക്കർ
  7. അജിത
  8. ലൂസി
  9. പെണ്ണമ്മ
  10. പുന്നൂസ്
  11. ജോർജ് കുട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി പി ബഷീർ അഡ്വക്കേറ്റ്

ചാലിൽ ബഷീർ

അസ്‌ലം സർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥാപനത്തിൽ നിന്ന് 10km യാത്ര ചെയ്‌താൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം.
  • സ്ഥാപത്തിൽ നിന്ന് 3 km യാത്ര ചെയ്‌താൽ ചെമ്മാട് ബസ് സ്റ്റാൻഡിൽ എത്തിചേരാം.
  • NH 17-ൽ വികെ പടി ബസ് സ്റ്റോപ്പിൽ നിന്ന് 2km തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം.

{{#multimaps: 11°3'13.36"N, 75°55'13.08"E |zoom=18 }} -

"https://schoolwiki.in/index.php?title=ജി.എം.എൽ..പി.എസ്_മമ്പുറം&oldid=1280240" എന്ന താളിൽനിന്ന് ശേഖരിച്ചത്