"സി എം എ എൽ പി എസ് പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ചരിത്രം)
വരി 73: വരി 73:
'''പിന്നീട് പാണ്ടിക്കാട്ടെ ഏക അധ്യാപക വിദ്യാലയം കൂടി ഏറ്റെടുത്ത് കുറ്റിപ്പുളിയിൽ  സി എം എൽ പി സ്കൂൾ സ്ഥാപിച്ചു. 1935 ൽ മലബാർ എഡുക്കേഷൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.'''
'''പിന്നീട് പാണ്ടിക്കാട്ടെ ഏക അധ്യാപക വിദ്യാലയം കൂടി ഏറ്റെടുത്ത് കുറ്റിപ്പുളിയിൽ  സി എം എൽ പി സ്കൂൾ സ്ഥാപിച്ചു. 1935 ൽ മലബാർ എഡുക്കേഷൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.'''


'''1957 ൽ പാണിക്കാട് ഹൈസ്കൂൾ തുടങ്ങാനുള്ള അനുമതി ലഭിച്ചപ്പോൾ ഉയർന്ന ക്ലാസുകളിലെ കുട്ടികളേയും അധ്യാപകരേയും ഹൈസ്കൂളിന് വിട്ട് നൽകി .കുറ്റിപ്പുളിയിലെ സി എം എ എൽ പി സ്കൂളിലേക്ക് പിൻവാങ്ങി പിന്നീട് 5ാം തരം ഒഴിവായി 4 വരെയുള്ള LP യായി മാറി. 1964-ൽ വിരമിച്ചു. 66-ൽ അദ്ദേഹം മരണപ്പെട്ടതിനാൽ ഭാര്യ കുഞ്ചികൂട്ടിനങ്ങ മാനേജരായി. 2006 ൽ അവരുടെ മരണശേഷം മാനേജ്മെന്റ് മാറി ഒലിപ്പുഴ -CT അബൂബക്കർ മാസ്റ്റർ മനേജരായി ബസ് സർവീസ് തുടങ്ങി , പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു. -2016-ൽ അഡ്വ. ഉസ്മാൻ കുരിക്കൾക്ക് മാനേജ്മെന്റ് കൈമാറി. അദ്ദേഹം അധികാരമേറ്റ് കുരിക്കൾ സ് എജുക്കേഷൻ ട്രസ്റ്റിന് കീഴിൽ സ്കൂളിന് ചേർന്ന് പുതിയ സ്ഥലം വാങ്ങി.അധുനിക രീതിയിൽ പുതിയ കെട്ടിടം പണിതു. സ്കൂൾ വാഹന സൗകര്യം വിപുലീകരിച്ചു.'''
'''1957 ൽ പാണിക്കാട് ഹൈസ്കൂൾ തുടങ്ങാനുള്ള അനുമതി ലഭിച്ചപ്പോൾ ഉയർന്ന ക്ലാസുകളിലെ കുട്ടികളേയും അധ്യാപകരേയും ഹൈസ്കൂളിന് വിട്ട് നൽകി .കുറ്റിപ്പുളിയിലെ സി എം എ എൽ പി സ്കൂളിലേക്ക് പിൻവാങ്ങി പിന്നീട് 5ാം തരം ഒഴിവായി 4 വരെയുള്ള LP യായി മാറി. 1964-ൽ വിരമിച്ചു. 66-ൽ അദ്ദേഹം മരണപ്പെട്ടതിനാൽ ഭാര്യ കുഞ്ചികൂട്ടിനങ്ങ മാനേജരായി. 2006 ൽ അവരുടെ മരണശേഷം മാനേജ്മെന്റ് മാറി ഒലിപ്പുഴ -CT അബൂബക്കർ മാസ്റ്റർ മനേജരായി ബസ് സർവീസ് തുടങ്ങി , പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു. -2016-ൽ അഡ്വ. ഉസ്മാൻ കുരിക്കൾക്ക് മാനേജ്മെന്റ് കൈമാറി. അദ്ദേഹം അധികാരമേറ്റ് കുരിക്കൾ സ് എജുക്കേഷൻ ട്രസ്റ്റിന് കീഴിൽ സ്കൂളിന് ചേർന്ന് പുതിയ സ്ഥലം വാങ്ങി.അധുനിക രീതിയിൽ പുതിയ കെട്ടിടം പണിതു. സ്കൂൾ വാഹന സൗകര്യം വിപുലീകരിച്ചു.പുതിയ മാനേജർ അഡ്വ. ഉസ്മാൻ കുരിക്കൾ അവർകളുടെ മനേജ്മെൻ്റിൽ ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്.'''


