സെന്റ് തോമസ് എൽപിഎസ് ചിങ്ങവനം (മൂലരൂപം കാണുക)
14:09, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
1910-ൽ ചിങ്ങവനം പാലമൂട്ടിൽ കുടുംബാംഗങ്ങളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1954 മുതൽ കോട്ടയം രൂപത ഏറ്റെടുത്തു നടത്തി വരുന്നു .സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു .ഇവിടെ | 1910-ൽ ചിങ്ങവനം പാലമൂട്ടിൽ കുടുംബാംഗങ്ങളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1954 മുതൽ കോട്ടയം രൂപത ഏറ്റെടുത്തു നടത്തി വരുന്നു .സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു .ഇവിടെ പഠിച്ചിറങ്ങിയ നിരവധി പേർ സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരായിത്തീർന്നിട്ടുണ്ട്. കാലമിത്രയേറെയായിട്ടും ഈ മഹത് വിദ്യാലയം സ്വധർമ്മം നിറവേറ്റിക്കൊണ്ട് അതിന്റെ പ്രവർത്തന പാതയിൽ അനസ്യൂത പ്രയാണം തുടരുന്നു.1996-97,2003-04 എന്നീ വർഷങ്ങളിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച എൽ പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. അറുപത്തിനാല് കുട്ടികൾ അധ്യായനം നടത്തുന്ന ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ജി.യു.പി.എസ് ചിങ്ങവനമാണ്. | ||
പഠിച്ചിറങ്ങിയ നിരവധി പേർ സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരായിത്തീർന്നിട്ടുണ്ട്. കാലമിത്രയേറെയായിട്ടും ഈ മഹത് വിദ്യാലയം സ്വധർമ്മം നിറവേറ്റിക്കൊണ്ട് അതിന്റെ പ്രവർത്തന പാതയിൽ അനസ്യൂത പ്രയാണം തുടരുന്നു.1996-97,2003-04 എന്നീ വർഷങ്ങളിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച എൽ പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. അറുപത്തിനാല് കുട്ടികൾ അധ്യായനം നടത്തുന്ന ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ജി.യു.പി.എസ് ചിങ്ങവനമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |