"എ എൽ പി എസ് പൂപ്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

721 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 48: വരി 48:

തൃശ്ശൂരിൽ നിന്ന് 43.8 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി  സ്ഥിതിചെയ്യുന്നത്. എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തമായ ഒരുഗ്രാമമാണ് പൂപ്പത്തി. ‘പൂപ്പം’ എന്നാണ് ആദ്യകാലത് ത്പൂപ്പത്തി എന്നസ്ഥലത്തിന്റെ പേര്. പൊയ്യപഞ്ചായത്തിന്റെ ഏകദേശം മധ്യത്തിലായിട്ടാണ് ഈഗ്രാമം സ്ഥിതിചെയ്യുന്നത്. [[എ എൽ പി എസ് പൂപ്പത്തി/ചരിത്രം|കൂടുതൽ വായിക്കുക..]]

'''<big><u>മാനേജ്മെന്റ്</u></big>'''
പൊയ്യ പഞ്ചായത്തിന്റെ കീഴിൽ മാള ബി .ആർ . സി  പരിധിയിൽ വരുന്ന സ്ക്കൂളാണ് എ എൽ പി എസ് പൂപ്പത്തി . ഇത് മാനേജ്മെന്റ് സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ കൊരട്ടി എം എ എം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ എ. എ. തോമസ് മാസ്റ്റർ ആണ് .

'''<u><big>മുൻസാരഥികൾ</big></u>'''
'''<u><big>മുൻസാരഥികൾ</big></u>'''
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281578" എന്ന താളിൽനിന്ന് ശേഖരിച്ചത്