"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(മുൻസാരഥികൾ) |
||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
19-11-1993- ൽ | 19-11-1993- ൽ ആണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 525 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP,HSA, HSS എന്നീ വിഭാഗങ്ങൾക്ക് | മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP, HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസുമുറികൾ,2 ഓഫീസുമുറികൾ,1 സ്റ്റാഫ് റും,1 ലൈബ്രറി, സയൻസ് വിഭാഗങ്ങൾക്കായി 3 ലാബുകൾ, 1 സ്മാർട്ട് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എസ്.പി.സി. | ||
* | * ബാന്റ് ട്രൂപ്പ്. | ||
* | * ക്ലാസ് മാഗസിൻ. | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ | * വിദ്യാരംഗം കലാ സാഹിത്യ വേദി.:- | ||
* | * ജൂനിയർ റിസോഴ്സ് ഗ്രൂപ്പ് [മത്സര പരീക്ഷകൾക്കുളള പ്രത്യേക പരിശിലനം] | ||
കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ, വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷംതോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 88: | വരി 93: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
! rowspan="2" |ക്രമ നമ്പർ | |||
! rowspan="2" |പ്രധാനധ്യാപകരുടെ പേരുകൾ | |||
! colspan="2" |കാലഘട്ടം | |||
|- | |||
|മുതൽ | |||
|വരെ | |||
|- | |||
|1 | |||
|ശ്രിമതി.ടി.ജയശ്രി [HM in charge] | |||
|19.11.1993 | |||
|02.09.1994 | |||
|- | |||
|2 | |||
|ശ്രിമതി.എം.ജി.രവിന്ദ്രൻ [HM in charge] | |||
|03.09.1994 | |||
|13.08.1995 | |||
|- | |||
|3 | |||
|ശ്രി.എ.കെ.സോമൻ | |||
|14.08.1995 | |||
|12.06.2002 | |||
|- | |||
|4 | |||
|ശ്രി.എ.എ.പാപ്പച്ചൻ | |||
|13.06.2002 | |||
|24.06.2004 | |||
|- | |||
|5 | |||
|ശ്രിമതി.കെ.കെ.പൊന്നമ്മ | |||
|25.06.2005 | |||
|19.06.2005 | |||
|- | |||
|6 | |||
|ശ്രി.ആലിയമ്മ | |||
|20.06.2005 | |||
|08.06.2006 | |||
|- | |||
|7 | |||
|ശ്രി.കെ.പി.വിജയരാഘവൻ | |||
|09.06.2006 | |||
|02.06.2007 | |||
|- | |||
|8 | |||
|ശ്രി.സി.മുഹമ്മദ് | |||
|03.06.2007 | |||
|03.06.2008 | |||
|- | |||
|9 | |||
|ശ്രിമതി.പി.ജി.ഓമന | |||
|04.06.2008 | |||
|04.08.2009 | |||
|- | |||
|10 | |||
|ശ്രി.കെ.എസ്.സിറിക്ക് | |||
|05.08.2009 | |||
|22.12.2010 | |||
|- | |||
|11 | |||
|ശ്രി.പി.വി.സൂരേന്ദ്രൻ | |||
|23.12.2010 | |||
|11.06.2013 | |||
|- | |||
|12 | |||
|ശ്രിമതി.സൗദാമിനി | |||
|12.06.2013 | |||
| | |||
|- | |||
|13 | |||
|ശ്രി.അബ്ദുൽ മജീദ് | |||
| | |||
| | |||
|- | |||
|14 | |||
|ശ്രി.ബിജോയ്.സി | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
13:49, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
19-11-1993- ൽ ആണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 525 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP, HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസുമുറികൾ,2 ഓഫീസുമുറികൾ,1 സ്റ്റാഫ് റും,1 ലൈബ്രറി, സയൻസ് വിഭാഗങ്ങൾക്കായി 3 ലാബുകൾ, 1 സ്മാർട്ട് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
- ജൂനിയർ റിസോഴ്സ് ഗ്രൂപ്പ് [മത്സര പരീക്ഷകൾക്കുളള പ്രത്യേക പരിശിലനം]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ, വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷംതോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി.
മാനേജ്മെന്റ്
കേരള സർക്കാരിന്റെ പട്ടികവർഗ്ഗവികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ്:
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനധ്യാപകരുടെ പേരുകൾ | കാലഘട്ടം | |
---|---|---|---|
മുതൽ | വരെ | ||
1 | ശ്രിമതി.ടി.ജയശ്രി [HM in charge] | 19.11.1993 | 02.09.1994 |
2 | ശ്രിമതി.എം.ജി.രവിന്ദ്രൻ [HM in charge] | 03.09.1994 | 13.08.1995 |
3 | ശ്രി.എ.കെ.സോമൻ | 14.08.1995 | 12.06.2002 |
4 | ശ്രി.എ.എ.പാപ്പച്ചൻ | 13.06.2002 | 24.06.2004 |
5 | ശ്രിമതി.കെ.കെ.പൊന്നമ്മ | 25.06.2005 | 19.06.2005 |
6 | ശ്രി.ആലിയമ്മ | 20.06.2005 | 08.06.2006 |
7 | ശ്രി.കെ.പി.വിജയരാഘവൻ | 09.06.2006 | 02.06.2007 |
8 | ശ്രി.സി.മുഹമ്മദ് | 03.06.2007 | 03.06.2008 |
9 | ശ്രിമതി.പി.ജി.ഓമന | 04.06.2008 | 04.08.2009 |
10 | ശ്രി.കെ.എസ്.സിറിക്ക് | 05.08.2009 | 22.12.2010 |
11 | ശ്രി.പി.വി.സൂരേന്ദ്രൻ | 23.12.2010 | 11.06.2013 |
12 | ശ്രിമതി.സൗദാമിനി | 12.06.2013 | |
13 | ശ്രി.അബ്ദുൽ മജീദ് | ||
14 | ശ്രി.ബിജോയ്.സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.297994,76.246826|zoom=18}}