എ.യു.പി.എസ്. മണ്ണഴി (മൂലരൂപം കാണുക)
14:37, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 202218469 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1271161 നീക്കം ചെയ്യുന്നു
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 55: | വരി 55: | ||
|സ്കൂൾ ചിത്രം=18469-1.jpg | |സ്കൂൾ ചിത്രം=18469-1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 63: | വരി 63: | ||
പൊന്മള ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്ഡില് ഉള്പ്പെടുന്നതാണ് മണ്ണഴി എ യു പി സ്കൂള്. നെല്പ്പാടങ്ങളും, ചെമ്മണ് ഇടവഴികളും മാത്രമുണ്ടായിരുന്ന ഒരു ഉള്നാടന് കര്ഷക ഗ്രാമമായിരുന്ന മണ്ണഴിയുടെ കാര്ഷിക സമൃദ്ധിയാണ് “മണ്ണഴി” എന്ന പേരിനാസ്പദമായി പഴമക്കാര് സൂചിപ്പിച്ചിരുന്നത്. | പൊന്മള ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്ഡില് ഉള്പ്പെടുന്നതാണ് മണ്ണഴി എ യു പി സ്കൂള്. നെല്പ്പാടങ്ങളും, ചെമ്മണ് ഇടവഴികളും മാത്രമുണ്ടായിരുന്ന ഒരു ഉള്നാടന് കര്ഷക ഗ്രാമമായിരുന്ന മണ്ണഴിയുടെ കാര്ഷിക സമൃദ്ധിയാണ് “മണ്ണഴി” എന്ന പേരിനാസ്പദമായി പഴമക്കാര് സൂചിപ്പിച്ചിരുന്നത്. | ||
കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനത്തില് ഉള്പ്പെട്ട പ്രദേശമായിരുന്നു മണ്ണഴിയും സ്കൂള് പ്രവര്ത്തിക്കുന്ന കോട്ടപ്പുറം പ്രദേശവും. | കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനത്തില് ഉള്പ്പെട്ട പ്രദേശമായിരുന്നു മണ്ണഴിയും സ്കൂള് പ്രവര്ത്തിക്കുന്ന കോട്ടപ്പുറം പ്രദേശവും. | ||
ടിപ്പു സുല്ത്താന്റെ പടയോട്ട വഴികളായിരുന്നു ഈ പ്രദേശങ്ങള് എന്നും പറയപ്പെടുന്നു. ചരിത്രസ്മരണകള് ഉറങ്ങുന്ന മണ്ണഴി നിരവധി കാര്ഷിക സമരങ്ങള് നടന്ന മണ്ണാണ്. സാംസ്കാരികപരമായും ഉന്നത നിലവാരത്തിലായിരുന്നു അന്നത്തെ മണ്ണഴി. സ്കൂളും സ്കൂളിനോട് ചേര്ന്നുള്ള ബാപ്പുജി സ്മാരക വായനശാലയും അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. 1925 ല് ആരംഭിച്ച ആ കൊച്ചു വിദ്യാലയമാണ് ഇന്ന് പ്രശസ്ത രീതിയില് പ്രവര്ത്തിക്കുന്ന മണ്ണഴി എ യു പി സ്കൂള്. | ടിപ്പു സുല്ത്താന്റെ പടയോട്ട വഴികളായിരുന്നു ഈ പ്രദേശങ്ങള് എന്നും പറയപ്പെടുന്നു. ചരിത്രസ്മരണകള് ഉറങ്ങുന്ന മണ്ണഴി നിരവധി കാര്ഷിക സമരങ്ങള് നടന്ന മണ്ണാണ്. സാംസ്കാരികപരമായും ഉന്നത നിലവാരത്തിലായിരുന്നു അന്നത്തെ മണ്ണഴി. സ്കൂളും സ്കൂളിനോട് ചേര്ന്നുള്ള ബാപ്പുജി സ്മാരക വായനശാലയും അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. 1925 ല് ആരംഭിച്ച ആ കൊച്ചു വിദ്യാലയമാണ് ഇന്ന് പ്രശസ്ത രീതിയില് പ്രവര്ത്തിക്കുന്ന മണ്ണഴി എ യു പി സ്കൂള്. | ||
സ്കൂളിന്റെ ചരിത്രം | സ്കൂളിന്റെ ചരിത്രം | ||
വരി 127: | വരി 127: | ||
{{#multimaps:10.983701,76.067815|zoom=18}} | {{#multimaps:10.983701,76.067815|zoom=18}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
#തിരിച്ചുവിടുക [[എ.യു.പി.എസ്. മണ്ണഴി]] | #തിരിച്ചുവിടുക [[എ.യു.പി.എസ്. മണ്ണഴി]] |