"താറ്റ്യോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1898 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.കൂടുതൽ അറിയാൻ | 1898 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.[https://schoolwiki.in/sw/61dv കൂടുതൽ അറിയാൻ] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:15, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
താറ്റ്യോട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ആനേനിമെട്ട മുഴപ്പാല പി.ഒ. , 670611 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1898 |
വിവരങ്ങൾ | |
ഇമെയിൽ | headmistresstlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13349 (സമേതം) |
യുഡൈസ് കോഡ് | 32020101101 |
വിക്കിഡാറ്റ | Q64456884 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി കെ കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രജിന പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല |
അവസാനം തിരുത്തിയത് | |
13-01-2022 | 13349 |
ചരിത്രം
1898 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഇവിടെ ഉണ്ട് .നാലു ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഓടിട്ട കെട്ടിടവും ഒരു ക്ലാസും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റു കെട്ടിടവുമാണ് ഇവിടെ ഉള്ളത് .ഒൻപതു സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .സ്കൂളിന് ചുറ്റുമതിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ്, സൈക്കിൾ പരിശീലനം ,നൃത്ത പരിശീലനം ,ചൂടിപ്പായ നിർമാണം ,കുട നിർമാണം
മാനേജ്‌മെന്റ്
ശ്രീ .എം പി. രമേശൻ
മുൻസാരഥികൾ
പരേതരായ ശേഖരൻ മാസ്റ്റർ ,സി എം രാഘവൻ മാസ്റ്റർ ,നാണു മാസ്റ്റർ ,എന്നിവരും ശ്രീ കെ വിജയൻ മാസ്റ്റർ ,ഖൈറുന്നിസ ടീച്ചർ ,കെ ദാക്ഷായണി ടീച്ചർ ,പി ശൈലജ ടീച്ചർ തുടങ്ങിയവരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി മുഴപ്പാല റോഡിൽ ആനേനിമട്ട താഹ മസ്ജിദിനു പിറകിൽ
{{#multimaps: 11.891386,75.463242 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13349
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