എ.യു.പി.എസ്. ചെമ്മല (മൂലരൂപം കാണുക)
12:39, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:18746 09.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ ]] | |||
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ യു പി സ്കൂൾ ആണ് ചെമ്മല എ യു പി സ്കൂൾ . 1930 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 995 കുട്ടികളും 32 അധ്യാപകരും ഉണ്ട്. 1930 ൽ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണൻ നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടു കൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ . | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ യു പി സ്കൂൾ ആണ് ചെമ്മല എ യു പി സ്കൂൾ . 1930 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 995 കുട്ടികളും 32 അധ്യാപകരും ഉണ്ട്. 1930 ൽ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണൻ നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടു കൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ . | ||
{| class="wikitable" | {| class="wikitable" |