'''സി.എം എ എൽ പി എസ് പാണ്ടിക്കാട് ഇന്ന് വളർച്ചയുടെ പാതയിൽ മുന്നോട്ട് കുതിക്കുന്നു.'''
'''സി.എം എ എൽ പി എസ് പാണ്ടിക്കാട് ഇന്ന് വളർച്ചയുടെ പാതയിൽ മുന്നോട്ട് കുതിക്കുന്നു.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* playground
* playground



10:26, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എ എൽ പി എസ് പാണ്ടിക്കാട്
വിലാസം
കുറ്റിപ്പുളി

C M A L P SCHOOL PANDIKKAD
,
കൊളപ്പറമ്പ പി.ഒ.
,
676522
,
മലപ്പുറം ജില്ല
സ്ഥാപിതം21 - 11 - 1935
വിവരങ്ങൾ
ഇമെയിൽcmalpspandikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18544 (സമേതം)
യുഡൈസ് കോഡ്32050600312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ126
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ് കെ
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ പി
എം.പി.ടി.എ. പ്രസിഡണ്ട്സാജിത എ ടി
അവസാനം തിരുത്തിയത്
07-03-2024Cmalps18544


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്കൂളിന്റെ ചരിത്രത്തിലൂടെ

1930 കളിൽ കിഴക്കേ പാണ്ടിക്കാട് അങ്ങാടിക്കടുത്ത് പട്ടണത്ത് പാറലിൽ കുഞ്ഞഹമ്മദ് ഹാജി തുടങ്ങി വെച്ച ഏകദ്യാപക വിദ്യാലയമായി പിന്നീട് തരകൻ മാസ്റ്ററുടെ നേതൃത്വത്തിൽ സി എം എ എൽ പി സ്കൂളായി (സെട്രൽ മുസ്ലിം എയ്‌ഡഡ് ലോവർ പ്രൈമറി സ്കൂൾ ) ആയി പരിണമിച്ചു.

      പിന്നീട് എ.പി തരകൻ മാസ്റ്റർ തന്റെ നാടിന്റെ വിദ്യാഭാസ പരമായ ശോചനീയവസ്ഥ പരിഹരിക്കുന്നതിന് 1932 ൽ പാണിക്കാട് താൻ തന്നെ മാനേജറും ഹെഡ്മാസ്‌റ്ററുമായി സി.എം.എച്ച് ഇ സ്കൂൾ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് ദൂരെ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥ ഒഴിവായി ഉന്നത ജോലികൾ നാട്ടുകാർക്ക് ലഭിക്കാൻ ഇടയായി.

പിന്നീട് പാണ്ടിക്കാട്ടെ ഏക അധ്യാപക വിദ്യാലയം കൂടി ഏറ്റെടുത്ത് കുറ്റിപ്പുളിയിൽ സി എം എൽ പി സ്കൂൾ സ്ഥാപിച്ചു. 1935 ൽ മലബാർ എഡുക്കേഷൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.

1957 ൽ പാണിക്കാട് ഹൈസ്കൂൾ തുടങ്ങാനുള്ള അനുമതി ലഭിച്ചപ്പോൾ ഉയർന്ന ക്ലാസുകളിലെ കുട്ടികളേയും അധ്യാപകരേയും ഹൈസ്കൂളിന് വിട്ട് നൽകി .കുറ്റിപ്പുളിയിലെ സി എം എ എൽ പി സ്കൂളിലേക്ക് പിൻവാങ്ങി പിന്നീട് 5ാം തരം ഒഴിവായി 4 വരെയുള്ള LP യായി മാറി. 1964-ൽ വിരമിച്ചു. 66-ൽ അദ്ദേഹം മരണപ്പെട്ടതിനാൽ ഭാര്യ കുഞ്ചികൂട്ടിനങ്ങ മാനേജരായി. 2006 ൽ അവരുടെ മരണശേഷം മാനേജ്മെന്റ് മാറി ഒലിപ്പുഴ -CT അബൂബക്കർ മാസ്റ്റർ മനേജരായി ബസ് സർവീസ് തുടങ്ങി , പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു. -2016-ൽ അഡ്വ. ഉസ്മാൻ കുരിക്കൾക്ക് മാനേജ്മെന്റ് കൈമാറി. അദ്ദേഹം അധികാരമേറ്റ് കുരിക്കൾ സ് എജുക്കേഷൻ ട്രസ്റ്റിന് കീഴിൽ സ്കൂളിന് ചേർന്ന് പുതിയ സ്ഥലം വാങ്ങി.അധുനിക രീതിയിൽ പുതിയ കെട്ടിടം പണിതു. സ്കൂൾ വാഹന സൗകര്യം വിപുലീകരിച്ചു.പുതിയ മാനേജർ അഡ്വ. ഉസ്മാൻ കുരിക്കൾ അവർകളുടെ മനേജ്മെൻ്റിൽ ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്.

സി.എം എ എൽ പി എസ് പാണ്ടിക്കാട് ഇന്ന് വളർച്ചയുടെ പാതയിൽ മുന്നോട്ട് കുതിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • playground

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

{{#multimaps: 11.024658403839313, 76.19882617003431 | width=800px | zoom=16 }}